നിനവേ അഥവ മോസോൾ


നിനവേ അഥവ  മോസോൾ 

ഇന്നു  ലോക  ശ്രെദ്ധയിൽ  പെട്ടിരിക്കുന്ന  ഇറാഖു  പണ്ടു  മെസപതോമിയ   ഏരിയയിൽ വരുന്ന  പ്രദേശമായിരുന്നു . ഇറാക്കിലെ  പ്രധാന  സ്ഥലമായ  മോസോൾ  ഒരു കാലത്ത്  നിനവേ  എന്ന  പേരിൽ  അറിയപെട്ടിരിന്നു .  ലോക ചരിത്രത്തിൽ  പഴയ ചരിത്രം  വെളിപെടുത്തുന്ന  ആദ്യ  പുസ്തകം   സത്യ വേദപുതകമാണ്   1611   പുറത്തിറക്കിയ   ഇംഗ്ലിഷ്  പരിപാഷ  കിംഗ്‌  ജൈംസ്  വേർഷൻ  എന്ന്  പറയപെടുന്നു . പിന്നിടെ  മലയാളത്തിലേക്ക്  അതു  മാറ്റുവാൻ  ദൈവം  അനേക  പണ്ടിതന്മ്മാരെ  ബെലപെടുത്തിയാണ് ഇന്ന്  നമ്മുടെ   മുന്നിലുള്ള  സത്യ   വേദപുസ്തകം  .

ഉലപത്തി പുസ്തകം  10; 7 -10-1 വാക്യം കൂശിന്റെ   പുത്രന്മ്മാരിൽ നിന്നെ  അശ്ശൂർ  പുറപെട്ടു  നിനവേ  എന്നിവ  പണിതു  . 


 ചരിത്രത്തിൽ  ആനേക  വർഷങ്ങൾ  പഴക്കമുള്ള  പട്ടണമായി  നിനവേ  കാണാം .  നിനവയുടെ  ഒരു വശം  തുറമുഖം ആയിരുന്നു  റ്റിഗ്രിസ്    ഹൈവേ  കടന്നു  പോകുന്ന  പ്രധാന  കവല  ആയിരുന്നു  അതുപോലെ  മെഡിറ്റെറിയൻ  കടലിനും   ഇന്ത്യൻ   മഹസമുദ്രത്തിനും നടുവിലായി  കിടന്ന  ഇ  പ്രദേശം   വ്യാപാര  രംഗത്ത്  വളരെ  പ്രാധാന്യം  കൊടുത്തു  ആകാലത്ത് . ഏതാണ്ട്  7.5  കിലൊമിറ്റെർ   ചുറ്റളവിൽ  ആയിരുന്നു നിനവേ   അതിനെ  ബെലപെടുത്താൻ  ചുറ്റുമതിലും  ഗൈറ്റും  വെച്ചിരുന്നു . ഏതാണ്ട്  അൻപ്പതു  വര്ഷത്തോളം  ലോകത്തിലെ  പ്രധാന പട്ടണമായിരുന്നു  നിനവേ , എന്നാൽ  ആഭ്യന്തര  കലാപത്തെ  തുടർന്ന്  ആന്നേ  ആ ദേശം  നശിച്ചുതുടങ്ങി .  
നിനവേയുടെ   ഭുപടം .


രണ്ടുരജാക്കന്മ്മാർ   19: 32 വാക്യം  അശൂർ രാജാവായ  സൻഹരിബെ  നിനവയിൽ  പര്ത്തതായി  പറയുന്നു , അശ്ശൂർ  വശം  വിഗ്രഹങ്ങളെ  ആരാധിച്ചിരുന്നു  . അതുകൊണ്ട്  ആ ദേശത്ത്  അനേക  വിഗ്രഹ  ശേത്രങ്ങൾ  ഉണ്ടായി .  ഇംഗ്ലിഷിൽ    goddess എന്നാണു  എഴുതിരിക്കുന്നത് . ദൈവമില്ലാത്ത  അല്ലങ്കിൽ  ദേവത മ്മാരെ   ആരാധിച്ചു വന്നിരുന്നു .ക്രിസ്തുവിനെ  മുന്പ്പു  6000 മുതൽ  3000  വർഷം  ഇവിടെ  വിഗ്രഹങ്ങളുടെ  കലവറയയിരുന്നു  . വിഗ്രഹങ്ങളെ  ആരാധിച്ചു  അവിടെയുള്ള  ജനം . 

