'"തന്നെത്താൻ ഉയർ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപെടും , തന്നത്താൻ താഴതുന്നവനെല്ലാം ഉയര്തപെടും:"".
ഇന്നു ലോകത്ത് അനേകം ലോക നേതാത്താക്കളും , മത നേതാക്കളും ചെയുന്നത് . ഞാൻ ആണ് എല്ലാം ചെയുന്നത് ഞാൻ പറയുന്നതാണ് ശെരി എന്നു വരുത്തി തീർക്കാൻ തന്റെ സർവ ശക്തിയും പ്രയോഗിക്കുന്നു .. ഞാൻ എന്ന പദം തന്റെ സകല പ്രസങ്ങങ്ങ്ളിൽ അടിക്കടി പ്രോയോഗിക്കുപോൾ നാം മനസിലാക്കണം ഇതു സ്വയം പുകഴ്ത്തുകയാണ് . .പ്രവാചാകാൻമ്മരായി സ്വയം പ്രക്യാപിക്കുകയും . കാണാത്തതും മറ്റുള്ളുവർ തിരക്കിയാൽ പോലും കണ്ടെത്താത്ത സ്ഥലമോ പേരോ പറഞ്ഞുകൊണ്ട് , അവിടെ ഞാൻ അങ്ങനെ ചെയിതു , അവിടെ ഞാൻ പറഞ്ഞപോലെ തന്നെ സംഭവിച്ചു എന്ന് വിളിച്ചുകൂവി പാവം ജനത്തെ പറ്റിക്കുന്ന ഒരു കൂട്ടർ ഇന്നു സമൂഹതിലുണ്ടേഎന്ന് ഒർപ്പിക്കുന്നു . നമ്മുടെ കർത്താവു പറയുന്ന വാക്യം ഇങ്ങനെയാണ് . കള്ളപ്രവാച്ചകന്മ്മാർ വരുമെന്നും പല വൃതന്മാരെയും തെറ്റികുമെനും അല്ഫുതങ്ങളും അടയാളങ്ങളും പ്രവര്തിക്കുമെനും മുൻകൂട്ടി പറഞ്ഞിരിക്കുന്നെ വാക്യം നാം മറക്കരുതേ . ചിലർ ചെയുന്നതും പ്രവര്ത്തിക്കുന്ന എന്തെ എന്നെ അവർ അറിയാകിയാൽ അവരൊടെ ഷെമിക്കേണമേ എന്നു മാത്രം നമുക്ക് പ്രാർഥിക്കാം .

Comments
Post a Comment