ഇപ്പോൾ സമ്മതിക്ക
ഇപ്പോൾ സമ്മതിക്ക : ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്ക് ഉചിതം (മത്തായി 3:15)
ഇവിടെ യേശു പറഞ്ഞ ആദ്ദ്യ വാക്കുകൾ എന്ന് വേണേൽ വിശേഷിപ്പിക്കാം തന്റെ പരസ്യ ജീവിതത്തിലെ , അഥായത് ഇതിനെ മുൻപ്പ് താൻ
( യേശു ) തന്റെ വീട്ടുകാരുടെ കൂടെ ഒരു സാധാരണക്കാരനായി ജീവിക്കുകയും അപ്പനായ
ജോസഫിനോടും ,അമ്മയായ മറിയം , സഹോദരന്മമാരോടും കൂടെ യയിരുന്നല്ലോ , യേശുവിനെ സഹോദരൻമ്മാർ ഉണ്ടായിരുന്നുവെന്നെ വെക്തമായി പറയുന്നുവല്ലോ ?
ഇപ്പോൾ സമ്മതിക്ക എന്ന പദം ആണ് ഇന്നത്തെ ചിന്താ വിഷയം .
പലപ്പോഴും നാം പലതും ചെയേണ്ട സമയത്തു ചെയാതെ മാറ്റി വേക്കുന്നവല്ലോ അതുപോലെ , സ്നാപക യോഹന്നാൻ മാനസന്താര സ്നാനം നടത്തുന്ന സമയം യേശുവിനെ സ്നാനപെടുത്താൻ വിസമ്മതിക്കുന്ന സമയം യേശു പറഞ്ഞ വാക്കാണ് ഇപ്പോൾ സമ്മതിക്ക എന്നത് .
ഇവിടെ എനിക്കും പറയാനുള്ളത് ദൈവ വചനം കേട്ടിട്ടുള്ള നിങ്ങളിൽ ആരെങ്കിലും ഇനിയും യേശുവിനെ സ്വികരിപ്പാൻ കഴിയാതെ ഉണ്ടെങ്കിൽ ഇപ്പോൾ അവനെ സ്വികരിക്ക , താമസം വേണ്ട അവൻ നിങ്ങളെ മനസാന്തരമായ സ്നാനം മാത്രമല്ല തീയിലും, പരിശുദ്ധാലമവിലും സ്നാനപെടുത്തും .
സ്നാനം യേശുവിനോടെ ചേരുവാനാണ് എന്നാൽ യോഹന്നാൻ പറയുന്നു സർപ്പപസന്തതികളെ വരുവാനുനള്ള കോപത്തെ ഒഴിഞ്ഞു ഓടിപോകുവാൻ നിങ്ങൾക്കു ഉപദേശിച്ചു തന്നതെ ആർ ? മത്തായി 3:7
പലരും സ്നാനം ഏൽക്കുന്നു എന്തിനെ സ്നനമില്ലാതെ
ദൈവരാജ്യത്തിൽ പ്രവേശനം ഇല്ല എന്നെ അറിയവുന്നതിതിനാൽ , എന്നാൽ സ്നാനം ചെയിത വെക്തി മാനസന്തരത്തിനു യോഗ്യമായ ഫലം കാഴ്പ്പീൻ എന്നുള്ള മഹത്തായ സുവിശേഷംമാണ് യോഹന്നാൻ ജനത്തിനെ നല്കുന്നത് .
ഫലം കാണാത്ത ഒരു മുന്തരി വള്ളി നമ്മുടെ മുറ്റത്തു എത്രനാൾ നാം നിർത്തും , ദീര്ഘകാലം കാത്തിരുന്നിട്ടും ഫലം അതിൽ ഇല്ലഎന്ന് കാണുപ്പോൾ അ മുന്തിരി ചെടി വെട്ടി കളയില്ലേ ? അതുപോലെ എന്നിലും നിന്നിലും നല്ല ഫലം കാണാതെ വന്നാൽ
ദൈവം നശിപ്പിക്കും എന്ന് വെക്തമായി പറയുന്നു . (മത്തായി 7:19 )
ഒരു കപ്പളം നട്ടാൽ അതിന്റെ ഫലം നല്ലതല്ല എന്നുവന്നാൽ അതിനെ അവിടെ നിർത്തുമോ ? ഇതു പോലെ ദൈവം നമ്മളെ നോക്കികൊണ്ടിരിക്കുന്നു . എന്നാണു നമ്മൾ നല്ല ഫലം കഴ്ക്കുന്നതെ എന്നെ . ദീർഘനാൾ കാത്തിരുന്നിട്ടും നല്ല ഫലത്തിന് പകരം കഴ്ച്ചതോ കാട്ടു മുന്തിരിങ്ങയോ ? കാട്ടുമുന്തിരി തിന്നാൽ അതിനെ ഒരു മതുരവും കാണില്ല പകരം കഴ്പ്പരിക്കും , മുന്തരിയെ അതിന്റെ ഫലത്താൽ അറിയാമെന്നു വചനം പറയുന്നു .
ഇപ്പോൾ നല്ല ഫലം കഴ്ക്ക എന്നാൽ തീരിച്ചയയും അവൻ വളം ഇട്ടു കൂടുതൽ ഫലം നല്കാൻ ഇടയാക്കും .
പലരും ഇനിയും സമയം ഉണ്ടല്ലോ ? യേശു വരും എന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലല്ലോ അ വരുമ്പോൾ ചെയാം എന്നാണ് ചിന്തിക്കുനത്: എന്നാൽ ഇനി താമസിക്കരുതെ ഇപ്പോൾ തന്നെ മാനസാന്തരപെട്ട് യേശുവിൽ വിശ്വസിക്കുകയും സ്നാനം എല്ക്കുകയും ചെയ്യ .
ഇപ്പോൾ ദൈവം വന്നാൽ എന്താണ് നിങ്ങളുടെ അവസ്ഥ ?
ഇപ്പോൾ നീ മരിച്ചാൽ അവിടെ നിന്റെ സ്ഥാനം ?
ഇപ്പോൾ നീ രോഗിയായാൽ നീനക്ക് നടക്കാൻ വയ്യാതെയും മിണ്ടാൻ മേലതെയും ഇരുന്നാൽ എന്താണ് ഫലം നല്കുന്നതു ?
ആരോഗ്യ മുള്ള നല്ല ചെടി അധികം ഫലം കഴ്ക്കുന്നതുപോലെ ; ഇപ്പോൾ നീ മാനസാന്തരപ്പെടുകയും ഫലം കഴ്ക്കാൻ തുടങ്ങുകയും ചെയിതാൽ നിന്റെ യചമാനൻ അധികം ഫലം നിന്നിൽ കഴ്പ്പാൻ വേണ്ട വളവും വെള്ളവും ഒരു കൃഷിക്കാരൻ ചെടിക്ക് പരിപാലനം നടത്തുന്ന പോലെ നിന്നെയും നടത്തും
ആയതിനാൽ ഇപ്പോൾ എന്ന് യേശു പറയുന്ന പോലെ തന്നെ മാനസാന്തരം നടത്തി യേശുവിനോടെ ചേരുക .
Comments
Post a Comment