വായെ കുറിച്ച് പറയുന്ന ഭാഗങ്ങൾ
വായെ
സദൃശ്യവാക്യം 13:3 വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു
15:4 നാവിന്റെ ശാന്തത ജീവ വൃക്ഷം അതിന്റെ വക്രതയോ മനോ
വിസനം
18:4 മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളം
18; 20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും
18:21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു .
21:23 വായും, നാവും\ സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽ നിന്നെ സൂക്ഷിക്കുന്നു
26:28 മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു .
10:11 നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു .
14:23 അധര ചവർണ്ണം കൊണ്ടു ഞെരുക്കമേ ഉണ്ടാകു .
സഭാപ്രസംഗി 5:6 നിന്റെ വായ് നിന്റെ ദേഹത്തിനെ പാപകരണ മാകാരുത്
6:7 മനുഷ്യന്റെ പ്രയ്കന്നം ഒക്കെയും അവന്റെ വയ്ക്കുവേണ്ടി ആകുന്നു .
10;23 ദുഷ്ടന്മാരുടെ വായ് വക്രത ഉണ്ടാക്കുന്നു .
12:14
13:2 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ്മ അനുഭവിച്ചു ത്രുപതാനാകും
യെശയ്യാവ് 11:5 തന്റെ] വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും
6:7 എന്റെ വായെ തൊടുവിച്ചു , ഇതാ ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി പാപത്തിനെ പരിഹാരം .
മിഖ 7;5 നിന്റെ മാർവിടത്ത് ശയിക്കുന്നവലോടെ പറയാതെ വണ്ണം വയുടെ കതകു കാത്തുകൊൾക .

Comments
Post a Comment