സ്വസ്ത്തയോടു കൂടി ജീവിക്കുക

സങ്കീർത്തനങ്ങൾ 68:6 ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ  ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും.
         ദൈവം ആണു നമ്മെ നീയത്രിക്കുന്നത് എന്നു ഉറപ്പിച്ചു പറഞ്ഞുകെണ്ടാണു ഇ വാക്യം തുടങ്ങിരിക്കുന്നത്. മനുഷ്യനെ സംമ്മന്തിച്ചെ സ്വസ്ത്തയോടു കൂടി ജീവിക്കുക എന്നത് ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ സ്വസ്ത്ത വേണമെങ്കില്‍ ദൈവഭയം വേണം എന്നതാണ് മുഖ്യമായ കാര്യം ദൈവത്തെ കൂടാതെ ഒന്നും ചെയ്യാന്‍ സാതിക്കുകയില്ല . എന്താണ് ഏകാകിളെ ദൈവം കുടംബത്തില്‍ വസിക്കുമാറാക്കുന്നു .മനസ്സില്‍ ഏകാകിത ചിത്രരമാകുക എന്നതാണ് പ്രധാനം ദോഷ ചിന്തകളിലുടെനമ്മുടെ മനസ്സിനെ കൊണ്ടുപോകാതെ ദൈവിക ചിന്തയില്‍ മനസ്സും ഹ്യദയം നീയത്രക്കുക  അതിനു നമുക്ക് അവിശ്യം പ്രാര്‍ഥനയാണ്. പ്രാര്‍ഥന നമ്മുടെ ഹ്യദയത്തെ ശുദ്ധികരിക്കുന്നു അടിഞ്ഞു കൂടുന്ന പാപ കറകളെ പ്രാര്‍ഥതനയിലുടെ നമ്മുക്കു ശുദ്ധികരിക്കാനാകും. എന്താണ് പ്രാര്‍ഥന ദൈവത്തോടെള്ള അപേക്ഷയാണ് പ്രാര്‍ഥന. നാം അകലയുള്ള അളുമായി  ബദ്ധപ്പെടുാന്‍ പലരീതികള്‍  സ്വീകരിക്കാറില്ലെ  അതില്‍ ചിലതു നേരിട്ടാകാം , ഫോണിലാകാം, കത്തുമൂലമാകാം, മദ്ധ്യസ്തനിലുടെ ആകാം.  ഇതുപോലെ തന്നെയാണ് ഒറ്റക്കു പ്രാര്‍ഥിക്കാം രണ്ടോമൂന്നൊ പേര്‍ചേര്‍ന്നാവാം, ഓരോ കൂട്ടമായും പ്രാര്‍ഥിക്കാം. ദൈവത്തോടെ നമ്മുടെ ആവിശ്യം മത്രമല്ല പറയേണ്ടത് നമ്മുടെ സങ്കടവും നാം ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതും പറയും  ഇവിടെ നാം പിന്നിലുള്ളതിനെക്കാള്‍ മുന്നിുള്ളതിനെ ലക്ഷ്യമാക്കി യാത്രയാണ് വേണ്ടതാണ്.
മറിച്ച് മല്‍സര ബുദ്ധിയോടെ നാം ദൈവവുമായി ബദ്ധമില്ലാതെ ജീവിച്ചാല്‍ ദൈവ കോപത്തിനു പാത്രമായി മാറും ദൈവത്തെടെ മല്‍സരിക്ക എന്നത് നാം ദൈവ ഹിതത്തില്‍ നിന്നു മാറിപോകുന്നതാണ് . അനുസരണവും നിയമവും പാലിക്കുന്ന വെക്തിക്കു മാത്രമെ സ്വസ്ത്ത കൈവരിക്കാന്‍ സാദിക്കും .

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"