പ്രവചനം പറഞ്ഞില്ലേ സുവിശേഷകൻ ആകില്ല എന്നായി സഭ.
പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു : പുരോഹിതന്മമാരും അവരോടെ ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു : എന്റെ ജനത്തിനോ അതു ഇഷ്ടം ആകുന്നു : എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും .
യിരമ്യാവ് 5:31
ഇന്നു നടക്കുന്ന പല പ്രവചനങ്ങളും ഇതുപോലെ തന്നെ . പ്രവചനം പറഞ്ഞില്ലേ സുവിശേഷകൻ ആകില്ല എന്നായി സഭ / അതുകൊണ്ടു ദൈവത്തിൽ നിന്നെ പ്രാപിക്കാതെ അവർ മനസ്സിൽ\തൊന്നതു വിളിച്ചു പറയുന്നു അത് കേട്ടു സന്തോഷിക്കുന്ന ഇടയന്മമാർ അല്ലേൽ പുരോഹിതന്മ്മാർ ആരും അറിയാതെ ആഗ്രഹിക്കുന്നതുപോലെ നടക്കുന്നു എന്നും മനസിൽ കുറിക്കുന്നു . കാരണം ജനം ആശ്വാസത്തിനായി വന്നതാണല്ലോ അവരെ ആശ്വവാസ വാക്കിനാൽ അല്ലാതെ എങ്ങനെ അനുഗ്രഹിക്കും . ജോലി കിട്ടും ധനം ലെഭിക്കും,രോഗം മാറും , കടം മാറും എട്ടടുത്തോ എന്നെ ആരോടെന്നില്ലാതെ വിളിച്ചു പറയുമ്പോൾ കേൾക്കുന്ന ജനം ഇതിൽ ഒന്നെങ്കിലും ഇല്ലാത്ത ആരും ഇല്ലല്ലോ . ? എന്നാൽ പഴയ കാല ചരിത്രം നോക്കിയാല ദൈവൽമ്മാവ് വെക്തമായി പ്രവചനം നടത്തുന്ന പുരോഹിതൻ മ്മാരെ വിളിച്ചു അവർക്ക് ദെർശനത്തിൽ കൂടെയോ അല്ല എങ്കിൽ ദൈവിക ശബ്ധത്തിൽ കൂടെയോ കേട്ടു പ്രവാചകൻ ആരോടെ പറയണമോ അവരുടെ അടുക്കലേക്കു പോയി പറയുന്ന തയാണ് വചനം പഠിപ്പിക്കുന്നത് . ഇന്ന് എവിടെ കൂടുന്നോ അവരുടെ അടുക്കൽ പ്രവചനം പറഞ്ഞില്ലേൽ മോശമായി ചിത്രി കരിക്കും എന്ന തോന്നലിൽ പേരും നാളും പറയതെ .മാസവും ദിവസവും പറയതെ ഏറ്റെ എടുത്തോ , ഏറ്റെ എടുത്തോ , ....ഏറ്റെ എടുത്തോ , എന്നെ വിളിച്ചു കൂവുന്നു . വരുന്ന ജനം ഇത് തന്നെ ആഗ്രഹിക്കുന്നു എന്നു വരുത്താൻ അവിടെയും കുറെ പേർ ആർത്തു അട്ടഹസിക്കുപ്പോൾ പാവം ചില ദൈവ ജനം ഇത് കണ്ടു ദൈവത്തോടെ പ്രാർത്ഥിക്കുന്നു ദൈവമേ നല്ല ബുദ്ധി കൊടുക്കണേ ഇ ജനതക്ക് എന്ന് പ്രർഥതിക്കുന്നു . യഥാർഥ പ്രവാചകൻ ദൈവ ആല്മ്മാവിൽ വെക്തമായി വചനം പറുകയും അതെ അടയാളമായി സംഭവിക്കുമെന്ന് ഉറപ്പും തരും , അല്ലാതെ ദൈവം പറഞ്ഞു എന്നെ പറയുന്ന പ്രവാചകൻ അവരുടെ മക്കളെയും അവരുടെ ഭാവിയും അറിയാതെ കാണുന്ന സാഹചരിയം മനസിലാക്കി പറയുന്നത് താല്ക്കാലിക ലാഭ ചിന്തയോടും . ആ സഭയുടെ നടത്തിപ്പു കാരെ സന്തോഷിപ്പനും മാത്രം ഉതുകുന്നു .
പ്രവാചകൻ ആരുന്നോ എന്താണ് പറയുന്നതെ എന്നെ ആരേലും ചിന്തിക്കാതെ പറയുമോ ?യെശയ്യാവ് പറയുന്നു ദൈവം തന്റെ വയെ തൊട്ടു അപ്പോൾ എന്റെ വയെ തുറന്നു , അത് കൊണ്ടു യെശയ്യാവ് പ്രവചിച്ച വാക്കിൻ പ്രകരമാല്ലെയോ നമ്മുടെ കർത്താവ് കണപെട്ടതെ ?
അതുപോലെ അതുപോലെ പഴ നീയമ പുസ്തകം നോക്കിയാൽ എല്ലാവരും പ്രവചിച്ചു എങ്കിലും പലതും തെറ്റായിരുന്നു എന്നെ മനസിലാക്കാം . കള്ള പ്രവചനം അന്നും ഉണ്ടായിരുന്നു .
പുതിയ നീയമ പുസ്തകം പൌലോസിനോടും പത്രോസിനോട്, പല സ്ഥലത്തും വെക്തമായി പ്രവചിക്കുന്ന ഭാഗം കാണാം അതുപോലെ സംഭവിക്കുകയും ചെയിതു . എന്നാൽ ഇന്ന് എല്ലാരും അതിനെ ഒരു മറ യാകി പിടിച്ചു നടക്കുപ്പോൾ ദൈവമക്കളെ പ്രവചനം ഏതെ ആല്മ്മാവിൽ നിന്നെ തിരിച്ചറിഞ്ഞു നിങ്ങളെ തന്നെ ശുദ്ധികരിപ്പിൻ , ദൈവം കലക്കത്തിന്റെ ആല്മ്മാവിനെയല്ല നമ്മുടെ മേൽ പകർന്നത് , സമാധാനത്തിന്റെ ദൈവം നിങ്ങളോടെ കൂടെ ഉണ്ടാകുമാറാകട്ടെ .

Comments
Post a Comment