തലമുറക്ക് വേണ്ടി പ്രാർത്ഥിപ്പിൻ



ലൂക്കോസ് 23: 28 യെരുശലേം പുത്രി മാരെ എന്നെ ചൊല്ലി കരയേണ്ട , നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ല് കരവീൻ

കർത്താവായ യേശുവിനെ ക്രുശിക്കാൻ ഗോഗലത്ത മലയിലേക്കു കൊണ്ടുപോകുന്ന സമയത്ത് യേശു തന്നെ പറഞ്ഞ കാര്യമാണ് ഇന്നു ഇവിടെ ചേർത്തിരിക്കുന്നത് .

നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവീൻ , ഇന്നു കരയുന്നവർ ധാരാളമുണ്ട് പല ആവിശ്യങ്ങൾ പറഞ്ഞു  കരയുന്നു , എന്നാൽ സ്വന്തം വിഷയത്തിൻ മേലും മക്കളെയും ഓർത്ത് കരയുന്ന ഒരു ജീവിതമാണ് ആവിശ്യം .

ദേവാലയങ്ങളിൽ മറ്റും വെച്ചിരിക്കുന്ന ക്രിസ്തു ക്രുശിൽ കിടക്കുന്ന പ്രതിമയെ നോക്കി കരയുന്നവർ ഇന്ന് ഏറി വരുന്ന ഇ കാലത്ത്‌ യഥാർഥമായ പലതും മറന്നിട്ടെ പുറമേ കാണുന്നതിനെ,ഓർത്തും , ആയോ  നിനക്കിത് വന്നല്ലോ യേശുവേ എന്നും  പറയുന്ന  ജനമേ  ദൈവത്തെ    ഒർത്തല്ല നാം കരയേണ്ടത് .

തലമുറകൾ തകരുന്ന ആനേക ഭവനങ്ങളുടെ നടുവീലുടെയാണ് ഇന്ന് നാം പോകുന്നത് , എന്തുകോണ്ട് തലമുറകൾ നശിച്ചു     പോകുന്നു , അഥവ ചില ഭാവനങ്ങൾ തന്നെ ഇല്ലാതെ പോകുന്നു . മാതാ  പിതാക്കന്മ്മാർ നശിച്ച ആ തലമുറയ്ക്ക് വേണ്ടി പ്രാർഥിചിരുന്നോ ? 

 തലമുറ പിഴക്കാൻ കാരണം എന്തെ എന്ന് അനേഷിച്ചു നോക്കിട്ടുണ്ടോ ?

കണ്ണു നീരോടെ മക്കൾ ക്ക് വേണ്ടി ആരൊക്കെ പ്രാർഥിചിട്ടുണ്ടോ അവരുടെ ആരുടേയും മക്കൾ ഇന്ന് നശിച്ചു കാണുന്നില്ല .


മദ്ദ്യപാനത്തിനും മയക്കുമരുന്നിനും , അടിമയായ കുട്ടികളുള്ള മാതാ പിതാക്കാന്മ്മാരെ നിങ്ങളുടെ മക്കളെ ഓർത്തു ഇന്ന് കരഞ്ഞിട്ടെ കാര്യമില്ല . നിങ്ങളുടെ മക്കൾ ഗെർഭത്തിൽ ഒരുവായി തുടങ്ങുന്നതിനെ മുന്പ്പേ തന്നെ അവർക്കുവേണ്ടി പ്രാർത്ഥിച്ചു  തുടങ്ങു .മാതാവിന്റെ വയറ്റിൽ കിടന്ന ശിശു ഗെർഭത്തിൽ തുള്ളിഎന്ന് തിരുവചനം പഠിപ്പിക്കുന്നു മാതാവിന്റെ വന്ദന സ്വരം കേട്ടപ്പോൾ ( ലൂക്കോസ് 1:40 സെഖര്യവിന്റെ വീട്ടിൽ എലിശബെത്തിനെ മാറിയ വന്ദിച്ചു ) മറിയയുടെ വന്ദനം എലിസബത്ത് കേട്ടാപോൾ പിള്ള തുള്ളി എന്ന് വചനത്തിൽ രെഖപെടുത്തിരിക്കുന്നു. അപ്പോൾ ഗർഭിണിയായ ഒരു സ്ത്രി ദൈവത്തെ വന്ദിച്ചാൽ അവിടെയും കുട്ടി തുളളാനും ദൈവത്തെ അറിയുവാനും തുടങ്ങും കണ്ണിനീരോടെ ദൈവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ ദൈവം ആ പൈതലിനുവേണ്ടി നല്ലത് മാത്രം കരുതും .

