"ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന പോലെ ക്രിസ്തുവിനായി കത്തിരിക്ക , ഒരുങ്ങുക .
"ഓണത്തെ വരവേൽക്കാൻ " കാത്തിരിക്കുന്ന പോലെ ക്രിസ്തുവിനായി കത്തിരിക്ക , ഒരുങ്ങുക
ഓണത്തെ വരവേൽക്കാൻ നാം എല്ലാം എത്ര മാത്രം കാത്തിരുന്നു , ഒരു വർഷത്തെ കാത്തിരിപ്പ് ഒരുഓണമുതൽ അടുത്ത ഓണം വരെ കേരളത്തിലെ ജനം കാത്തിരിക്കുന്നു .
കേരളം എന്ന കൊച്ചു രാജ്യത്ത് വാണ ഒരു രാജാവ് നീതിമാനും നേരുള്ളവനും ആയിരുന്ന രാജാവ് . ജനത്തെയും തന്നെ പോലെ നേരോടെ ജീവിപ്പാൻ പഠിപ്പിച്ച നല്ല രാജാവ് . ആ രാജാവിന്റെ കാലത്ത് കള്ളവും ഇല്ല ചതിവും ഇല്ലായിരുന്നു വെന്നതു സത്യം . എന്നാൽ ഇന്ന് കള്ളവും ചതിവും മാത്രമുള്ള നമ്മുടെ നാട് . എന്നാലും ജനം ആ രാജാവിനെ രാജവ്വിനെ ഓർക്കുകയും ആ രാജാവിന്റെ ഓർമ്മക്കായി ഒരു ദിവസം കലണ്ടറിൽ എഴുതി ചേർത്തിരിക്കുന്നു അങ്ങനെ മലയാള മാസമായാ ച്ചിങ്ങത്തിലെ തിരുവോണം എന്ന നാളിൽ അതിനെ മലയാളികൾ സന്തോഷത്തോടെ സ്വികരിക്കുകയും ആഘോഷിക്കുകയും ചെയുന്നു .
മലയാളി ലോകത്തിൻറെ ഏതു കോണിലായാലും ഓണം ആഘോഷിക്കാൻ ഒരു സമയം കണ്ടെത്തും , അതിനെ അവർ ദിവസമല്ല മാസങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നു . എന്നാൽ എല്ലാവരം കാത്തിരിക്കുന്ന ഓണം ഒരു സദ്ദ്യയും , പുത്തൻ കൊടിയും , കലാപരുപാടികളുമായി മാറിരിക്കുന്നു .
എധാർത്ഥമായി എന്താരുന്നു ഓണം , പണക്കാരനും പാവങ്ങളും എന്ന വെത്യാസമില്ലത്ത ഒരു ജനത്തെ വാർത്തെടുക്കാൻ വേണ്ടിയും, സ്നേഹവും, സാഹോദര്യവും നിലനിർത്താൻ വേണ്ടിയും നടത്തിയ മഹാ മനസ്സുള്ള മഹാബലി തമ്പുരാൻ നടത്തിയ ആഗ്രഹത്തിനെ കൂട്ടുകുടുന്ന ജനമായി തീരുന്ന ഒരു സമൂഹം ഉണ്ടാക്കുക എന്ന ലെക്ഷ്യം കാണുക എന്നതാരുന്നു ഓണം .
എന്നാൽ ഇന്ന് തീൻ മേശയിലും , വിളംബരത്തിലും ഒതുങ്ങുന്നു .
ഒരു നല്ല രാജാവിനെ ഭൂമിയിലെക്കു ചവുട്ടി താത്തു വെന്നും തനിക്കെ പ്രജകളെ കാണാൻ ഒരു ദിവസം കൊടുത്തുവെന്നും വിശ്വസിക്കുന്നു .
അങ്ങനെ മഹാബലി തമ്പുരാൻ പ്രജകളെ കാണാൻ ആണ്ടിൽ ഒരിക്കൽ വരുന്ന ദിവസത്തിനായി നാം ഒരുങ്ങി കാത്തിരിക്കുന്നുവല്ലൊ ?
