സങ്കീർത്തനങ്ങൾ 48:13 വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ.
വരുവാന്‍ ഉള്ള തലമുറുയോടെ ദൈവാലയത്തെ കുറിച്ച് വര്‍ണ്ണിക്കണമെങ്കില്‍ നീ അതിന്റ ഭംഗി ആദ്യം ആസദിക്കണം .നീ കാണത്തതു എങ്ങനാ മറ്റുള്ളവരോടു വിവരിക്കുന്നതു ആയനാല്‍ ജീവീച്ചിരിക്കുമ്പോള്‍ ദൈവലയത്തീലെക്കു നി ഒന്നു ഓടിചെന്നാല്‍ അതിന്റ മനോഹാരിത ഒന്നുആസ്ദിച്ചാല്‍ കൊള്ളാമായിരുന്നു.  പുറമെ ഉള്ള ഭംഗിഅല്ല മറിച്ചു അകമെ ഉളളതു കണ്ടെ മനസിലാക്കിയാല്‍ നിനക്കു അതിനെ കൈറിച്ചു വര്‍ണ്ണിപ്പാന്‍ ഇടയാകും ദൈവലയും ദൈവം വസിക്കുന്ന ഇടംമാകയാല്‍ അവിടെ ഒന്നിനും മുട്ടുാണുകയല്ല . പുതിയ നിയമത്തില്‍ നമ്മുടെ ശരീരം  ദൈവത്തിന്റ മന്ദീരമാണ്.  അങ്ങനെ എങ്കീല്‍ നിന്നിലു ഒരുകുറവും കാണുകയില്ല. മറിച്ചു നിന്നില്‍ കുറവുവന്നങ്കില്‍. നിന്റ മന്ദിരത്തെ നി തന്നെ നശിപ്പിചിരിക്കുന്നു. അപ്പോള്‍ നിന്നെകണ്ടെ ആയിരിക്കും മക്കള്‍ പഠിക്കന്നതു. ആയതിനാല്‍ നാ നമ്മെ ജിവനു വീശുദ്ധിയുമുള്ള ആലയമായി കാത്തു സൂഷിക്കുക .ദൈവം നമ്മളെ ധാരളമായി അനുഗ്രഹിക്കുമാറകട്ടെ.

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"