ഉല്പത്തി 1:1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.


ആകാശവുംഭുമീയും ഉണ്ടാക്കുയത് ദൈവമാണു വെന്നു പ്രസ്തവിച്ചുകൊണ്ടാണ് .മറ്റെ വേദ ഗ്രദ്ധങ്ങള്‍ എടുത്താലും അതില്‍ ഒന്നും ഭുമിയേയും കടലിനെയും ആകാശത്തെയും സ്യഷ്ടിച്ചതിനെ കുറിച്ചു പറയുന്നുല്‍ണ്ടെങ്കിലും ആരാണൈ സ്യഷടി കര്‍ത്താവ എന്നു പറയാതെ പോകുന്നു. സത്യ വേദ പുസത്കം  ദൈവം ആകാശവും ഭുമിയും സ്യഷ്ടിച്ച നാളില്‍ ഭുമിപാഴും ശൂന്യവും ആയിരുന്നു വെക്തമായി രേഖ പ്പെടുത്തിരിക്കുന്നു. ആങ്ങനെ അവകാശപ്പടുവാന്‍ മറ്റാര്‍ക്കും കഴിയുകയില  ലോകാരംഭം മുതല്‍ അവസാനം വരെ വിവരിക്കുന്നതും സത്യമായതുമാണ് വിശുദ്ധ വേദപുസ്തകം.
ആരും ആ കാര്യത്ത്യല്‍ ആവകാശ വദം പറയാനും പോകുന്നില്ല!. ഉല്‍പത്തി മുതല്‍ അവസാനം വരെ കാത്തിരിക്കക  ഇനി എന്തെ സംഭവിക്കം എന്നുള്ളതിനെ .




ഉല്പത്തി 1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
വെള്ളം ഉണ്ടാകട്ടെ എന്നു ദൈവം പറഞ്ഞതായി കാണുന്നില്ല എന്നാല്‍ ദൈവത്തിന്റ ആല്‍മാവു് വെളത്തിന്‍ മേല്‍ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു ്രവര്‍ത്തിച്ചൊണ്ടിരുന്നു. ശുന്യ മായ ഭുുമില്‍  അതിനെ അതിരുതിരിച്ചുകൊണ്ടു വെള്ളം ഉണ്ടായിരുന്നു.എന്നാല്‍ അതു ഭുമിയെ മുടാതിരിക്കുവാന്‍ ദൈവം അതിന്‍മല്‍ പ്രവര്‍ത്തിച്ചു. ആഴത്തിനു മേല്‍ ഇരുളുണ്ടാരുന്നു.നമ്മള്‍ ഉയര്‍ന്ന മലയുടെ മുകളില്‍ ഇരുന്നു താഴെക്കു നോക്കിയാല്‍ ഇരുട്ടായ തഴെ കാണും ആരെ ദൈവ സന്നിധിയില്‍ നിന്നെ അകലുന്നുവോ.അളരുെട ജീവിതവും ഇരുട്ടായിപോകും . ഇതുപോലെ ദൈവ സന്നിധിയില്‍ നിന്നെ അകലും.
ഉല്പത്തി 1:3 വെളിച്ചം ഉണ്ടാകട്ടെ  എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.

ദൈവം ഒരുവാക്ക് കല്പിച്ചപ്പോള്‍  വെളിച്ചമുണ്ടായി .നോക്കുക ഇലോകത്തിന്റ എല്ലാഅതിരിലും വെിച്ചം ലഭിപ്പാന്‍ തക്കവണം ഭയങ്കര വെളിച്ചത്തെ ഒരുവാക്കു കൊണ്ടു സ്യഷടിച്ച ദൈവത്തെ പോലെ ആരുമില്ല ഇലോകത്തില്‍ . ഇന്നും മനുഷ്യന്‍ നിര്‍മ്മെച്ചു കൊണ്ടെയിരിന്നിട്ടും ഒരു ദേശത്തിന്റ ആവിശ്യമായ വെളിച്ചം കെടുപ്പാന്‍ ആര്‍ക്കും കഴിയുന്നില്ല..എത്ര വലിയ വെളിച്ചം ഉണ്ടാക്കിയാലും ദൈവത്തിന്റ സ്യഷ്ടിക്കു തുല്ല്യമാകുനില്ല.


Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"