രണ്ടായിരം വർഷം മുൻപ്പു ബെതലഹേം എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച യേശു എന്ന നമ്മുടെ മഹാരാജാവായ കർത്താവ് ( ലോകത്തിലുള്ള സകല മനുഷ്യർക്കും രാജാവായ ) യഹൂദൻമ്മാരാൽ കൊല്ലപെടുകയും മൂന്നാം നാൾ ഉയർത്തുവെന്നും , ലോകത്തിലെ യുഗത്തെ തന്നെ AD എന്നും B C എന്നും രണ്ടായി തിരിക്കുകയും ചെയിത ക്രിസ്തുവിൻറെ രണ്ടാം വരവിനെ ആസന്നമായ ദിവസങ്ങളിൽ നിങ്ങൾ എത്ര പേർ ആ ദിവസത്തിനായി കാത്തിരിക്കുന്നു , അതിനുവേണ്ടി ഒരുങ്ങുന്നു . ഓണത്തിനെ നാം എത്ര മാത്രമാണ് നാം ഒരു ഓണം തീരുന്ന നാൾ മുതൽ അടുത്ത ഓണം എന്ന പ്രതീക്ഷയുമായി കാത്തിരിക്കുന്നു .
എന്തല്ലാം ഓണത്തിനെ മേടിക്കാം, എന്തെല്ലാം ചെയ്യണം എന്തെക്കെ ഒരുക്കണം , മക്കളോടെ ഓണത്തിനെ വാങ്ങി തരാം അവർ ചോദിക്കുന്നത് എന്നല്ലാം നാം പറയുകയും അതുപോലെ ഒക്കെ ചെയുന്നുമല്ലോ ?
ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കാൻ പോകുന്നു സ്ഥലം ഒരുക്കിയാൽ വീണ്ടും വന്നു നിങ്ങളെ ചേർത്തുകൊള്ളാം എന്നു വാക്കു തന്ന ക്രിതുവിന്റെ വരവിനെ നിങ്ങൾ ഒരുങ്ങിയോ ?
ഇല്ല എങ്കിൽ ഇപ്പോൾ അതിനുള്ള സമയമാണ് ഒരുങ്ങുക , നിത്യജീവൻ പ്രാപിപ്പാൻ അവസരം ഇനിയുമുണ്ട് .
ഓണത്തേക്കാൾ എത്രയോ വലുതാണ് ക്രിസ്തുവിന്റെ രണ്ടാം വരവ് .
വെള്ളം വസ്ത്രം വാങ്ങാൻ നിങ്ങളുടെ പ്രവർത്തികളുടെ വരുമാനം മട്ടിവേചിട്ടുണ്ടോ ?
ഓണമത്സരം പോലെ അവിടെയും മത്സരമുണ്ട് ..
ജയിക്കുന്നവനെ ദൈവത്തിന്റെ പരുദീസയിലെ ജീവവൃഷത്തിന്റെ ഫലം തിന്മ്മാൻ കൊടുക്കും ( വെളിപ്പാട് 2:7 )
മരണപര്യന്ത്യം വിശ്വസ്ഥൻ ആയവന് ജീവന്റെ കിരീടം തരും ( വെളിപ്പാട് 2:10 )
ജയിക്കുന്നവനെ മറഞ്ഞിരിക്കുന്ന മാന്ന മന്ന കൊടുക്കും ( വെളിപ്പാട് 2:17 )
പുതിയ പേരും നല്കും
ജയിക്കുന്നവനെ അധികാരം നല്കും ( വെളിപ്പാട് 2: 26 )
ജയിക്കുന്നവൻ വെള്ളയുടുപ്പും ധരിക്കും ( വെളിപ്പാട് 3: 5)
ജയിക്കുന്നവനെ ആലയത്തിന്റെ തൂണാക്കും ( വെളിപ്പാട് 3: 12 )
ആർക്കാണ് സമ്മാനം ഇഷ്ടമില്ലാത്തത് ? മത്സരത്തിൽ പങ്കെടുക്കാത്ത ആരേലും ഉണ്ടോ ഒരിക്കലെങ്കിലും ?
കസേരകളിക്ക് പോലും മുത്ത്ശിമാരും , മുത്തച്ചൻമാരും പങ്കെടുക്കാറില്ലേ ?
ഇവിടെയും പ്രായം ഒരു വിഷയമല്ല . ഇപ്പോൾ തന്നെ ക്രിസ്തുവിനെ സ്വികരിപ്പാൻ ഒരുങ്ങുക ..

Comments
Post a Comment