പ്രതികൂലം ആർ ?
യഹോവ നിനക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആർ ?
ഇ വചനം മ സാധാരണ എല്ലാ ക്രിസ്ത്യാനിക്കും അറിയാമെന്നുള്ള ഒരു നഗ്ന സത്യമാണ് എന്നാൽ പ്രതികൂലം വരുന്ന സമയം ജീവിതത്തിൽ പതറുന്ന ഓരോ ജീവിതത്തെയും കൈ പിടിച്ചു ഉയർത്തുവാൻ ഉതുകുന്നു എന്ന് മാത്രമല്ല പ്രതിക്ഷ നല്കുകയും ചെയുന്നു . ആ പ്രതിക്ഷ കർത്താവായ ദൈവം തന്നെ സഹായിക്കാൻ വരുമെന്നുള്ളതു തന്നെ .. അങ്ങനെ ദൈവത്തിൽ പ്രതീക്ഷ വെക്കാൻ ധൈര്യം നല്കുന്ന ഇ വാക്യം നാം മനസിൽ ഉരുകിടുകയോ , ധ്യാനിക്കുകയോ ചെയുംപ്പോൾ മാനസികമായും ശാരീരികമായും ദൈവത്തോടെ അടുപ്പിക്കുകയും ചെയുന്നു .
യഹോവ ആർക്കാണ് അനുകൂലമകുന്നതെ എന്നെ ചിന്തിക്കുവാനും ധ്യാനിക്കുവാനും ആയിട്ടാണ് ഇവിടെ ഞാൻ കരുതുന്നതെ . കഴിഞ്ഞ ദിവസം പറഞ്ഞ വാക്കിൽ നിന്നെ തുടങ്ങാം ( നാഹും 1:7 തന്നിൽ ആശ്രയിക്കുനവരെ അവൻ അറിയുന്നു ) എന്നാൽ മറിച്ചുള്ളവരെ കുറിച്ച് നോക്കു സങ്കീര്ത്തനം 52: 7 ദൈവത്തെ ശരണമാക്കാതെ തന്റെ ദ്രവ്യ സമ്രു ദ്ധിയിൽ ആശ്രയിക്കുകയും ദുഷ്ടതയിൽ തന്നെതാൻ ഉറപ്പിക്കയും ചെയിത മനുഷ്യൻ അതാ എന്ന് പറയും എന്നുപറഞ്ഞാൽ അന്ർദ്ധ ദിവസത്തിൽ ആരും അവനെ സഹായിക്കയില്ല അവനു ഉണ്ടാകുന്ന നാശം മനുഷ്യൻ കണ്ടെ രസിക്കും .സങ്കീർത്തനം 56:4 ദൈവത്തിൽ ആശ്രയിക്കുന്ന ഞാൻ ഭയപെടുകയില്ല ജഡത്തിനെ എന്നോടെ എന്ത് ചെയിവാൻ കഴിയും ഇതാണ് ദൈവത്തിൽ ആശ്രയിക്കുന്നവർ കാണുന്നതെ ! ദൈവത്തെ ആശ്രയിക്കുന്ന ഒരാൾ ഇപ്രകാരം പറയും ദൈവമേ എന്നോടെ കൃപ ഉണ്ടാകണമേ ; ഞാൻ നിന്നിൽ ശരണം പ്രാപിക്കുന്നു അതെ ഇ ആപത്തുകൾ ഒഴിഞ്ഞു പോകുവെളം ഞാൻ നിന്നിൽ ശരണം പ്രാപിക്കുന്നു .( സങ്കീർത്തനം 57: 1 )
ആശ്രയിക്കുന്ന ജനത്തെ യാണ് ദൈവം കഷ്ട ദിവസത്തിൽ വിടുവിക്കുന്നതെ എന്നെ വെക്തം . എങ്ങനാണ് ആശ്രയിക്കേണ്ടതു ? പൂർണ്ണ ഹൃദയത്തോടെ വേണം ആശ്രയിപ്പാൻ; ഒരു പൂർണ്ണത ഇല്ലാത്ത എന്തിനും ഭംഗി കാണുകയില്ലല്ലോ അതുപോലെ തന്നെ പൂർണ്ണത ആവിശ്യ മാണ് ദൈവത്തിലുള്ള വിശ്വാസത്തിനും . നീ പൂർണ്ണമായി വിശ്വസിക്കുന്നുവോ ? എന്നെ യേശു ചോദിക്കുന്നതായി പല വേദ ഭാഗത്തും കാണാം .
