പാപ പരിഹാരം
എബ്രായർ 10:4 കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.
മനുഷ്യന്‍ പാപം ദിനപ്രതി ചെയുകയും പാപ പാപ പരിഹാരം തേടി ഓടി മൃഗളെയും, കകളെയും ബലിഅര്‍പ്പിക്കുകയൊ? തല മൊട്ടയടിക്കുകയൊ , നേര്‍ച്ച നേരുകയൊ ചെയവ്വന്‍ ഓടുന്നു.ഇവക യാഗം കൊണ്ടു ഒരു പാപത്തിനും പരിഹാരം ആകില്ല . ഉദാഹരണത്തിനെ നിലങ്ങള്‍ ഒരാളെ കൊന്നിട്ടെ മുകളില്‍ പറഞ്ഞ ഏതെങ്കിലും നടത്തിയാല്‍ പാപ പരിഹാരമാകുമോ ? ചത്ത വെകതിയെ നിങ്ങളുടെ യാഗം മൂലം തിരികെ ലഭിക്കുമൊ? മറിച്ചു തെറ്റിപോയന്നെ നി നീന്റെ ഹൃദയത്തില്‍ നിന്നു ദൈവത്തോടെ ഏറ്റുപറഞ്ഞാല്‍ ദൈവം നിന്നോടെ ഷമിക്കും മനുഷ്യന്‍ ചെയുന്ന ഏതു തെറ്റിനും ശിക്ഷ ഉണ്ടെ. ദൈവത്തിനു മാത്രമെ നമ്മളോടെ ഹ്യദയം കൊണ്ടു ശമിക്ചുവാന്‍ സാദിക്കുള്ളു. ആയതിനാല്‍ പാപം തുടരെ തുടരെ ചെയുകയല്ല ആവര്‍ത്തിക്കാതിരിക്കാന്‍ പാംപം ഏറ്റു പറഞ്ഞു ഉപേക്ഷിക്കുക അത്ര വേണ്ടത്.
1 യോഹന്നാൻ
2:1 എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.
2:2 അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.
ആയാതിനാല്‍ വെര്‍ത്ഥവും പിത്രുപാരമ്പര്യവുമായ അന്തവിശ്വാസങ്ങളെ വിട്ടു ക്രിസ്തുവിലെക്കു തിരിയുക. ക്രിസ്തു ക്രൂശില്‍ ചൊരിഞ്ഞ രക്തം സകല പാപവും പോക്കുവാന്‍ ശകതിയുള്ളതും അവന്‍ പാപ പരിഹാരകനും ആകുന്നു.

Comments
Post a Comment