തീയിലുടെയുള്ള സ്നാനം

മത്തായി 3:11 ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ  നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും 
സ്നാനം ഏല്പിക്കും.
ഇന്നു  ചിന്തിക്കുന്നത് പല രീതിയില്‍ സ്നാനം ഉള്ളതുകൊണ്ടു, അതിന്റ നിച സ്ഥിയെ കുറച്ചാണ്. ഇ കഴിഞ്ഞ നാളുകളായി പലരും പറയുകയും ചിന്തിക്കുന്ന വിഷയം ആയതിനാല്‍ അതു മനസ്സലാക്കി  തരുവാനുള്ള ശ്രമം എനിക്കു തോന്നിയതിനാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ ശരണപ്പെട്ടുന്നു. 

യോഹന്നാന്‍ ഒരു സ്നം നടത്തി  അതു  മാനസാന്തര സ്നാനം ആയിരുന്നു .
യോഹന്നാന്‍ ഇപ്രകാരമാണ് വിളിച്ചു പറഞ്ഞതെ സര്‍പ്പ സന്തതികളെ  വരുവാനുള്ള കോപത്തില്‍ നിന്നെ രക്ഷ പ്രാപിപ്പാന്‍ മനസ്സാന്തരത്തിനെ യോഗ്യമായ ഫലം കായ്പ്പാന്‍  നിങ്ങളുടെ പാപങ്ങളുടെ  മോചനത്തിനായി  പാപങ്ങളെ ഏറ്റുപറഞ്ഞ് ഉപേഷിച്ച് മാനസ്സന്തരപ്പെട്ട്   സ്നാനം ഏല്പീന്‍.  മനസ്സാന്തരത്തിനായി സ്നാനം ഏലപ്പീന്‍ .

സ്നാനം എന്നത്  പലരും കരുതും  നാം വെള്ളത്തില്‍ ഇറങ്ങി കുളിക്കുന്നപോലെ യുള്ളു.   നാം എന്തിനാണ് കുളിക്കുന്നത്  നമ്മുടെ ശരീരത്തിലെ അഴുക്കുകളെ കളയാനാണല്ലോ കുളിക്കുന്നത്. കളിക്കുന്നത് വെറും വെള്ളം മാത്ര ഉപയോഗിച്ചാല്‍ പുര്‍ണ്നമായ വൃത്തി ലഭിക്കില്ലാത്തുകൊണ്ടു നാം സോപ്പ് ഉപയോഗിക്കുന്നുല്ലോ?   ഇവിടെ ശരിരത്തിന്റ പുറമെ മാത്രമെ ശുദ്ധീകരണം  നടക്കുന്നോള്ളു അകം ശുദ്ധിആകുന്നില്ല . അകം ശുദ്ധികരിക്കണം എങ്കില്‍  നമ്മുടെ  കൈയിലുെടയും, മനസ്സിലുടെയും ചന്തിച്ച സകല പ്രവര്‍ത്തികളെ കുറിച്ചും  ഒരു അനുതാപം ഉണ്ടാകണം .   അഥവ പാപ ബോധം വരത്തി, എനിക്കു തെറ്റിപോയി എന്നു ഹൃദയം കോണ്ടു ഏറ്റു പറയുന്നതാണ്.
ഒരു തെറ്റിനെ കുറിച്ചും ബോദ്ധ്യം ഇല്ലെങ്കിലും നാം   പാപം ചേയത്തവരകണ മെന്നില്ല. കാരണം നമ്മളുടെ ഓരോ നിരുപണവും ദൈവം കുറച്ചു വെക്കുന്നു.   അതു കൊണ്ടു മാനസാന്തര സ്നാനം അത്യവിശ്യമാണ്. മാനസാന്തര സ്നാനം കഴിഞ്ഞാല്‍  ലഭിക്കുന്ന അതിശ്രേഷ്ഠമായ കൃപയാണ് പരിശുദ്ധാല്‍മ സ്നാനം .  എന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായി ദൈവത്തിനു നിന്നെ സമര്‍പ്പിക്കുപ്പോള്‍ ദൈവത്തില്‍ നിന്ന് നിന്നീലേക്കു ലഭിക്കുന്ന ശക്തിയില്‍ നിഅറിയാതെ മുങ്ങിപോകുന്ന അനുഭവം. അതു വെറുതെയുള്ള അനുഭവം അല്ല മറച്ച് ശക്തിയോടെ നിന്നില്‍ പവര്‍ത്തിക്കുന്ന വീര്യപ്രവര്‍ത്തികളാകാം ഭാഷവരങ്ങളാകാം, ക്യുപാ വരങ്ങളാകാം .

