"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"
"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു: തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമേ നീ നിരസിക്കുകയില്ല; "
സങ്കീർത്തനം 51- 17
പലപ്പോഴും നാം ചിന്തിക്കം, നമ്മുടെ ആരാധനകൾ ആണ് ദൈവ പ്രസാദം തരുന്നതെ എന്ന് . എന്നാൽ ദൈവം പ്രസധിക്കാൻ അതിലും ഉപരിയായികാണുന്നത് നമ്മുടെ മനസിനെയാണ് , ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവന്മ്മാർ അവർ ദൈവത്തെ കാണുമെന്നെ , മാത്തായി 5-8 പറയുന്നു നാം ദൈവത്തെ കണ്ടുകൊണ്ടായിരിക്കണം പ്രാർത്ഥിക്കാൻ അല്ലേൽ ആരാധിപ്പാൻ . അനുസരണം ബെലിയെക്കാളും , മുട്ടാടുകളുടെ കൊഴുപ്പിനെക്കളും നല്ലതേ എന്ന് ശമൂവേൽ പുസ്തകം 15- 22 ൽ പറയുന്നു . യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും , ഹനനയാഗങ്ങളും പ്രസദമകുമൊ ? എന്ന് ചോദിക്കുന്നു , ഇതേ വാക്യത്തിൽ .
പ്രിയ സഹോദര , സഹോദരി നിന്റെ ആരാധന ശുദ്ധിയുള്ള ഹൃദയത്തോടെ ആയിര്ക്കണം പകയും വിദ്വേഷവും അസുയയും നിറചു ആരാധിപ്പാൻ കടന്നാൽ അത് ആരധനയകില്ല , ചിലർ വിചാരിക്കും പോലെ ഉച്ചത്തിൽ പാടിയും ,ആടിയും , കൈകൊട്ടിയും മറുപാക്ഷ പറയുകയും , അലറി വിളിക്കുകയും ചെയിതാൽ ആരധന ആകുമെന്ന് കരുതരുതേ ... അവർ കര്ത്താവിന്റെ അനുസരണത്തിനല്ല ഇ ലോകത്തിന്റെ പ്രഭു വായ പിശാചിനെ അത്രേ പ്രസദിപ്പികുന്നതു .
താഴ്മ്മ ധരിക്കാതെ പുറമേ അഭിനയിക്കുകയും അകമേ കഠിന ഹൃദയവുമായി കടന്നുവെന്ന് ആരധിച്ചാൽ ദൈവിക കുട്ടായ്മയുടെ ഭാഗമല്ല . മറിച്ചു പിശാചും താൻ വെളിച്ച ദൂദന്റെ വേഷം അണി യുമെന്ന കാരിയം മറക്കാതെ ഓർക്കുക . ദൈവത്തെ മുറുകെ പിടിക്കാതെ ലോക കാരിയങ്ങളെ മുറകെ പിടിച്ചു ആടുന്നതും പാടുന്നതും പറയുന്നതും ആർക്കുവേണ്ടി ? ദൈവിത്തിൽ വിശസിച്ചു വിശ്വാസ സ്നാനം ഏറ്റവരുടെ മേൽ ആല്മാവ് വസിക്കുന്നുവെന്നും ,ആ ആല്മാവിനാൽ നടത്തപെടുന്നവരും ആകുന്നു . എന്നാൽ ചിലർ ആ ആല്മാവിനെ കിഴ്പെടാതെ ഇരിക്കുന്നു വെന്നും വചനം ഉർമ്മിപ്പിക്കുന്നു .
ആല്മാവ് അവരുടെ മേൽ വന്നപ്പോൾ , ആല്മ്മാവ് നിറഞ്ഞവരായി സ്ങ്കീർത്തനങ്ങളാലും , സ്തുതികളാലും ,, ആല്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചു , നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിനെ പാടിയും കീര്ത്തനം ചെയിതും എന്ന് എഫെസ്യർ 5 =19-20, കൊലെസ്യർ 3: 16-17 എന്നിവയിൽ പറഞ്ഞിരിക്കുന്നു , അപ്പോൾ ആല്മാവിലാണ് നാം പടെണ്ടത് , അല്ലാതെ മറ്റുള്ളവര കേൾപ്പിക്കനോ , കണിപ്പാനോ അല്ല ആരധന .
നിങ്ങൾക്കു ആല്മാവു ലെഭിചതു ന്യായപ്രമാണത്തിന്റെ പ്രവ്ർത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ >? ഗെലാത്യർ
വിശ്വസത്തൽ നാം ദൈവത്തിന്റെ മക്കൾ ആകുന്നു ഗെലത്യർ 3 : 26
നിങ്ങൾ മക്കൾ ആകെകൊണ്ട് അബ്ബാ പിതാവേ എന്ന് വിളിക്കുന്ന സ്വപുത്രന്റെ ആല്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു .
അങ്ങനെ ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ സ്നാനപെട്ട ഓരോരുത്തരുടെ മേലും ആല്മവെന്ന ആദ്യ ദാനം ലെഭിചിരിക്കുന്നു
ഗെലത്യർ 5;16 - ആല്മാവിനെ അനുസരിച്ചു നടന്നാൽ ജഡട്ത്തിന്റെ മോഹം നിവർത്തിക്കുകയില്ല , ജഡാ ഭിലാശം ആല്മാവിനും , ആല്മാഭിലാഷം ജഡത്തിനും വിരോധാമാകുന്നു .
ഇവിടെ ഇത് ചേർത്തത് മറ്റുള്ളവരെ ഇളക്കുവാനും അവരെയും ജെടമോഹത്ത്തിലേക്ക് നയിക്കുവനുമാകരുത് ആരാധന ,
നിന്റെ ഹൃദയത്തിന്റെ പ്രയാസത്തെ( നിന്റെ വിഷ്മാവതയെ ) ദൈവ സന്നിധിയിൽ പകരുകയും നിതിയോടെ ദൈവ സന്നിധിയിൽ വരുന്നതുമാണ് ആരാധന . അപ്പൊസ്തലനായ പൌലോസ് പറയുന്നു ഞാൻ അറിയുന്നില്ല വേണ്ടുപോലെ പ്രാർഥികേണ്ടത് എങ്ങനെ എന്ന് , ആള്മാവ് താൻ ഉച്ച്ചിരിക്കാൻ കൂടാത്ത ഞരക്കങ്ങളിൽ നമുക്ക് വേണ്ടി പക്ഷ പാദം ചെയുന്നു .
ആയതിനാൽ ആല്മാവുകൊണ്ട് ആരഭിച്ചിട്ടു ജടംകൊണ്ട് അവസാനിപ്പിക്കാതെ ആല്മാവിൽ ആരാധിപ്പിൻ , നിതിയുടെ ഫലമായ സ്നോഹം സന്തോഷം , സമാധാനം എന്നിവിയിൽ വർദ്ധി ചുവരുവീൻ , ആനോന്യം സ്നേഹിപ്പിൻ , ഒരുവൻ ഒരുവനേക്കാൾ മറ്റുള്ളവൻ ശ്രേഷ്ടൻ എന്ന് എണ്ണൂവീൻ . പിതാവായ ദൈവം എന്നും നിങ്ങളോടെ കൂടെ ഉണ്ടായിരിക്കട്ടെ .
യെശയ്യാവ് 1:11 കളകളുടുയോ, കൊലാട്ടു കൂട്ടന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമില്ല .
" 1:13 നിങ്ങൾ വ്യെർധമായുള്ള കാഴ്ച കൊണ്ടുവരെരുത് .

Comments
Post a Comment