വെളിപ്പാടു 19:9 പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
ഇന്നേക്കു രാണ്ടായിരം ആണ്ടിനോടെ അടുത്തു ഇറങ്ങിയ ഒരു കല്ലാണ കുറിയെ കുറിച്ചാണു മുകളില്‍ പറഞ്ഞിരിക്കുന്നത് ആ കല്ല്യാണം ഇതുവരെയും നടന്നിട്ടില്ല. ആകല്ലാണ കുറി ഇപ്പളം വിതരണം ചെയതുകൊധണ്ടിരിക്കയാണ് അത് ലോകത്തിലെ സകലരിലും എത്തണ മെന്നാണ് വരനും പിതാവും ആഗ്രഹിക്കുന്നത്. ആര്‍െക്കങ്കിലും കിട്ടാതെ പോകാതിരിപ്പാന്‍ തന്റ ദൂതന്മാരെ ലോകം മുഴുവന്‍ വരും പിതാവും കൂടെ അയച്ചിരിക്കുന്നു. ഈ വിവാഹം ഉടനെ ത്നെ നടക്കേണ്ടുന്നതാകയാല്‍ അതിനുള്ളഒരുക്കങ്ങള്‍ അണിയറയില്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു.വിവാഹത്തിനെ പ്രവേശിപ്പാന്‍ ഒരു കണ്ടിഷന്‍ വെച്ചിരിക്കുന്നു വരുന്നവര്‍ നിര്‍മ്മലമായ വെള്ള വസത്രം ധരിച്ചാല്‍ നീധിയുടെ മാത്രമെ പ്രവേശിപ്പിക്കാവു വെന്നെ തന്റെ സൈനധിപനോടെ കല്പിച്ചിരിക്കുന്നു ആയതിനാല്‍ അതു പാലിപ്പാന്‍ സൈന്യം ജാഗധരൂപരായി പന്തലിന്റ വാതുക്കല്‍ നിലഉറപ്പിച്ചിരിക്കുന്നു.
ആയതിനാല്‍ എ്രതയും വേഗത്തില്‍ നിങ്ങളുടെ വസ്ത്രം കറപുരളതെ സുഷിക്കണമെന്നു ഓര്‍പ്പിക്കുന്നു.
കല്ല്യണ ഷണകത്തു കിട്ടി ഇല്ല എന്നു വരാതിരിപ്പാന്‍ ഇതെ മറ്റുള്ളവര്‍ക്കുകൂടി കൊടുക്കാന്‍ മറക്കരുത്

Comments
Post a Comment