മരണവും പാതാളവും
വെളിപ്പാടു
20:13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
മരണം എപ്പം എവിടെ എങ്ങനെ സംഭവിക്കുമെന്നു ആര്‍ക്കും അറവില്ലല്ലോ? മരിക്കുന്നവര്‍ക്കു കാരണം ഉണ്ടെല്ലോ? രോഗംമൂലവും, വാര്‍ദ്ദക്യം മൂലവും, അപകടങ്ങള്മൂലമോ, ആല്മഹത്യ മൂലമോ ആകാം എന്നാല്‍ ആരും അറയിന്നില്ല ആ അവരവരുടെ മരണ കാലം . മുകളില്‍ പറയുന്ന വാക്യത്തില്‍ മുന്നു രീതിയിലുള്ള മരണം ആണു ഇന്നു ചിന്തക്കായി എടുക്കുന്നത്.
1) സമുദ്രത്തില്‍ മരിച്ചവര്‍
2) മരണം ( ആല്മഹത്യ)
3) പാതാളം
മൂന്നു രീതിയിലാണ് മരിച്ചവര്‍ പിന്നിടെകാണപ്പെടുന്നതും അവര്‍ക്ക് ഒരുക്ക പ്പെട്ടിരിക്കുന്ന സ്ഥല നാമം.
മരണം എന്നു സിംപ്പിളായി പറയുന്നത് തങ്ങള്‍ക്കൂ ദൈവം ഇ ഭൂമിയില്‍ നലകിരുന്ന ജീവിത കാലത്തെ സ്വയംമെ ഇല്ലാതാക്കിയവരെ കുറിച്ചാകുന്നു. ആല്മഹത്യയിലുടെ തങ്ങളുെട ജീവനെ നഷ്ട പ്പെടത്തിയവര്. മരണം സ്വയം വഹിച്ചവര്‍.
രണ്ടമത്തെ കൂട്ടര് പാതാളത്തിലേക്കു നിക്കപെട്ടവര്. പാതാളം നരകം അല്ല മറിച്ച് പാതളം കഷ്ടം അനുഭിവിപ്പാന്, ദൂരിത പൂര്‍ണ്ണമായ പ്രയസം നയിക്കേണ്ട ഇടം ദൈവ വചനത്തില്‍ ധനവാനായ മനുഷ്യന് മരിച്ചു അടക്കപ്പെട്ടു കിടന്ന സഥലം എന്നു പറയാം അവിടെ പല്ലുകടിയും കരച്ചിലുമുള്ള സ്ഥലം എന്നു വേണേലും വിശേഷിപ്പിക്കാം .
മുന്നാമതായി പറയുന്നത് സമുദ്രത്തില്‍ മരിച്ചവര്‍. ആരാണു സമുദ്രത്തില്‍ മരിച്ചവര്‍ ആ കൂട്ടര് എന്തു കോണ്ടു നരകത്തില്‍ പോയില്ല. മരണത്തെയും പാതാളത്തേയും നരകത്തില്‍ തള്ളിയിട്ടപ്പോള്‍ സമുദത്തില്‍ മരിച്ചവര്‍ പിന്നെ എവിടെ എന്ന ചോദ്യം ബാക്കി ആകുന്നു. ആരാണു സമുദത്തില്‍ മരച്ചതെ ? വെള്ളത്തി വിണു ചത്തവരാണോ. അതോ ചത്ത ശേഷം വെള്ളത്തില്‍ ഒഴുക്കിയ ശരീരം ആണോ? ഈ പറഞ്ഞ രണ്ടു കൂട്ടരും അല്ലേ അല്ല! കര്‍ത്താവയ യേശുവില്‍ വിശ്വസിച്ച് സമുദ്രത്തില്‍ സ്നാനം ഏറ്റ ഓരോ വെക്തിയും അവര്‍ സ്നാനം ഏല്ക്കുപ്പോള് മരിക്കുന്നു എന്നെ ദൈവ വചനം വെക്തമായി പറയുന്നു ഇങ്ങനെ മരിക്കുന്നവര്‍ക്ക് ഇനിമേല്‍ ഒരു ശിക്ഷാ വിധിയും ഇല്ലായെന്നും ദൈവ വചനം പഠിക്കുന്ന സമയത്തെ കണാന്‍ സാധിക്കും
ക്രിസ്തു വിനോടെ കുടെ മരിക്കുന്ന അനുഭവ മാണു സ്നാനം
റോമർ
6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
6:3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
6:4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
6:5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
6:7 അങ്ങനെ മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
6:8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
6:9 ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
6:10 അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.
