ദൈവത്തിന്റെ ഗ്രഹവിചാരകാൻ

2 തിമോഥെയോസേ 3അദ്ധ്യായം  1 മുതൽ 17 വരെ യുള്ള   ഒരു പഠനം 

ആപോസ്തോലനായ പൌലോസ്  പറയുന്നതു     അന്ത്യകാലത്തു  സഭയിൽ  ഉണ്ടാകാവുന്ന  ചില  സംഭാവങ്ങാലാണ് .


1) ദുർഘടസമയങ്ങൾ  ഉണ്ടാകും 


എങ്ങോട്ട്  തിരിഞ്ഞാലും  അപകട  കെണി  ഒരിക്കിരിക്കുന്ന  ഒരു  കുട്ടംമായിരിക്കും  ഒരു വിശ്വവാസി  നേരിടേണ്ടത് . പെട്ടന്ന്  വരുന്ന  തടസങ്ങൾ  ആരും  പ്രതിഷിക്കാത്ത  രീതിയിൽ  അവ  വരും 


2) മനുഷ്യർ  സ്വാസ്നേഹികളും , ദ്രവ്യാഗ്രിഹികളും  വമ്പു  പറയന്നവരും അഹങ്കാരികളും ദൂഷുകൻ മ്മരും , അമ്മയപ്പൻ മാരെ അനുസരിക്കത്തവരം    ആകും    .    


എന്താണ്  സ്വസ്നേഹികൾ ? സ്വന്തം  കാരിയത്തിനു വേണ്ടി  മാത്രം  ജീവിക്കുന്നവർ , ദൈവത്തിനു പ്രയോജനംമില്ലാതെ , ദൈവത്തിന്റെ  നാമം  പറഞ്ഞു  നടക്കുകുകയും  അവന്റെ  ഭോഗത്തിന്  വേണ്ടി സംസാരിക്കുകയും , മുഖ  സ്തുതി പറഞ്ഞു  ദൈവത്തിന്റെ  വചനത്തെ  ദ്രവ്യാഗ്രഹത്തിനായി ഉപയോഗപെടുത്തുന്നവർ . 


 ദ്രവ്യാഗ്രഹം  സകല  ദോഷത്തിനും  കാരണമാകുന്നു  വെന്നു വചനം  പഠിപ്പിക്കുന്നു.

      എന്നാൽ ഇന്നു  പലരും  ദ്രവ്യാഗ്രഹം കടന്നിട്ടെ  സുവിശേഷം  പ്രസംഗിക്കുന്നു .ഉദാഹരണത്തിനെ ഇയിടെ  ഒരു  പാസ്റ്റെർ പറഞ്ഞ  പ്രസംഗം  കേൾക്കാൻ ഇടയായി .അബ്രഹാമിനെ  ദൈവം  വളരെ  സമ്പത്ത് ഉണ്ടായിരുന്നല്ലോ  അതുകൊണ്ട്  സമ്പത്ത്  ഉണ്ടാകുന്നതുകൊണ്ട്  ഒരു  ദോഷവുമില്ല  എന്ന് ,  ഇ  പറയുന്ന  വെക്ത്തി  ദൈവമക്കളെ   പറ്റിച്ചു ജീവിക്കുന്ന ആളായതിനാൽ അത് പറയാൻ  ആ  വെക്ത്തി മടിചിച്ചില്ല . പലരിളിനിന്നും  പലപല  ബിസിനസിനായി മൂലധനം മേടിച്ചു  ബിസിനസ്  തുടങ്ങി  രണ്ടുവർഷം  കോണ്ടു  നഷ്ടം  വരുത്തി  എന്ന്  ബോധ്യപെടുത്തി ( നഷ്ടത്തിലായതല്ല  അടിച്ചുമാട്ടുന്നതാണ് )
അടുത്ത ആളിനെ  പ്രലോഭിപ്പിച്ചു  ബിസിനസ്  നടത്തുന്ന പാസ്റ്റെർ ,, ഓരോ  രണ്ടു വര്ഷം കൂടുംപോഴും  പുതിയ പുതിയ  മേച്ചിൽ  പുറം തേടി പോകുന്നു. 
 ഇതുപോലെയുള്ളവർ  പുതു വിശ്വാസികളെ വമ്പു  പറഞ്ഞു പറ്റിക്കുന്നു അവിടെ ഞാൻ  ഇത് ചെയിതു ദൈവം  പ്രവര്ത്തിച്ചു വെന്നും കള്ള പ്രവചനങ്ങൾ  പറഞ്ഞും  മറ്റുള്ള വരോടെ  രഹസ്യങ്ങൾ  ചോദിച്ചറിഞ്ഞ ശേഷം പ്രവച്ചനമായി  തലയിൽ  കൈവെച്ചു  കള്ളാ പ്രവചനം  നടത്തുകയും ,പഴയ ചരിത്രം പറഞ്ഞു  പേടിപ്പിക്കുകയും  ചെയുന്ന കൂട്ടര് വ  ര്ദ്ധിക്കുന്നു രഹസ്യം പരസ്യ പെടുടുത്തുന്നവരും വമ്പു    പറയുന്നവരും, ദൈവാല്മവിൽ ആല്ലാതെ  സ്വയമേ  പ്രവചിക്കുന്നവരും ആകുന്നു . 

