പത്ഥ്യവചനം
2 തിമൊഥെയൊസ് 1:13 എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക.
ക്രിസ്തുവിന്റ അപ്പോസ്തോലനായ പൗലോസ് തീമോത്തിയോസിനെ പറഞ്ഞു മനസ്സിലാക്കുന്ന വാക്കുകളാണ് . ക്രിസ്തുവിന്റ സിശ്രുഷകരന്‍മ്മാര്‍ എപ്രകാരം സഭയില്‍ നടക്കണം എന്നെ വെക്തമാക്കുന്ന ലേഖനങ്ങള്‍ നാം പഠിക്കുകയും ചിന്തിക്കുകയും ധ്യാനിക്കുകയും ചെയുമ്പോള്‍ ക്രിസ്തിയ സഭകള്‍ക്ക് ഒരു പ്രമാണം വെച്ചിരിക്കുന്നു സഭയില്‍ നടക്കെണ്ടതിനും ജീവിക്കേണ്ടതിനും എന്നുകാണാം. പാമ്പ് കടിച്ചാല്‍ വൈദ്യനില്‍ നിന്നു ലഭിക്കുന്ന മരുന്നു മാത്രം പോര വിഷം മാറ്റി ര്ക്തത്തെ ശുദ്ധീകരിക്കുവാന്‍ വൈദ്യന്‍ കല്പിക്കുന്ന ആഹാരവും, പാനിയവും, വ്യായായമവും ചെയ്യാന്‍ പാടുള്ളു. ഇപ്രകാരം തരുന്ന മരുന്നു നാം കഴിക്കുമ്പോള്‍ നാം പറയും പദ്ദ്യം നോക്കുകയാണ് എന്നെ. എന്നു പറഞ്ഞാല്‍ വൈദ്യന്‍ കല്പിച്ച പോലെ നാം മരുന്നു കഴിക്കുന്നു. പാമ്പിന്റ വിഷത്തേക്കാള്‍ വിഷമുള്ള നിന്റ പാപം മാരണത്തിലേക്കു നിന്നെ കൊണ്ടുചെല്ലുമ്പോള്‍ നീ മരിക്കാതിരിക്കാന്‍ നിനക്കുവേണ്ടി നസ്രറയനായ യേശു നിനക്കു പകരം ആയി മരിച്ചു നിന്റ പാപത്തേ യേശു ചുമന്നു നിന്നെ മരണത്തില്‍ നിന്നെ വിടുവിച്ചപ്പോള്‍ നിനക്കു തരുന്ന മരുന്നില്‍ ചില വെവസ്തകള്‍ വെച്ചിരിക്കുന്നു. നി ചെയ്യ്യരുതാത്ത കാര്യത്തില്‍ .അതാണ് പദ്ദ്യോപദേശം. ദൈവ സഭയിലേക്കു വരുന്ന ഓരോ വെക്തിക്കും ഈ ഉപദേശം പാലിപ്പാന്‍ ബാദ്ദ്യതയുണ്ട്. കാണം ആരും പാപം ചെയ്യാതെ വന്നവരല്ല. അതു മനസ്സിലാക്കാന്‍ അമ്പത്തി ഒന്നാം സങ്കീര്‍ത്തനം മനസിരിത്തി വായിക്കണം .ദൈവ സഭക്കുള്ളില്‍ നടക്കേണ്ട രീതിയും മര്യാദകളെയും മനസ്സിലാക്കാന്‍ ലേഖനങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം . ഇന്നു ക്രിസ്തിയ ഗോളത്തില്‍ നിന്നെ നാം കാണുന്നത് പദ്ദ്യം നോക്കാത്ത വിശ്വാസ സമൂഹത്തേയും പൂരോഹിത വര്‍ഗ്ഗത്തേയുമാണ് .
സഭയില്‍ ആരാധനയും,പ്രാര്‍ത്ഥനയും കൂട്ടായമ്മയും, ആപ്പം നുറക്കലും ഉണ്ടെങ്കിലും ഉപദേശം ഇല്ലാതെ പോയിരിക്കുന്നു ഈ ഉപദേശം പറഞ്ഞാല്‍ വിശ്വാസികള്‍ കാണുകേല എന്നു ധരിച്ച് ഉപദേശം നിര്‍ത്തി ഉപദേശത്തിനു വിവരീതമായി കൂത്തുകാഴച്ചക്കും , കര്‍ണ്ണ രസ്സമായും ആടുവാനും പാടുവാനും പോകന്ന മനുഷ്യ നിന്റ വിഷം മാറാന്‍ തന്ന മരുന്നിന്റ കൂടെ തന്ന പദ്ദ്യം നി എടുക്കാതെ മരുന്നു കഴിച്ചാല്‍ മരന്നുകുടിക്കുന്നതു കൊണ്ടു ഒരുപ്രയോജനവും വരത്തില്ല. നിനക്കു മരണം തന്നെ സംഭവിക്കും. മരണ വേദനപ്പെടുന്ന സമയത്തു വൈദ്യന്‍ കൊള്ളത്തില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല. നി നിനക്കു തന്നെ വരുത്തിയ കൊടിയ ലംഘനത്താല്‍ മരണത്തിലേക്കു നിന്നെ നയിക്കുന്നു.
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ വന്നുവെന്നതു സത്യം തന്നെ .വിഷത്തിനും മരുന്നുള്ളും സത്യം തന്നെ എന്നാല്‍ അതു കഴിക്കേണ്ടതു വൈദ്ദ്യന്‍ പറയുന്നപോലെ ആയിരിക്കണം .അല്ലാതെ സ്വന്ത മോഹത്തിലെ നാനാ മോഹത്തില്‍ അകപ്പെട്ടേ ചതിയിലകപ്പെട്ടോ ആയിരിക്കരുത് മരുന്ന തന്ന ക്രിസ്തുയേശുവിന്റ അനുസരണത്തിനെ ഒത്തതായിരിക്കണം. നാം ധരിക്കുന്ന പോലെയൊ വിചാരിക്കുന്ന പോലേയെ ആകണമെന്നില്ല ദൈവ ഇഷ്ടം .അതു തിരിച്ചറിവാന്‍ കൃപലഭിപ്പാന്‍ പ്രാര്‍ത്ഥിക്കാം ..

Comments
Post a Comment