മൂന്നമതായുള്ള സ്നാനം തീയാലുള്ളതാണ, പലര്‍ക്കും  തോന്നാം തി ദഹിപ്പിക്കുന്ന അഗ്നി അകുപ്പം എങ്ങനെ ആണു തീ കൊണ്ടു സ്നാനം ചെയുന്നത് .   തീ എന്നുത് നമ്മുടെ ജീവീതത്തില്‍ വരുന്ന കഠിന ശോദനദയാണ്  നമ്മുക്കു സഹിക്കാന്‍ പ്രയാസമുള്ളത്ര വിഷമസന്തികളിലൂടെയുള്ളയാത്ര  അതെത്രേ തീയാലുള്ള സ്നാനം . യേശു തമ്പുരാന്‍ ശിക്ഷ്യ ഗണത്തോടെ പറയുന്നു എനിക്ക് ഒരു സ്നാനം ഏലപ്പാനുണ്ടെ എന്നെ.     എന്നാല്‍ താനെറ്റ സ്നാനം ക്രൂശിലൂടെ തന്റ ജീവനെ പാപികളായ നമ്മുക്കു വേണ്ടി ജീവനെ തന്നതായിരുന്നു.  കഷ്ടതയിലുടെ മത്രമെ  ജീവിതത്തില്‍ പോള്ളുന്ന അനുഭവം അറിയുള്ളു.  തീയുടെ അടുത്തുടെ പോയാല്‍ പോള്ളുമെന്നതു പോലെ കഷ്ടതയിലൂടെ നാം കടന്നു പോയാല്‍ മാത്രമെ തീയിലുടെയുള്ള സ്നാനം ഏലപ്പാന്‍ സാധിക്കു. നമ്മുടെ ഒക്കെ ജീവിതം എത്രമാത്രം സുഖത്തോടെ പോകുന്നവോ നമ്മളീല്‍ തീയാലുളള സ്നാനം ലഭിച്ചില്ല.   ഈയോബിന്റ ജീവിതം ഇതുനു ഒരു ഉദാഹരണമാണ് . കഷ്ടതയില്‍ കൂടി കടന്ന  ഈയോബ് തീയില്‍ കിടക്കുന്ന അനുഭവത്തീലുടെ കടന്നുപോയി. പൗലോസ്സും പറയുന്നു ഞാന്‍ കഷ്ടതയെന്ന കഠിന ശോദനയിലായിട്ടും ദൈവം എന്നോടെ കരുണ തോന്നി എന്നെ.   പ്രിയ ക്രിസ്തിയ വിശ്വവസിയെ  നിന്നില്‍  കഷ്ടത എന്ന അനുഭവം വന്നില്  നിനക്കു തീ കോണ്ടുള്ള സ്നാനം ലഭിച്ചിട്ടില്ല.  കാലത്തിന്റ പോക്കില്‍ നി രസ്സിച്ചു ജീവിക്കുപ്പോള്‍ കഠിന ശോദന വന്നാല്‍ നീ ഓര്‍ക്കുക ദൈവം എന്നെ തീയില്‍ കൂടി കടത്തിവിട്ടെ  പോന്നുപോലെ ഞാന്‍ ആകെണ്ടതിനാണ് എന്നു. 
പലരു പറയുന്ന ന്യായ വിധിയുടെ തീയല്ല തീയിലുടെയുള്ള സ്നാനം.
ന്യായ വിധി എന്നതോ  നാം ചെയ്ത പ്രവര്‍ത്തികള്‍ക്കു നലകുന്ന സമ്മാനമാണ് .അധികം ചെയതവര്‍ക്ക് അധികവും കുറച്ചു ചെയതവര്‍ക്ക് കുറവും കാണില്ല എല്്ലവര്‍ക്കും ഒരു പോലെ കിട്ടും 
നന്മചെയതവര്‍ നിത്യ ജീവനിലേക്കും തിന്‍മ ചെയ്തവര്‍ നാശകരമായ ശിക്ഷയിലേക്കു പോകും.

Sajan Pampady

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"