ഡാൻസും കലാ പരുപാടിയും കടം വാങ്ങി പാപം കൂട്ടുന്നു എന്ന് ഓര്ക്കുക
മത്തായിയുടെ സുവിശേഷം 14: 6
"ഹെരൊദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്ദ്യയുടെ മകൾ സഭാ മദ്ധ്യേ നൃത്ത്യം ചെയിതു അവനെ പ്രസാദിപ്പിച്ചു ."
യേശു ക്രിസ്തുവിന്റെ സുവിശേഷം തുടങ്ങുന്ന ആദ്ദ്യ പുസ്തകമായ മത്തായിയടെ പുസ്തകം പല പ്രധാന കാര്യങ്ങളും ജനത്തെ ബോധവൽക്കരിക്കാൻ എഴുതിരിക്കുന്നു അതിൽ ഒരു അദ്ദ്യയമാണ് 16 , ഇവിടെ പരിശുദ്ധാലമാവ് വേറെ ഒന്നും എഴുതനില്ലാഞ്ഞിട്ടല്ല ഒരു നൃത്ത കാരിയവും, പിറന്നാൾ അഥവാ ജനന ദിവസവും എന്നെ വെക്തമാക്കി പറയുന്നത് . ഇന്ന് ക്രിസ്തിയ വിശ്വാസികൾ മറന്നു പോകുന്നു ഒരു നൃത്തം കൊണ്ടു ലോകത്തിന്റെ പാപം ചുമക്കുന്ന കുഞ്ഞാട് എന്ന് പറഞ്ഞ യോഹന്നാനെ തല വെട്ടി പാത്രത്തിൽ മേടിക്കാൻ മാത്രം ഉതുകി ആ നൃത്തം.
ക്രിസ്തിയാനിയയാ നിങ്ങൾ മക്കളെ നൃത്തം പഠിപ്പിക്കുകയും അവരെ പൊതു വേദിയിൽ പ്രദർശിപ്പിക്കുകയും ചെയുംപ്പോൾ ഓർക്കണം എന്താണ് നിങ്ങൾ ചെയുന്നതെ ? മകൾ പറയുന്നതെ മേടിച്ചു കൊടുക്കുകയോ ? ആവിശ്യപെടുന്നതെ കൊടുക്കുകയോ ചെയുവാൻ മടിക്കാതെ വരുന്നില്ലേ ?
ഒരിക്കലും മറ്റുള്ളവരുടെ മുന്നില് പ്രദർശിപ്പാനും അവരുടെ ഇഷ്ടം സാധിപ്പനും ഉള്ളതല്ല ക്രിസ്തിയ ജീവിതം എന്നെ ഇ അദ്ദ്യായം വിളിച്ചു പാറുയുന്നു . അതുപോലെ ജനന ദിവസം മക്കൾ എന്തു ആഗ്രഹിച്ചാലും ചെയിതു കൊടുക്കുന്നതല്ല ക്രിസ്തിയ ജീവിതം .
പലരും ഇന്നെ മക്കളെ ഡാൻസ് പഠിപ്പിക്കാൻ വളരെ ഇഷ്ട പെടുന്നു . പല പെന്തകോസ്തിന്റെ പൊതു വേദിയിൽ പോലും ഡാൻസ് കാണുന്നു . പല ക്രിസതിയ സഭകളും അവരുടെ കലാപരുപാടിയിൽ ഡാൻസും ചേർക്കുന്നു .
വിശ്വാസിയായ നിങ്ങൾ എന്തിനെ പെണ്മക്കളെ ഡാൻസിനു വിടുന്നു എന്നെ പലപ്പോഴും എന്നെ ചിന്തിപ്പിക്കാറുണ്ട് ? അവരുടെ കണ്ണിനു മുന്നിൽ മത്തായിയടെ സുവിശേഷം 16 അദ്ദ്യായം ഇല്ലേ ?
ദൈവമക്കൾ എന്നു പേർ വിളിക്കാൻ ആഗ്രഹിക്കുകയും ക്രിസ്തിയ അടിസ്ഥാനത്തിൽ ഇല്ലാത്ത ഡാൻസും കലാ പരുപാടിയും കടം വാങ്ങി പാപം കൂട്ടുന്നു എന്ന് ഓര്ക്കുക . വേദ പുസ്തകം നൃത്തം ചെയിതെ ആരാധിച്ച മിരിയം എന്നും , ദാവിദ് എന്നും എഴുതിരിക്കുന്നതാണോ അടിസ്ഥാനം . എങ്കിൽ തെറ്റി സഹോദര / സഹോദരി . ദൈവ സന്നിതിയിൽ സകലവും മറന്നു ദൈവത്തെ പാടി സ്തുതിക്കുംപ്പോൾ ഉണ്ടാകുന്ന ചലനം മാത്രമാണ് നൃത്തമായി പറയുന്നതെ . അതെ എടുത്തു വചനം കാട്ടി സംസാരിക്കാൻ ചിലപ്പോൾ പറയമാരിക്കും എന്നാൽ അതെ വെറുതെ ന്യായികരിക്കുക എന്നതിനെ ഉപകരിക്കു .
ഒരു ജീവൻ ആഗ്രഹിക്കുന്ന അനീതി നിറഞ്ഞ ഹെരോദ്യയെ പോലെ നിങ്ങൾ ആകാതെ മക്കളെ ദൈവ ക്ഷിക്ഷണത്തിലും പദ്ദ്യൊപദേശത്തിലും വളർത്തണം എന്ന് അപ്പസ്തോലനായ പൌലോസ് രെഖപെടുത്തിരിക്കുന്നു . അന്യ ദേശക്കാരുടെ അല്ലേൽ അന്യ സമൂഹത്തിന്റെ ആനചാരങ്ങളെ കൊണ്ടല്ല ദൈവത്തെ മഹത്ത്വ പെടുത്തെണ്ടതെ എന്നെ ഒർപ്പി ച്ചുകൊണ്ട് നിർത്തട്ടെ
സ്നേഹത്തോടെ നിങ്ങളുടെ സഹോദരൻ .

Comments
Post a Comment