ദാവിദിന്റെ പ്രത്യേക തകൾ "

1 ശമുവേൽ  16:18 

1  കിന്നരം  വായനയിൽ നിപൂണയിരുന്നു 

2  പരക്രമിയയിരുന്നു 

3  യോദ്ധാവ് 

4  വാക്ചാതുര്യം ഉള്ളവൻ 

5 കോമളൻ 

6  യഹോവയും  അവനോടെ  കൂടെ  ഉണ്ടായിരുന്നു 

7 
    
   17:33-35   സിഹത്തെയും  കരടിയും   കൊന്നവൻ 

   17:42  പവിഴ നിറ മുള്ളവൻ 

18:14  ദാവിടെ  തന്റെ  എല്ലാ വഴികളിലും  വിവേകത്തോടെ  നടന്നു .

24:17  നീ   എന്നെ ക്കാൾ  നീതിമാൻ  (  ശൌൽ  പറയുന്നു )

1 രാജാ  11: 4 ദാവിദിന്റെ  ഹൃദയം  ദൈവമായ  യഹോവയിൽ  ഏകാഗ്രഹമയിരുന്നു .

 1 രാജാ  11; 6  യഹോവയെ  പൂർണ്ണമായി  അനുസരിച്ച് .

 1 രാജാ  11 33 ദാവിദ്  ദൈവത്തിനെ  പ്രസാദ മുള്ളത്‌ ചെയിതു .


Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"