അന്യ ദേവനെ  കൈകൊള്ളൂന്നവരുടെ  വേദന   വർദ്ധിക്കും : അവരുടെ  രക്ത  പാനീയ  ബലികളെ  ഞാൻ  അർപ്പിക്കുകയില്ല  അവരുടെ   നാമങ്ങളെ  എന്റെ  നാവിന്മേൽ  എടുക്കുകയില്ല . ( സങ്കീർത്തനം  16:4 )


 അന്യ ദേവനെ  കൈകൊള്ളുക   എന്ന  ദോഷകരമായ   രീതിയെ  ഒരിക്കലും  സർവ്വ സൃഷ്ടാവായ  ദൈവം  ആഗ്രഹിക്കുനില്ല  അങ്ങനെ  പോകുന്ന  ജനത്തിനു  അവരുടെ ജീവിതത്തിൽ  ഉണ്ടാകുന്ന  വേദനകൾക്കു  അവസാനം   ഉണ്ടാകില്ല  എന്നും  വേദന     നിറഞ്ഞ  ജീവിതം  തന്നെ  ആയിരിക്കും . ആരുടേയും  മുൻപ്പിൽ  അവരെ ബോധിപ്പിക്കുവനുള്ളതല്ല   പലരും  കൂടെ യുള്ള  ആൾക്കാരെ  ബോധിപ്പിക്കാൻ  ഏതു  ദൈവം  എന്നചിന്തയോടെ   അന്യ   ദൈവം    ഏതെന്നെ  അറിയാതെ   പോകുപ്പോൾ  ദാവിദ്  പറയുന്നു  ഞാൻ  അന്യ  ദൈവത്തിന്റെ   രക്ത  പാനീയ  ബലിയിൽ ഞാൻ  വരുകയില്ല  , നമ്മുടെ  നാട്ടിലെ  മലയാളികൾ  എല്ലാ  ദൈവങ്ങളെയും  കാണാനും  അവരുടെ  നേർച്ചയും   കോഴിയും  ആടും  തിന്നുന്ന  രീതിയാണ്‌   കാണുന്നത്  . എന്നാൽ  നീ  വിശ്വസിക്കുന്ന  ദൈവം  യഥർത്ഥ  ദൈവമായ    ക്രിസ്തു  എന്ന  യേശു ആണെങ്കിൽ  നീ  മറ്റുള്ളവരുടെ  ബലിയായ  ആടിനെയോ , കോഴിയേയോ , മറ്റെന്തുമാക്കട്ടെ  തിന്നരുതെ  അതെ  നീ  അറിയാതെ ആണേലും  കഴിക്കുന്നത്‌  തെറ്റാണു . നമ്മുടെ  ക്രിസ്തു  കുഞ്ഞാടിന്റെ  രക്തത്തെക്കൾ  വിലയെറിയതെ ആയതിനാൽ  വില കുറഞ്ഞ  ബലി  നീ   എന്തിനെ   കഴിക്കുന്നു . നമ്മൾ  നല്ലതു  കിട്ടുംപ്പോൾ   അഴുക്കായ  സാധനം  വാങ്ങുമോ  ? അതുപോലെ  തന്നെ  ദൈവം  തന്നതെ  ഏറ്റവും  നല്ലതും  വിലകൂടിയതുമായ  തന്റെ  രക്തമാണ്  ആയതിനാൽ  അന്യ  ബലി  കഴിക്കുന്നവരുടെ  കൂടെ  കൂടരുതെ  എന്ന്   ഇ വാക്യം  പഠിപ്പിക്കുന്നു . അവരുടെ  നാമം  പോലും  എടുക്കരുതേ  എന്നാണ്  വചനം  ഒർപ്പിക്കുന്നതു . നമ്മുടെ  കർത്താവ്  ജീവിക്കുന്നു ,  അവനോടല്ലോ  നമ്മുടെ  കൂട്ട്ഴാമ .

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"