ദൈവത്തിൽ ആശ്രയിക്കുന്നവൻ അവൻ കുലുങ്ങകയില്ല ഉറച്ചു നില്ക്കുന്ന മതിൽ പോലെ യാത്രെ ;
ഇനി പ്രതികൂലം ആർ ? ആരാണ് പ്രതീകൂലമായി വരുന്നതെ ? തീർച്ചയായും ഒരു വെക്തിയുടെ ജീവിതത്തിൽ പ്രതികൂലമായി ദൈവം ഒന്നും ചെയില്ല , എന്നാൽ പിന്നെ ആരെ ? അതാണ് ദൈവ സന്നിധിയിൽ നിന്ന് തള്ള പെട്ട പിശാച് എന്ന് വിളിക്കുന്ന സാത്താൻ . നോക്ക് പത്രസിനോടെ ദൈവം പറയുന്നു സാത്താനെ എന്നെ വിട്ടുപോകു . പ്ത്രസോ സത്തനാണോ ഒരിക്കലും അല്ല പിന്നെ എന്താ അങ്ങനെ വിളിച്ചേ ? അതെ സത്തനായി മാറിയ പത്രോസേ എന്നാണ് ആ വിളിയിടെ അർഥം . ഒരു മനുഷ്യനിലേക്ക് പ്രവേശിപ്പാൻ സാത്താന് എളുപ്പമാണ് കാരണം ദൈവം അവനു കൊടുത്തിരുന്ന അധികാരം ദൈവം തിരച്ചു പിടിച്ചില്ല ,കാരണം ദൈവം വാക്കെ മാറാത്തവന , കൊടുത്തിരുന്ന അധികാരം തിരിചെടുക്കാതെ അവനെ ദൈവ സന്നിധിയിൽ നിന്നെ തള്ളി അങ്ങനെ അവനിൽ കൊടുത്ത അധികാരം വെച്ച് ആരിലും പിശാച്ച് കയറും ആ കയറുന്നവർ നമുക്ക് പ്രതീകൂലമായി എഴുനേൽക്കും . പ്രതീകൂലം ആരിൽ നിന്നെ വരുന്നോ കരിതിക്കോണം ഇവനെ നയിക്കുന്നതെ ദൈവം അല്ല മറിച്ചു പിശാചാണ് ,
അങ്ങനെ പ്രതീകൂലം വരുന്ന സമയം നാം ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നമുക്ക് അനുകൂലമാകുകയും പ്രതിയോഗിയായ പിശാചിനെ എതിരിടാൻ ശക്തി നല്കി നമ്മെ വിടുവിക്കും . അങ്ങനെ വിടുതൽ പ്രാപിച്ച ഭക്തൻമ്മാർ പറയും ധൈര്യത്തോടെ പറയും യഹോവ എനിക്കെ അനുകൂലം എങ്കിൽ പ്രതികൂലം ആർ . ആയതിനാൽ പ്രതികൂലത്തെ ധരണം ചെയിവാൻ ആഗ്രഹിക്കുന്നവർ ദൈവത്തെ തന്നെ ആശ്രയം ആക്കികൊൾവീൻ . അവൻ നിങ്ങളെ സകല കഷ്ടത്തിൽ നിന്നും വിടുവിക്കും .ഇതാണ് എനിക്ക് ഉള്ള പ്രത്യാശ എന്റെ ദൈവം വിശ്വസ്ഥാൻ അവൻ ഒരുന്നാളും കൈവിടുകയില്ല ഉപേക്ഷിക്കുകയില്ല . അവൻ വാക്ക് മാറാത്തവൻ .

Comments
Post a Comment