പലരും  വിവാഹ ദെല്ലാളൻമ്മരും, പ്രോപെർട്ടി ഡിലർമാരും  ആകുന്നു . ഇതൊക്കെ  ദ്രവ്യാഗ്രഹം  കൊണ്ടല്ലേ ?   

 ഇന്ന്  പലയിടത്തും  ഇതുപോലെ തന്നെ യുള്ളവരെ  കാണാം .ആയതിനാൽ  ഇവരെ  സൂഷിക്ക എന്ന്  തിരുവചനം  ഓർപ്പിക്കുന്നു .

2 കൊരിന്ത്യർ  2 :17   ദൈവ  വചനത്തിൽ  കൂട്ട് ചേര്ക്കുന്ന    അനേകരെ പ്പോലെ അല്ല , നിര്മ്മലതയോടും  ദൈവത്തിന്റെ  കൽപ്പനയാലും  ദൈവസന്നിധിയിൽ   ക്രിസ്തുവിൽ  സംസരീക്കുന്നു .


ആന്നും    ദൈവ  വചനത്തിൽ  ഇല്ലാത്ത  കരിയങ്ങൾ  പറഞ്ഞു  മുഖസ്തുതി  പറയുന്നവർ ഉണ്ടായിരുന്നു , ഇന്ന് അവരാണ്  കൂടുതൽ  വചനത്തിൽ  പറയുന്നു  ആകാത്ത  വേലക്കാരെ  സൂഷിപ്പീൻ , നാഴ്ക്കളെ  സുഷിപ്പീൻ ,


അലംഭാവത്തോടെ യുള്ള  ദൈവ  വേല  അധിക  ലാഭ മാകുന്നു ,     

 ഇങ്ങനെ  യുള്ളവർ അഹങ്കാരമായി സംസാരിക്കുന്നവരും താഴ്മയില്ലത്തെ പ്രവർത്തിക്കുന്നവരും  ആകുന്നു .

3) വാത്സല്യമില്ലാത്ത്തവരും ,   ഇണങ്ങാത്തവരും  ഏഷണിക്കാരും , അജെന്ദ്രിയന്മ്മാരും ഉഗ്രന്മാരും 


 മറ്റുള്ളവരോടെ കനിവില്ലത്തവർ  ആരാണ്  മറ്റുള്ളവർ  ,   യെധാർത്ഥ വിശ്വാവസികളെ ,തന്റെ  ഇഷ്ടാനുസരണത്തിനെ  കിട്ടാതെയും , ക്രിസ്തുവിന്റെ  മൂല്യത്തെ മുറുകെ  പിടിക്കുകയും  ചെയുന്നവരോ, ദയാവ ടെ  കനിവില്ലാതെയും  അവരോടെ  ഇണങ്ങതെയും , ഏഷണി പറയുന്ന  വായും , പരിഞാന്മില്ലാതെ , അജെന്ദ്രിയമാരായി സംസരിക്കുകുകയും ചെയുന്നു .

നമ്മുടെ  ദൈവമോ      പരിഞ്ഞാജ നത്തിന്റെ  ആല്മാവിനെയാണ്  തന്നത് . പക്ഷെ  ചിലരിൽ  പരിജ്ഞനത്തിനു പകരം  സുബോദ്ധം  നഷ്ടപെട്ടവരായി  പെരുമാറുന്നു , ഉഗ്രന്മ്മാർ എന്നാൽ  സാധാരണ  ഒരാൾക്ക്‌        ജയിക്കാൻ  പ്രയാസം  മത്സരിച്ചോ , വക്കിനാലോ ? അങ്ങനെ യുള്ളവരെ  സൂഷിപ്പീൻ.

4)  സൽഗുണദേഷികൾ , ദ്രോഹികളും ,  ധാര്ഷ്ട്യക്കാരും  നിഗളികളും ദൈവ പ്രിയമില്ലാതെ ഭോഗപ്രിയരായി    ഭ്ക്തിയുടെ  വേഷം ധരിച്ചു  അതിന്റെ  ശക്തി ത്യജിക്കുന്നവരും മായിരിക്കും 


5) എപ്പോഴും പഠിച്ചിട്ടും  ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം  പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ      സ്വാധിനിക്കുന്നവരും ആകുന്നു .


തുടർന്നുള്ള  വേദ ഭാഗം   ധ്യാനിക്കു .



തിരുവെഴുത്തുകൾ   ദൈവഷസീയമാകയാൽ  ദൈവത്തിന്റെ  മനുഷ്യൻ  സകല  സൽപ്രവർത്തിക്കും  വക  പ്രാപിച്ചു] തികഞാവാൻ  ആകേണം ,





തിതോസിന്  എഴുതിയ  ലെഖനം 1 അദ്ധ്യായം   ഇപ്രാകാരം  പറയുന്നു 

  ദൈവത്തിന്റെ  ഗ്രഹവിചാരകാൻ  അനിന്ദ്യനായരിക്കണം .,......ഉപദേശ പ്രകാരമുള്ള വിശ്വാസ വചനം  മുറുകെ  പിടിക്കുന്നവനും  ആകണം  തുടന്നുള്ള ഭാഗം  തിത്തോസ്  2 ആം  അദ്ധ്യായം  പഠിക്കാൻ  ഇടയാക്കട്ടെ 

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"