ക്രിസ്തുവിന്റെ ആല്മാവില്ലാത്തവൻ അവനുള്ളവനല്ല
ക്രിസ്തുവിന്റെ ആല്മാവില്ലാത്തവൻ അവനുള്ളവനല്ല
ക്രിസ്തുവിന്റെ ആലമാവ് എങ്ങനാണ് നമ്മളിൽ ലെഭിക്കുന്നതെ ?
വചനം ഇപ്പ്രകാരം പറയുന്നു ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു .
ഒരുവൻ കൃസ്തുവിലെങ്ങന ആകുന്നതു ?
ഇങ്ങനെ പല ചോദ്യങ്ങൾ ചോദിക്കാം അതിനു മറുപടി പറയാൻ ദൈവ വചനം പഠിക്കാം
വിശ്വാസ പ്രസംഗം കേട്ടോ , വചനം വായിച്ചോ അല്ലാതെ ദൈവത്തെ എങ്ങനെ അറിയും .ആരും പറയാതെ നാം ഒന്നും അറിയുനില്ലല്ലോ ? കേൾവി വിശ്വാസമായി പരിണമിക്കുംപ്പോൾ ആല്മവു നിന്നിലേക്ക് പ്രവേശിച്ചു നിനക്ക് ബുദ്ധി ഉപദേശിച്ചു തരും
ഗലാത്യർ 3:2 ആല്മാവ് ലെഭിച്ചത് വിശ്വാസ പ്രസംഗം കേട്ടതിനാൽ
ആല്മവു ലെഭിക്കുന്നത് വിശ്വാ സ
പ്രസംഗം കേട്ടതിനലാണ് വെങ്കിലും അത് വസിക്കണമെങ്കിൽ ചിലത് നാം പ്രവർത്തിക്കണം .
പ്രവർത്തിയില്ലത്ത വിശ്വാസം വെർത്‌ഥം അത്ര എന്ന് യാക്കോബ് അപ്പോസ്ഥലൻ പറയുന്നു .
A) 1 യോഹന്നാൻ 4:5 യേശു ദൈവ പുത്രൻ എന്ന്
സ്വികരിക്കണം
പലരും ഇന്നും അങ്ങികരിക്കാൻ തയാറല്ല യേശു ദൈവ പുത്രനെന്നു . അതിനാൽ അവർക്ക് ആല്മാവിനെ പ്രാപിപ്പാൻ കഴിയുന്നില്ല . പ്രവാചകൻ മാത്ര മല്ല യേശു എന്നു എപ്പോൾ തോന്നുന്നോ അന്നേരം യേശുവിനെ ദൈവ പുത്രനായി സ്വികരിക്കയാണ് ആദ്യം വേണ്ടത് .
B) അവന്റെ കല്പ്പന പ്രമാണിക്കണം . ( ഇത് വചനം വായിച്ചു പഠിക്കുക മത്തായി സുവിശേഷം .
കൂട്ടുകാരനെ നിന്നെ പോലെ സ്നേഹിക്കുക , നിന്റേ ദൈവമായ യഹോവയല്ലാതെ അന്യ ദൈവം നിനക്കുണ്ടാകരുതെ .
മാനസാന്തരത്തിനായി സ്നാനം എന്ന കല്പ്പന അനുസരിക്കുക . അത് യേശുവിനോടെ ചെരുവാനാണ് (വെള്ളത്താലും തീയിലുമുള്ള സ്നാനം )
C) 1 യോഹന്നാൻ 2:6 അവൻ നടന്നപോലെ നടക്കണം ( ഇച്ചിര പ്രയാസമാണ് എന്നാൽ ദൈവം നിന്നിൽ ആകുപോൾ അത് എളുപ്പമാകും )
D) 2 കൊരിന്ത്യർ 6:16 അശുദ്ധമായത് തോടരുതെ .
വായിൽ നിന്നെ വരുന്നതും ഹൃദയത്തിൽ നിന്നെ വരുന്നു അത് മനുഷ്യനെ അശുദ്ധമാക്കുന്നു .
പലപോഴും തെറ്റിപോകുന്ന ഒരു കടകമാണ് വാഴ് ,ദുഷ്ടൻ തന്റെ മുന്പ്പിൽ ഇരിക്കുപോൾ ഞാൻ എന്റെ വഴെ കടിഞ്ഞാൻ ഇട്ടു കാക്കുമെന്ന് ദാവീദ് പറയുന്നു .
പലപ്പോഴും പലരും പല കരിയങ്ങൾ ചെയുംപ്പോൾ ജടത്തിലാണോ ? ആല്മാവിലാണോ ? എന്ന് ചിന്തിക്കുന്നത് നല്ലതാണ് . ഉദാഹരണം നാം ഹൃദയത്തിൽ വേണ്ട എന്ന് തോന്നുന്ന കരിയങ്ങൾ ചെയുന്നുവെങ്കിൽ ആല്മാവിലല്ല , ഇങ്ങനെ യുള്ളവരുടെ കരിയമാണ് അവർ ക്രിസ്തുവിനുള്ളവർ അല്ല എന്ന് പറയുന്നതെ
.
ആലമാവ് വേണ്ട വേണ്ട എന്ന്
പറയുമ്പോൾ ,നാം ജഡം കൊണ്ട് പ്രവർത്തിച്ചാൽ ക്രിസ്തുവിനെ എന്ത് പ്രയോജനം .
റോമ ലെഖനം 8 ആം അദ്ദ്യായം നല്ലവണ്ണം പഠിച്ചാൽ ആല്മവിന്റെ ചിന്ത എന്തുവെന്നു മനസിലാക്കാം .
ക്രിസ്തുവിന്റെ ആലമാവിനെ പ്രാപിപ്പാൻ ദൈവം നിങ്ങളെ ഇടയാക്കട്ടെ , അത്മാവിന്റെ ഫലം സേനഹം , സമാധാനം ,ദീർഘ്ഷെമ ,ദയ ,പരോപകാരം ,വിശ്വസ്ഥത എന്നിങ്ങനെ പോകുന്നു .
ക്രിസ്തുവിന്റെ ആല്മാവുള്ളവ്ൻ വിശ്വസ്ഥൻ ആയിരിക്കും , അവർ ആരെയും ചതിക്കുകയോ , പറ്റിക്കുകയോ കള്ളം പ്രവചനം നടത്തുകയോ ചെയില്ല .
ആകയാൽ ക്രിസ്തുവിന്റെ ആല്മാവുള്ളവരായിരിപ്പൻ ആഗ്രഹിക്കുകയും ,പ്രാർത്ഥിക്കുകയും ചെയുക . ദൈവം അതിനു ഇടയാക്കട്ടെ എല്ലാവരെയും .
Comments
Post a Comment