വിശ്വാസിക്കുവേണ്ട ഗുണങ്ങൾ
കൊലൊസ്യർ : 3:12
1 മനസ്സലിവ്
2 ദയ
3 താഴ്മ
4 സൌമ്യത
5 ദീർഘഷെമ
6 പൊറുക്കുക
7 വഴക്കുണ്ടായാൽ തമ്മിൽ ക്ഷെമിക്കുക .
8 നന്ദി ഉള്ളവരയിരിക്കുക.
1 തെസ്സലോനിക്യർ 4:9 അന്യോന്യം സ്നേഹിപ്പീൻ
" 4 :12 അടങ്ങി പാർപ്പാനും
സ്വൊന്ത കൈകൊണ്ടു വേല
ചെയിവാനും അഭിമാനും തോന്നണം .
1 തെസ്സലോനിക്യർ 4 :13 പ്രത്യശയുണ്ടായിരിക്കണം
( നിദ്ര കൊള്ളിന്നവരെ കുറിച്ച് )
1 തെസ്സലോനിക്യർ 5:6 സുബൊധമുല്ലവരയിർക്ക .
( കര്‍ത്താവിന്റെ വരവിനെ കുറിച്ച് )
5: 8 വിശ്വാസവും സ്നേഹവും
5: 15 തിന്മ്മക്ക് പകരം തിനമ്മ ചെയയാതിരിക്ക.
5:17 ഇടവിടാതെ പ്രർത്ഥിപ്പീൻ .
5:18 എല്ലാറ്റിനും സ്തോത്രം ചെയിവീൻ.
2 തെസ്സലോനിക്യർ 3:13 നമ്മ ചെയിന്നതിൽ തളർന്നു പോകരുത് .
1 തിമോത്തിയിസ് 4:12 വാക്കിലും നടപ്പിലും, സ്നേഹത്തിലും വിശ്വാസത്തിലും , നിർമ്മലതയിലും നടക്ക.
1 തിമോത്തിയോസ് 4 :13 വായന, പ്രബോധനം , ഉപദേശം, എന്നിവയിൽ സ്രെദ്ധി ക്കുക.
തിത്തോസ് 2:2 നിർമ്മദരും , ഗൗരവും , സുബോധവും ,വിശ്വാസത്തിലും , സഹിക്ഷ്ണതയിലും ആരൊഗ്യമുല്ലവരയിരിക്കണം
എബ്രായർ 12:15 ഏശാവിനെ പോലെ അഭാക്തനാകരുത് , ദുർന്നടപ്പുകരനാകാരുത്.
കൊലോസ്യർ 1:10 കർത്താവിനെ യോഗ്യമാം വണ്ണം നടക്കണം
ആല്മിക ഞാനത്തിലും വിവേകത്തിലും ദൈവത്തെ കുറിച്ചുള്ള പരിഞ്ഞാനത്തിലും അവന്റെ ഇഷ്ടത്തിന്റെ പർക്ഞാനം കൊണ്ട് നിറഞ്ഞു വരേണം

Comments
Post a Comment