" ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു: തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമേ നീ നിരസിക്കുകയില്ല; " സങ്കീർത്തനം 51- 17 പലപ്പോഴും നാം ചിന്തിക്കം, നമ്മുടെ ആരാധനകൾ ആണ് ദൈവ പ്രസാദം തരുന്നതെ എന്ന് . എന്നാൽ ദൈവം പ്രസധിക്കാൻ അതിലും ഉപരിയായികാണുന്നത് നമ്മുടെ മനസിനെയാണ് , ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവന്മ്മാർ അവർ ദൈവത്തെ കാണുമെന്നെ , മാത്തായി 5-8 പറയുന്നു നാം ദൈവത്തെ കണ്ടുകൊണ്ടായിരിക്കണം പ്രാർത്ഥിക്കാൻ അല്ലേൽ ആരാധിപ്പാൻ . അനുസരണം ബെലിയെക്കാളും , മുട്ടാടുകളുടെ കൊഴുപ്പിനെക്കളും നല്ലതേ എന്ന് ശമൂവേൽ പുസ്തകം 15- 22 ൽ പറയുന്നു . യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും , ഹനനയാഗങ്ങളും പ്രസദമകുമൊ ? എന്ന് ചോദിക്കുന്നു , ഇതേ വാക്യത്തിൽ . പ്രിയ സഹോദര , സഹോദരി നിന്റെ ആരാധന ശുദ്ധിയുള്ള ഹൃദയത്തോടെ ആയിര്ക്കണം ...
Comments
Post a Comment