യാക്കോബ്
3:4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
3:5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
ലോകത്തുള്ള കപ്പലുകളെ നാം നേരിട്ടു കണ്ടിട്ടല്ല എങ്കിലും കപ്പലുകളുെട പടം എങ്കിലും കാണാതിരിക്കില്ലലൊ? കപ്പല്‍ എത്ര വലുതാണെയെങ്കിലും ഒരു ചെറിയ പങ്കായം കൊണ്ടുതിരിക്കുന്നു. ചെറുതാണെങ്കിലും വലിയ ഇ കപ്പലിനെ തിരിക്കന്‍ സാധിക്കുന്നു .ഒരു മനുഷ്യന്റ ചെറിയ വായിലുള്ള ചെറിയ "നാക്കെ" ലോകത്തെ മുയുവന്‍ നഷിപ്പാന്‍ ശക്തിയുള്ള ഒരുവാക്കു പറയാന്‍ ഉപയോഗിക്കുന്നു ചിലര്‍.
പലപ്പോഴും കാട്ടുതി പടരുന്നതെ ആരോ കത്തിചെറിയുന്ന ഒരു ചെറിയ സിഗരറ്റു കുറ്റിയില്‍ നിന്നാകുന്ന പോലെ,ഒരോ വാക്കും പറയുമ്പോള്‍ അതു എത്രമാത്രം പ്രേത്യേകാതങ്ങള്‍ ഉളവാക്കും എന്നെ ഒാര്‍ത്തു വേണം സംസാരിക്കാന്‍. വായില്‍ നിന്നെ വിട്ടുകഴിഞ്ഞാല്‍ തിരികെ എടുക്കാന്‍ മേലാത്തതാണെ എന്നു , അതിനെ അനുകൂലമായ ഒരു കാറ്റു വീശിയാല്‍ ആളികത്തുവാന്‍ ഇടയാകും എന്നും ഓാര്‍ക്കണം.
മറ്റുള്ളവരെ കുറിച്ചു പരദൂഷണം പറയുന്നതും പ്രേകപിപ്പാന്‍ തക്ക രീതിയിലുള്ള പ്രതികരണവും നമ്മളില്‍ നിന്നെ അകറ്റെണമെന്നു ഇ വാക്യം നമ്മളെ ഓര്‍പ്പിക്കുന്നു.

Comments
Post a Comment