കേരളരക്ഷാ മാര്‍ച്ച്: അധ്യക്ഷനായി വൈദികന്‍, സഖാവ് എന്നറിയപ്പെടാന്‍ മോഹം
Date : 08 February 2014
Region : Venad
വേദിയില്‍ പിണറായി വിജയന്‍ എത്തിയതിന് ശേഷമാണ് ഫാദര്‍ മാത്യു വാഴകുന്നം അധ്യക്ഷ പ്രസംഗം തുടങ്ങിയത്. സി പി എം സംസ്ഥാന സെക്രട്ടറിയെ വാനോളം പുകഴ്ത്തി. മാത്രവുമല്ല റവറന്റ് ഫാദര്‍ മാത്യു വാഴകുന്നം എന്നറിയപ്പെടുന്നതിനെക്കാള്‍ താല്പര്യം സഖാവ് ഫാദര്‍ മാത്യു വാഴകുന്നം എന്നറിയപ്പെടാനാണന്ന് പറഞ്ഞത് സദസ്സും കൗതുകത്തോടെ കേട്ടിരിന്നു.
- See more at: http://www.asianetnews.tv/chuttuvattom/article.php?article=6466_Kerala-March#sthash.Noc0SShL.dpuf

Comments
Post a Comment