നിങ്ങളുടെ കുട്ടികൾ പിഴാച്ചാൽ അവരുടെ കൂട്ടുകരയോ ,അദ്ധ്യപകരെയോ പഴിച്ചിട്ടു കാരിയമില്ല . ഒരു പിതാവും മാതാവും കാണിക്കുന്നത് കണ്ടാണ്‌ കുട്ടികൾ വളരുന്നത്‌ . എന്നും രാവിലെ വൈകിട്ടും പ്രാർ തിക്കറുണ്ടോ ഒന്ന് ആലോചിക്ക് ? മക്കളെ അരികിലിരുത്തി .

ഇന്ന് ഉയർന്ന ജോലിയിൽ ഇരിക്കുന്ന ആരോടേലും ചോദിക്ക് അവരുടെ അമ്മമാർ എങ്ങനെ ആരുന്നു വെന്ന് , നിങ്ങൾക്കു കേൾക്കാം എന്റെ അമ്മയും അച്ചായനും എന്നും രാവിലെ പ്രാര്ത്ഥന നടത്തുമാരുന്നു അത് കണ്ടാണ്‌ ഞാൻ വലർന്നതെ ...

നമ്മുടെ മക്കളെ ഓർത്തു കരയുവീൻ എന്ന് കർത്താവ് എന്തുകൊണ്ടാണ് പറഞ്ഞത് . ദൈവത്തിനെ അറിയാം വരും തലമുറ ദൈവത്തെ വിട്ടു ഇ ലോകത്തിനു അനൂരൂപമയി നടക്കുമെന്ന് .

കുടംഭം  ചിന്നി ചിതറിയ ആനേക ഭാവനങ്ങൾ ഇന്ന് പെരുകുന്നു . ആർഭാടമായി വിവാഹം കഴിച്ചുവിടുന്നു .. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ മകൾ വീട്ടിൽ തിരികെ വരുന്നു , മകനെ കാണാതെ പോകുന്നു ,അല്ലേൽ മകൻ മദ്ദ്യപാനിയകുന്നു .. എന്താ കാരണം , രണ്ടു വിട്ടിലും സമാധാനമില്ല ... പാപം പെരുകുന്നു, പാപം  വാതുക്കൽ  കിടക്കുന്നു   അതെ പുറത്ത് കാണിക്കുന്നു , അവിടെ വാക്ക് തർക്കങ്ങൾ ഉടലെടുക്കുന്നു പിന്നെ പിണക്കം ..ദൈവത്തെ അറിയാഞ്ഞിട്ടല്ല ? മറിച്ചേ അറിയണ്ടേ പോലെ അറിയാഞ്ഞിട്ട്ത്രേ !

തലമുറയിൽ കുട്ടികൾ ഇല്ലാതെ ഭാരപെടുന്ന അനേകരുണ്ട് ഇന്ന് ! എന്നാൽ പ്രിയ അമ്മച്ചിമാരെ നിങ്ങൾ കൊച്ചുമക്കൾ ഉണ്ടാകാന്മേന്നോർത്തു . നിങ്ങളുടെ മക്കളെ കണ്ടത് മുതൽ പ്രാർഥി ചിട്ടുണ്ടോ ? കാണില്ല ...

