ഒരു വിശ്വാസിയുടെ മരിച്ചാലുള്ള പ്രത്യാശ


ഒരു  വിശ്വാസിയുടെ  മരിച്ചാലുള്ള  പ്രത്യാശ എന്തായിരിക്കുമെന്ന്  വചനപരമായി  ചിന്തിക്കാം .

ഇവിടെ    വിശ്വാസി     എന്ന്    പറയുന്നത്, കർത്താവായ  യേശുവിനെ  സ്വന്ത  രക്ഷിതാവായി സ്വികരിക്കുകയും    ജലത്തിലും    ആല്മവിലും സ്നാനം    ഏൽക്കുകയും    അവന്റെ   കൽപ്പനയിൽ ദിനംപ്രതി    ജീവിച്ചെ,    ഇ   ലോകത്തിൽ    നിന്നെ മാറ്റപെട്ടുപോകുന്ന   ജീവതങ്ങളാണ് . 


1 കൊര്യന്ത്യർ  15: 18-19 

                        ക്രിസ്തുവിൽ നിന്ദ്ര കൊണ്ടവരും  നശിച്ചു പോയി .നാം  ഇ  ആയുസിൽ  മാത്രം  ക്രിസ്തുവിൽ  ആശ  വെച്ചിരിക്കുന്നു  എങ്കിൽ സകല  മനുഷ്യരും  അരിഷ്ടന്മാരത്രേ .

പലരുടെയും  വിചാരം  ഇങ്ങനെ  തന്നെ  യാണു ഇവിടെ  കാണുന്ന  ഇ  ജീവിതമേ  മനുഷ്യനെ  ഉള്ളു വെന്ന് ,      എന്നാൽ          ഇവിടെയാണ്        യേശു പഠിപ്പിക്കുന്നു    മനുഷ്യൻ    മരിച്ചാലും    ജീവിക്കും , ദൈവം    ഒരുക്കിയ   സ്വര്ഗ്ഗം  എന്ന    ദൈവ   രാജ്യം   ഉണ്ടേ    എന്നുള്ള  സത്യം  വിളിച്ചു  പറയുന്നു .

ഇന്ന് ശാസ്ത്ര   ലോകം  പുതിയ  പുതിയ  ഗോളങ്ങൾ കണ്ടുപിടിക്കുന്നു      ഇരുപതാം       നൂറ്റാണ്ടിൽ ഇല്ലാതിരുന്ന    ഒരു    ഗോളത്തെ     പറ്റി  ഇരുപത്തി ഒന്നാം    നൂറ്റാണ്ടിൽ    കണ്ടുപിടിച്ചല്ലോ    അതിനെ ഭൂമിയെക്കാൾ    പത്തിരട്ടി   വലിപ്പം    ഉണ്ടേ  എന്ന് പറയുന്നു.   അങ്ങനെയാണേൽ    ശസ്ത്രം      കണ്ടു  പിടിക്കാത്ത  സ്വര്ഗ്ഗം  ഉണ്ട് .


പുനർജനനം  എന്ന്  എല്ലാരും  വിശ്വസിക്കുന്നുവേ ?
ഇല്ല  എന്നാൽ  പുനർ  ജന്മ്മം  ഉണ്ടേ  എന്ന്  മിക്ക  മതവും  പഠിപ്പിക്കുന്നു .      ക്രിസ്തിയ      മതം  പുനർജൻമ്മം  ഉണ്ടെ     എന്ന്      ക്രിസ്തുവിന്റെ  ഉയർപ്പിനാൽ  വിശ്വസിക്കുകയും     അവനോടെ  കൂടെ   വാഴും സ്വർഗ്ഗത്തിൽ  എന്നും  പഠിപ്പിക്കുന്നു .

1 കൊര്യന്തർ  15 : 21-22  മനുഷ്യൻ  മൂലം  മരണം  ഉണ്ടാകുകയാൽ  മരിച്ചവരുടെ  പുനരുതഥാനവും  മനുഷ്യൻ  മൂലം  ഉണ്ടായി . 

