വിശ്വാസികൾ പാലിക്കേണ്ട മര്യധകൾ
വിശുദ്ധ വചനം വഴിക്കുക പഠിക്കുക ആദ്ദ്യമായി , പിന്നീട് അതിലെ കൽപ്പനകൾ പാലിക്കുകയും അതുപോലെ ജീവിക്കുകയും ചെയുക . ചില പ്രധാന ഭാഗങ്ങൾ എല്ലാം നാം എപ്പോഴും ഒർത്തിർക്കുവൻ താഴെ കൊടുക്കുന്നു.
1 കൊരിന്ത്യർ 10:6 ദുർമ്മോഹികൾ ആകരുത്.
2 10:7 നിങ്ങൾ വിഗ്രഹ ആരധികൾ ആകരുത്.
3 10:8 പരസംഗം ചെയ്യരുത് .
4 10:9 നാം കർത്താവിനെ പരിക്ഷിക്കരുത്.
5 10:10 പിറുപിറുക്കരുത്.
6 10:21 കർത്താവിൻറ്റ് മേശയിലും
ഭൂതങ്ങളുടെ മേശയിലും
അംശികൾ ആകാൻ പാടില്ല .
7 : ഭിന്നത പാടില്ല .
8 1തിമഥെയോസ്1:18 നല്ല നസക്ഷിയുല്ലവരയിരിക്ക.
പിന്നിടെ ചിലകര്യം നാം ശ്രെദ്ധിക്കുക .
1 തിമഥെയോസ് പറയുന്നു .
നീതി , ഭക്തി , വിശ്വാസം സ്നേഹം , ക്ഷേമ , സൌമ്യത , നിഷ്കളങ്കൻ എന്നിങ്ങനെ ആയിരിക്ക .
എബ്രായർ 13:5 നിങ്ങളുടെ നാടപ്പ് ദ്രേവ്യഗ്രഹം ഇല്ലാതിരിക്കട്ടെ.
എഫെസ്യർ 4:32 നിങ്ങൾ തമ്മിൽ ദെയയും മനസ്സലിവും ഉള്ളവരായിരിപ്പിൻ .
ദൈവം ക്രിസ്തുവിൽ നിങ്ങളോടെ ക്ഷെമിചതു പോലെ അന്യോന്യം ക്ഷമിപ്പീൻ .
ചില കാര്യങ്ങൾ എഫെസ്യ ലെഖനം എടുത്തു പറയന്നു . 5 : 3 മുതൽ
ദുർനടപ്പ് : എഫെസ്യർ 5: 18 വീഞ്ഞ് കുടിക്കുന്നതിനാൽ ദുർനടപ്പുണ്ടാകും.
അശുദ്ധി : 1 തെസ്സലോന്യക്യ്ർ 4 : 3-5
അത്യാഗ്രഹം : 1 തിമോത്തിയോസ്6:10 ദ്രെവ്യഗ്രഹം
സകല ദോഷത്തിനും കാരണ മാകും.
ചിത്തതരം : അതിരുകടന്ന സംസാരം .
പോട്ടചോല്ലേ : പഴചോല്ലേ , വിഡ്ഢിത്തരം
കളിവാക്ക് : ആരെയും കളിയാക്കി പറയരത്.
വെർദ്ധ വാക്കുകൾക്ക് കൂട്ടാളി ആകരുത് .
ക്രിസ്തുവിന്റ്റ് ഭയത്തിൽ അന്യോന്യം കിഴ്പെട്ടിരിപ്പീൻ .
1 തിമാഥെയോസ് 6: 19 ധാന ശീലരയിരിപ്പീൻ .
ഒരു വിശ്വാസി ഇങ്ങനെയുള്ള മര്യാദകൾ പാലിക്കപെടുമ്പോൾ ദൈവത്തിനെ പ്രസാദംമാകും.

Comments
Post a Comment