ഒന്ന് പ്രാർഥിച്ചു  നോക്ക് തലമുറയ്ക്ക് വേണ്ടി അതെ ഒന്നല്ല അനേക തലമുറകൾ കാണാൻ പ്രാർത്ഥിക്കു . അപ്പോൾ നിങ്ങളുടെ ജീവിതം ധന്യമാകും .

മക്കൾ ദൈവം തരുന്ന അനുഗ്രഹമാണ് , യഹൊവയുടെ പ്രതിഫലം എന്നും വചനം പഠിപ്പിക്കുന്നു . ഇ അനുഗ്രഹം കിട്ടാൻ വിവാഹം കഴിഞ്ഞവരും , കഴിക്കത്തവരും , അമ്മച്ചിമാർ ,പിതക്കൻമ്മർ എല്ലാവരും ഇന്ന് മുതൽ പ്രാർത്ഥിച്ചു തുടങ്ങു അതു  ദൈവം ഇനിയുള്ള കാലത്ത് അനുഗ്രഹമാകും .

ശമൂവേൽ പുസ്ത്തകം 1 അദ്ദ്യായം എല്ക്കനയും ഹന്നയും രാവിലെ പ്രർഥതിചിരുന്നതായി എഴുതിരിക്കുന്നു 


മാതാ  പിതാക്കളെ  മോശയുടെ  ജനനം  മുതൽ  കുട്ടികളെ  കൊല്ലാൻ   സാത്താൻ  വലിയ   പദ്ധധി  ഒരുക്കിരുന്നു  മോശയുടെ  മാതാവ്‌  അത് തിരിച്ചറിഞ്ഞു , , അതുപോലെ  ക്രിസ്തു  ജനിച്ചപ്പോൾ  ഹെരോദാ വ്  കുട്ടികളെ   കൊല്ലുവാൻ          പദ്ധധി ഇട്ടതു കണ്ടില്ലേ ?, 


 മിസ്രേമിൽ  നിന്നെ  വിടുതൽ     നടത്തിയത്  കടിഞ്ഞുലൂകളെ  കൊന്നാണ്  അപ്പോൾ  നിങ്ങളുടെ  മക്കളെ  പ്രത്യേകിച്ചു  മൂന്നര  വയസു  വരെ  കരുതലോടെ  പ്രാർത്ഥിക്കണം ,



പഴയ  നീയമത്തിൽ  പറയുന്നു  നീ  ഉറങ്ങാൻ പോകുമ്പോഴും  , വഴി നട്ക്കുപ്പോഴും മക്കളോടെ  യഹോവയെ  കുറിച്ച്  പറയണം ,  
താ

തിമോത്തിയോസിനോടെ അത് നിന്റെ വല്ല്യമ്മ ലെവിസിലും, അമ്മ  യുനിക്കയിലും  ,നിന്നിലും    കണ്ടുവെന്നെ പൌലോസ് പറയുന്നു ( ക്രിസ്തു വിലുള്ള വിശ്വവാസവും ,പ്രാർത്ഥനയും . ഒന്ന് തിമ ത്തിയോസ് 1:5

എന്തിനെ സ്നാപക യോഹന്നനിന്റെ അമ്മയും അച്ഛനും അവർ ദൈവതോടെ പ്രാർത്ഥിച്ചു  പോന്നു .

പ്രിയ മാതാവ് പിതാവേ നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്തു ഭാരപെടുന്നു എങ്കിൽ  പ്രാർത്ഥനക്കായി ഇപ്പോൾ തന്നെ തല കുനിക്കു, കണ്ണ് നീരോടെ നിനക്ക് വേണ്ടി അപേഷിക്ക് പിതാവേ തെറ്റിപോയി എനിക്ക് ഇതുവരെ സാധിച്ചില്ല മക്കളെ ഓർത്തു പ്രാർഥതിപ്പാൻ,  അടിയനോടെ ഷെമിക്കേണമേ , എന്റെ മക്കൾ നശിക്കാ
തെ ദൈവത്തിനു കൊള്ളാവുന്നവരാകണേ .......... ...........ആമീൻ.



Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"