    ആദാമിൽ       എല്ലാവരും         മരിക്കുന്നപോലെ  ക്രിസ്തുവിൽ      എല്ലാവരും          ജീവിക്കപെടും.

   നമ്മുടെ  ഇന്ത്യയിൽ മരിച്ചവർക്കു  വേണ്ടി    ബലിയും  സ്നാനവും  ഹിന്ദു  മതത്തിൽ  ചെയുന്നു. 
കാരണം  അവരുടെ  വിശ്വാസം  മരിച്ചർവർക്കെ  പുനര്ജന്മ്മം  ഉണ്ടേയന്നാണ് .  


1 കൊര്യന്തർ  15 : 29  മരിച്ചവർക്ക്  വേണ്ടി  സ്നാനം  ഏൽക്കുന്നവർ  എന്ത്  ചെയും   മരിച്ചവർ  ഉയർക്കുന്നില്ലയെങ്കിൽ , അവർക്കു  വേണ്ടി  സ്നാനം  ഏൽക്കുന്നതെ  എന്തിനെ?

അപ്പോൾ  ക്രിസ്തുവിനെ  മുന്പ്പേ  തന്നെ  മരിച്ചവർ  ജീവിക്കും  എന്ന  വിശ്വാസം  ഉണ്ടായിരുന്നു  എന്നെ  വെക്തം .

1  തെസ്സലോനിക്ക്യർ  4 : 13-14 

        നിദ്ര കൊണ്ടവരെയും   യേശു  മുഖാന്ത്രരം  അവനോടെ   കൂടെ  വരുത്തും 

ഹോശായ 13:14    ഞാൻ    പാതാളത്തിന്റെ അതിനതയിൽ   നിന്നെ  വീണ്ടെടുക്കും.   മരണത്തിൽ നിന്നെ    ഞാൻ   അവരെ   വിടുവിക്കും.       മരണമേ  നിന്റെ  ബാധകൾ  എവിടെ  ?

ഇങ്ങനെ    പ്രവാചകൻ    പറയുന്നു     ക്രിസ്തുവ്നെ എത്രയോ  വര്ഷം  മുന്പ്പേ പറഞ്ഞു എന്നോർക്കുക

കൊലെസ്യർ  3:3  നിങ്ങൾ  മരിച്ചു   നിങ്ങളുടെ  ജീവൻ ക്രിസ്തുവിനോടെ  കൂടെ  ദൈവത്തിൽ  മറഞ്ഞിരിക്കുന്നു .  നമ്മുടെ  ജീവനായ  ക്രിസ്തു  വെളിപ്പെടുപ്പോൾ  അവനോടെ  കൂടെ  തെജ്ജസ്സിൽ  വെളിപ്പെടും . 


ഇതാണ്  ഒരു  വിശ്വാസിയുടെ  പ്രത്യാശ . മരണത്തിനെ  അവനെ  തോൽപ്പിക്കാൻ കഴിയുകയില്ല . മരണത്തിന്റെ  അധികാരി പിശാചാണ് .  ഇ  അധികാരത്തെ  തോൽപ്പിച്ചതെ ക്രുശിൽ  തന്റെ ( യേശു ) മരണത്താൽ  ആയിരുന്നു . മരണത്തിൽ  കിഴ്പെടുത്തിയ  പിശാചിനെ  ദൈവം കല്ലറയിൽ നിന്നെ  മുന്നാം  നാൾ  ഉയർപ്പിചു ജോൽസ്സവം  നടത്തി എന്നെ  വചനം  പഠിപ്പിക്കുന്നു .

ഇനി    നിങ്ങളും     മരണത്തെ    പേടിക്കാതെ  പ്രത്യാശയുടെ  കീർത്തനങ്ങളെ  പാടി  ജീവിതം  നയിപ്പീൻ .  നീ  ഒരു  ക്രിസ്തിയ വിശ്വാസി യാണോ  മരണത്തിനെ  നിന്നെ  തോല്പ്പിക്കാൻ  കഴിയില്ല . 






Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"