 വേദ  പുസ്തക്  തുറന്നാൽ  നിനവയ്ടെ കാരിയം  മാത്രം  പറയുന്ന  യോന  പ്രവാചകന്റെ  പുസ്തകം  കാണാം  . ദൈവമില്ലാതെ  ഇരുന്ന  ദേശത്ത്  യോനയോടെ  ദൈവം  പോകാൻ  കല്പ്പിക്കുകയും  യോന പ്രവാചകൻ  നിനവയിലുള്ള ജനത്തെ  പേടിച്ചു  കപ്പൽ മാറി  കയറി  തര്ശ്ശിലേക്ക് പോകാൻ  ഒരുങ്ങി . മഹാ നഗരമായ  നിനവേ  എന്നാണ്  വചനം  പഠിപ്പിക്കുന്നത്‌ . അപ്പോൾ  ഒരു മഹാ  നഗരത്തിൽ  പോകാൻ  ഇഷ്ടപെടാത്ത  യോന  കയറിയ  കപ്പൽ  കൊടും കാറ്റിനാൽ  തകരാൻ  പോയത്  യോനായുടെ  പുസ്തകത്തിൽ  എഴ്തിരിക്കുന്നു     . എന്നാൽ  യോനായുടെ  കുറ്റം    തെളിഞ്ഞപ്പോൾ  കപ്പലിലുള്ളവർ  യോനയെ  കടലിലിട്ടുവെന്നും  ഒരു  തിമിങ്ങലും  യോനയെ  മിഴുങ്ങി  , അതിന്റെ  ഉള്ളിൽ കിടന്നയോന ദൈവത്തെ  വിളിക്കുകയും,    ദൈവം പ്രാർഥന കേട്ടു  മല്സ്യത്തോടെ കരക്ക്‌ അടുക്കവാൻ പറയുന്നു   തിമിങ്ങലും കരക്കു  സർദധിച്ചു  വെന്നും  പറയുന്നു . വിണ്ടും  ദൈവം  യോനയെതന്നെ  നിവക്ക് പോകാൻ  നിർബെദ്ദിക്കുന്നു .  പിന്നിടെ  യോന  പ്രവാചകൻ നിനവക്ക്  പോയതായി  കാണാം , യോന യുടെ  പ്രസംഗം  കേട്ട  നിനവക്കാർ  ഉപവസിക്കുകയും  പ്രര്തിക്കുകയും ചെയിതപ്പോൾ  ദൈവം  അവർക്ക് വരുത്തുമെന്ന്  പറഞ്ഞ  അപകടം  മാറ്റിയതി  കാണാം . 

എന്നാൽ  പിന്നിടെ  വന്ന  തലമുറ  വീണ്ടും  ദൈവത്തെ  ഭയപെടാതെ  മ്ലെച്ചത പ്രവര്ത്തിക്കുവാൻ  പോയി .        നിനവക്ക്  ഒരിക്കലും  തിരകെ  വരാത്തവണ്ണം  അവരുടെ  വഷളത്തം പെരുകി  എന്നു  പ്രവാചക  പുസ്തകങ്ങൾ   വെളിപെടുത്തുന്നു .

പ്രവാചകനായ  സെഫന്യാവ് 2:13  നിനവ ശുന്യവും മരുഭുമിയിലെ  വരണ്ട നിലമാക്കും  എന്നും  എഴുതിരിക്കുന്നു .  ദൈവം  അതിനോടെ  പ്രതികാരം  ചെയും , എന്നും  ശവങ്ങൾ  കാണുമെന്നും  യുദ്ധ സ്വോരം  അവിടെ  എന്നും  കേൾക്കുമെന്നും   വചനത്തിൽ  പറയുന്നു ,  .    



പ്രിയമുള്ള വരെ  പുതിയ  നീയമ  പുസ്തകത്തിൽ  യേശു  തന്നെ  നിനവേ  കുറിച്ച്  പറയുന്നു  . മാനസാന്തരം പെടുവാൻ  മനസുള്ള  ജനമാണ്  നിനവേയിലുള്ളത്   അതു  കൊണ്ടു  ദൈവ  പ്രവർത്തി  വെളിപ്പെടനായി  പ്രാർത്ഥിക്കാം . നാളെ  എന്താകുംമെന്നല്ല  .! മറിച്ചു  ദൈവത്തിനു  ഒരു  ഉദേഷമുണ്ട് ആ രാജ്യത്തെ  കുറിച്ച്  അത് നിറവേകാൻ    പ്രാർത്ഥിക്കാം.     


Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"