ചിന്താകുലവും...
1 പത്രൊസ് 5:7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല
ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
ദൈവം നിങ്ങള്‍ക്കായി കരുതുന്നു എന്നാണല്ലോ ഇ വാക്യം . ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിക്കുന്നതിനെ മുന്നമേ തന്നെ മനുഷ്യനു ആവിശ്യമായ എല്ലാം സ്യഷ്ടിക്കപ്പെട്ടിരുന്നു എന്ന ചരിത്ര തന്നെ സാക്ഷി . മനുഷ്യനാണെ ആദ്യം ഉണ്ടായിരുന്നതെങ്കില്‍ നാം ഭക്ഷിപ്പാന്‍ എന്തുചെയ്തെനെ? സൂര്യനില്ല ഇല്ലായിരുന്നുവെങ്കില്‍ ഇരുളായിരുന്നു . ഭൂമിയില്ലായിരുന്നു വെങ്കില്‍ നാം എവിടെ പാര്‍ത്ഥനെ? അതുകെണ്ടു തന്നെ നമുക്കു വേണ്ടതു നലകിയ ശേഷം മാത്രമാണ് മനുഷ്യനെ ശ്രഷ്ടിച്ചത്. രാത്രിയേയും പകലിനെയും നിര്‍മ്മിച്ചവനെ ആയിരിക്കണം നാം ആരാധികേണ്ടതു. ആരാധന എന്നത് ആ വേക്തിയോടുള്ള സ്നഹം മാണ് .സ്നേഹിക്കുന്നവര്‍ക്കു വേണ്ടി തന്റ ജീവനെ കൊടുക്കുമ്പോള്‍ അതു ആരാധനയായി മാറുന്നു. യേശു തന്റ പിതാവിന്റ ഇഷ്ടത്തിനു ജീവനെ കൊടുത്തുകൊണ്ടു ആരാധന എന്തെ എന്നു കാണിച്ചിരിക്കുന്നു.
നമ്മുടെ ചിന്ത നമുക്കുവേണ്ടി മാത്രമായി തിരെരുതു കരുതുന്നവന്‍ നാം ആകരുത് നമ്മുടെ ശ്രഷ്ടാവകണം . നമ്മെ നിര്‍മ്മച്ചവന്‍ നമ്മുടെ ആവിശ്യങ്ങള്‍ നന്നായി അറിയുന്നവനും ആകയാല്‍ നിനക്കായി ദൈവം കരുതും എന്നാണല്ലോ മുകളിലെ വാക്യം. നാം നമളിലുടെ ദൈവത്തെ മഹത്വപ്പെടുത്തുപ്പോള്‍ നമുക്ക് വേണ്ടി ദൈവം കരുതും. പലപ്പോഴും നാം തന്നെ കരുതുവാന്‍ പോകും എന്നാല്‍ എത്ര ചേര്‍ത്താലും തികയത്ത അവസ്ഥ വരുന്ന ജീവിതമെ നിനക്കായി ദൈവംകരുതി കോളളം നീ ദൈവത്തില്‍ സമര്‍പ്പിച്ചാല്‍ . അഥായത് നി ദൈവത്തിനുവേണ്ടി നിന്നെ സമര്‍പ്പിച്ചാല്‍ ദൈവത്തിനെ നിന്നോടുള്ള സ്നേഹം നിമിത്തം ദൈവം നിനക്കു വേണ്ടതു ചെയ്തു കെള്ളും. ആകയാല്‍ സകല ചിന്തകളും ദൈവവുമായി പങ്കുവെക്കുക. ദൈവത്താല്‍ കഴിയാത്ത കാര്യമില്ലല്ലോ .
ഇ വചനങ്ങളാല്‍ ദൈവ നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേന്‍.
Comments
Post a Comment