ഭാരം ചുമക്കുന്നവൻ

സങ്കീർത്തനം  55:22 

നിന്റെ  ഭാരം  യഹോവയുടെമേൽ  വെച്ചുകൊൾക; അവൻ  നിന്നെ  പുലർത്തും :

പുതിയ  നീയമ  പുസ്തകം  ഇപ്പ്രകാരം  പറയുന്നു
മത്തായി 11 :28 

  "അദ്ധ്വാനിക്കുന്നവരും , ഭാരം  ചുമക്കുന്നവരും  ആയുള്ളോരെ ,  എല്ലാവരും   എന്റെ  അടുക്കൽ  വരുവീൻ . ഞാൻ  നിങ്ങളെ  ആശ്വസിപ്പിക്കാം . "



നമ്മുടെ ഭാരം  ചുമക്കാമെന്നു  ഇന്നത്തെ  ലോകത്തു
ഒരു   മനുഷ്യനും  പറയില്ല . 

ഇതാ പ ഴയനീയമ  പുസ്തകത്തിൽ  യഹോവയുടെ  മേൽ     നിന്റെ  ഭാരം  വെച്ചുകൊൾക എന്നു  ദാവീദ് പ്രവചനത്തിലുടെ പറയുന്നു , എന്നാൽ  യേശു പറയുന്നു ഭാരം ചുമക്കുന്ന ഏവരും   എന്റെ  അടുക്കൽ വരുവീൻ

ഒരു  മനുഷ്യനെ  ജീവിതത്തിൽ  പല പരീതിയിലാണ്  ഭാരം  വരുന്നത് ? ചിലർ  പറയുന്നത്  കേട്ടിട്ടുണ്ട്  എന്റെ  മകൻ/ മകൾ   എനിക്ക്  ഒരു ഭാരമ . ചിലരെ ഓർത്തു പറയും  അവർ  എനിക്ക്  ഒരു ഭാരമ ...  

പലപ്പോഴും  നമ്മുടെ  ഭാരം   മൂലം  നാം  തകർന്നവരാകം . എന്നാൽ  യേശുവിൽ  നിന്റെ  ഹൃദയ  ഭാരം  ഇറക്കി  വെച്ചാൽ  നിനക്കെ  ആകുലം  മാറും , ഭാരം  മാറും  , നീ  അറിയാതെ  തന്നെ  ആശ്വാസം   ഓടി എത്തും .

നമ്മൾ   വിചാരിക്കുന്ന  അല്ലേൽ  കാണുന്ന  പോലെയായിരിക്കില്ല  ഓരോരുത്തരുടെയും  ഭാരം , ഭാരം  ചുമക്കുന്നവനു   മാത്രമേ  അതിന്റെ  പ്രയാസം  അറിയുവാൻ   കഴിയുകയൊള്ളൂ . 

യേശുവിന്റെ  ശിഷ്യന്മ്മാർ  ഗതസമന  തോട്ടത്തിൽ  ഇരിക്കുന്ന  സമയം  അവരുടെ  കണ്ണിനെ  ഭാരം കൂടുകയാൽ  അവർ   ഉറങ്ങുന്നതായി  യേശു കണ്ടു. 

മത്തായി  28: 43  അവർ  കണ്ണിനു  ഭാരം  ഏറുകയാൽ  പിന്നെയും ഉറങ്ങുന്നതായി  കണ്ടു .

അപ്പോൾ  പല   രീതിയിൽ  ഭാരം  വരുന്നു  അതെ  മാറ്റാൻ  ആഗ്രഹിക്കാത്ത  ആരും  കാണുകയില്ല .  തലയിൽ  ഒരു  ഭാരം  ഇരുന്നാൽ  അതെ  ഒന്ന്  താഴ്ത്തി   വെക്കാൻ  മനുഷ്യർ   വേഗത്തിൽ  ഒരു  സ്ഥലം  അല്ലേൽ  മറ്റൊരാളെ  തേടും , എന്നാൽ  ഹൃദയ  ഭാരം  ഇറക്കാൻ  മറ്റൊരാളെ  കിട്ടില്ല  ഇവിടെയാണ്  എന്നെയും  നിന്നെയും,
സൃഷ്ടിച്ച  യഹോവ   (യേശു) പറയുന്നു  നിന്റെ  ഭാരം  എന്റെ  മേൽ  വെച്ചുകൊൾക .


നമ്മുടെ  ഭാരം  ചുമന്നതെ   യേശു  എങ്ങനെ  എന്ന്  നോക്ക് , പിലാത്തോസിന്റെ  അരമനയിൽ  നിന്നെ   ഒരു  വലിയ  കുരിശ്  അവന്റെ  തോളിൽ  ചുമന്നു കൊണ്ടു അവൻ    തലയോടിടം   എന്ന   അർഥമുള്ള  ഗൊഗുൽദ്ദ മലയിലേക്കു ചുമന്നു .  

യെശയ്യ  53: 4 -5  സാക്ഷാൽ  നമ്മുടെ  രോഗങ്ങളെ  അവൻ  വഹിച്ചു  നമ്മുടെ  വേദനകളെ  ചുമന്നു   നമോ   ദൈവം  അവനെ  ശിക്ഷിച്ചും ,അടിച്ചും , ദെണ്ണിപ്പിച്ചും  എന്ന് വിചാരിച്ചു . എന്നാൽ  അവൻ  നമ്മുടെ  അതിക്രമങ്ങൾ  നിമിത്തം  മുറിവേറ്റും   നമ്മുടെ  അകൃത്യങ്ങൾ  നിമിത്തം  തകർന്നും  ഇരിക്കുന്നു ..

 മത്തായി  8: 17  അവൻ  നമ്മുടെ  ബലഹീനതകളെ  എടുത്തു വ്യാധികളെ ചുമന്നു  എന്ന്  യേശയ്യപ്രവച്ചകാൻ പറഞ്ഞത്  നിവർത്തിയാകാൻ  തന്നെ . 


Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"