സങ്കീർത്തനങ്ങൾ 70:4 നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.

ദൈവത്തെ അറിയുന്നരെയും അറിയുവാന്‍ ആഗ്രഹിക്കുകയും ചെയുന്നവര്‍ അവന്റ സന്നിതിയില്‍ നിന്നെ സന്തോഷം അനുഭവിക്കുന്നു.ദൈവത്തെ മറന്നു ഇ ലോകപ്രകാരം ഓടുകയും ജീവിക്കുകയും ചെയുന്ന ഓരോരുത്തര്‍ക്കും കഷ്ടവും ദുഃഖവും വന്നുകൊണ്ടെയിരിക്കുന്നു. ഇതിന്റ കാരണം അവര്‍ ദൈവസന്നിതിയില്‍  ചെല്ലുവാന്‍ ആഗ്രഹിക്കാത്തിതിനാല്‍ ‍   ദോഷം പ്രവര്‍ത്തിക്കുകയും അതിനു കൂട്ടുനിലക്കുകയും ചെയവ്വാന്‍ ഓടുന്നു. നീതിയുടെ പാതയാണ് ദൈവത്തിന്റതെ അതുവിട്ടെ തിന്മതിരഞ്ഞെടുക്കുമ്പോള്‍ ജീവിതം ക്ലേശവും ദുരിതപുര്‍ണ്ണവും ആകുന്നു ദൈവമില്ലായകയാല്‍ ദോഷപ്രവര്‍ത്തി അധികമായി ചെയുവാന്‍ അങ്ങനെയുള്ളവര്‍ വെമ്പല്‍ കൊള്ളുന്നുു.

നിങ്ങളുടെ കുടുബത്തില്‍ സമാധനം എപ്പോള്‍ നഷ്ടപ്പെട്ടുവൊ ഓര്‍ത്തുകൊള്ളുക ജീവിതത്തില്‍ ഏതൊ പാളിച്ച  പറ്റി എന്നു.
നീതിയ പിന്‍തുടരുന്നവര്‍ക്കു മാത്രമ ദൈവത്തെ അറിയുവാന്‍  സാദിക്കത്തൊള്ളു .അങ്ങനെയുളള  ഭവനത്തിലും ദേശത്തും സമാധനവും ഐശര്യവും കാണും. ആയതിനാല്‍ സമാധാനം ആഗ്രഹിക്കുന്നു വെങ്കില്‍ നീതിയുടെ പാത പിന്‍തുടരുക അപ്പോള്‍ ദൈവത്തെ അറിയുവാന്‍ ഇടയാകുകയും  സന്തോഷവും സമാധാനവും കടന്നുവരുകയും ചെയ്യും.

ഇ വചനങ്ങളാല്‍ സര്‍വ്വശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കുാറകട്ടെ.ആമീന്‍.

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"