6:11 അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.
ഇ പറയാന്നു വാക്യം സ്രദ്ധിക്കു. പാപം മൂലം മരിച്ചവര്‍ എന്നെ വെക്തമായി എഴുതിരിക്കുന്നു . ക്രിസ്തു വിനോടെ ചേരുവാന്‍ സ്നാനം ഏറ്റവര്‍ അവന്റ മരണത്തില്‍ പങ്കാളി ആകുന്നു. അപ്പോള്‍ സ്നാനം ഒരു മരണം ആണു അതു നടക്കുന്നത് വെള്ളം കൊണ്ടാണ് പഴയ കാലത്തു സമുദ്രത്തില്‍ മാത്രമായിരുന്നു സ്നാനം നടത്തിയിരുന്നത് . ജോര്‍ദാന്‍ നദിയിലും ഗലില കടല്‍ തീരത്തും സ്നാനം നടത്തിയിരുന്നതായി ദൈവ വചനം സാക്ഷികരിക്കുന്നു.
മരണത്തില്‍ നാം കാണുന്ന വെത്യസ്ത അവത്ഥകളെ കുറിച്ചാണല്ലോ ചിന്തിച്ചത്. എന്നാല്‍ നാം ചിന്തിച്ച മൂന്നു മരണത്തിലും സമുദത്തില്‍ മരിച്ചവര്‍ മത്രമെ പിന്നീടെ ജീ വിച്ചൊള്ളു ക്രിസ്തുവിനോടെ കൂടെ. പാതളത്തെയും മരണത്തെയും തീപോഴകയിലേക്കു തള്ളിയിട്ടു.പ്രിയ വയനക്കാരെ നിള്‍ക്കെ ഇപ്പോള്‍ ഏതെ അവസ്ഥയാണ് ഉള്ളത് . യാക്കോബ് പറയുന്നു എന്റ നരയെ താതാളത്തിലേക്കു കോണ്ടു പോകും കാരണം തന്റ മക്കള്‍ തന്നെ വശ്ചിച്ചത് തന്റ കുറ്റും കൂടിയായി തിരെഞ്ഞടുക്കുന്നു. ഉല്പത്തി 42:38 എന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.
ഇ വാക്യം പാതളത്തിലേക്കു പോേകണ്ടി വരുന്ന അവസ്ത ഓര്‍ത്തു ദുഖീക്കുന്ന യക്കോബിനെയാണ്. അ അവസ്ത അല്ലേല്‍ പാതാളത്തെ പറ്റി അറിവുള്ള യക്കോബ് ഇത്ര ദുഖിക്കുന്നു എന്നു കാണുക .
പതാള യാതന യെന്നെ ധനവാനും പറയുന്നു. ലൂക്കോസ് 16:23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:
ലാസ്സര്‍ സുഗമായി ഇരിക്കൈപ്പോള് യതനയില് കഴിയേണ്ട ധനവാന് എത്ര ആഗ്രഹിച്ചിട്ടും തിരികെ കയറാന്‍ സാധിക്കുന്നില്ല. അവനവന് ജീവിച്ചിരിക്കുപ്പോള് ചെയുന്ന ഓരോ പ്രവര്‍ത്തിക്കും പ്രതിഫലം നലകുന്ന ദൈവം നമ്മോടെ പറയുന്നു ..
വെളിപ്പാടു
20:12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.

20:15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
ആയതിനാല്‍ മരണവും പാതാളവും നിന്നെ കോണ്ടു പോകാതിരിപ്പാന്‍ കര്‍ത്താവായ യേശുക്രസ്തുവില് വിശ്വസിക്കുയും അവന്റ നാമത്തില്‍ സ്നാനം ഏല്ക്കുകയും ചെയതാല്‍ നിന്റ പേരും ജീവ പുസ്തകത്തില്‍ എഴുതുകയും നരകത്തില്‍ (കെടാത്ത തീയും ചാകത്ത പുഴുവും കിടക്കുന്ന സ്ഥലം) നിന്നെ നിത്യജീവനിലേക്കു പ്രേവേശിപ്പാന് ഇടയാകും .
യോഹന്നാൻ
17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
17:18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
17:20 ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.

Amen
Comments
Post a Comment