ആടുകളെ അല്ലയോ ഇടയന്മ്മാർ മേയിക്കേണ്ടത് ?

ഇന്നത്തെ ചിന്തക്കായി  യെഹാസ്ക്കേൽ പ്രവചനം  34: 2-16   വാക്യം 

യഹോവയായ  കർത്താവ് ഇപ്രകാരം  അരുളിചെയുന്നു  തങ്ങളെത്തനെ  മേയിക്കുന്ന യിസ്രയെലിന്റെ ഇടയന്മ്മർക്ക് അയ്യോ ! കഷ്ടം ! ആടുകളെ  അല്ലയോ  ഇടയന്മ്മാർ മേയിക്കേണ്ടത് ?
 നിങ്ങൾ  മേദസ്സു തിന്നുകയും ആട്ടുരോമം  ഉടുക്കുകയും ,തടിച്ചിരിക്കുന്നവയെ അറുക്കുകയും  ചെയുന്നു  ആടുകളെ    നിങ്ങൾ  മേയിക്കുന്നില്ല  താനും .
നിങ്ങൾ  ബൽഹീനമായ്തിനെ  ശക്തികരിക്കുകയോ  ദീനം  പിടിച്ചതിനെ  ചികിൽസിക്കുകയൊ ഒടിഞ്ഞതിനെ  മുറിവുകെട്ടുകയോ ചിതറി പോയതിനെ     തിരിച്ചുവരത്തുകയോകാണാതെ പോയതിനെ അനേഷിക്കുകയോ    ചെയാതെ  കഠിനതയോടും , ക്രുരതയൊടും  ഭരിച്ചിരിക്കുന്നു .
ഇടയൻ      ഇല്ലായ്കകൊണ്ടു അവ ചിതറി പോയി ...

ഇടയൻ  മ്മാരെ  യഹോവയുടെ  വചനം  കേൾപ്പിൻ   എന്റെ ഇടയന്മ്മാർ  ആടുകളെ  അനേഷിക്കാതെ  തങ്ങളെ തന്നെ  മേയിക്കുകയും    ചെയിതതുകൊണ്ട്  ഞാൻ  ഇടയന്മാര്ക്ക്  വിരോധമായിരിക്കുന്നു .......

ഞാൻ  തന്നെ  എന്റെ  ആടുകളെ  തിരിഞ്ഞു  നോക്കും ..... ചിതറി  പോയ സ്ഥലത്തുനിന്നും  അവയെ  വിടുവിക്കും .

 ഇവിടെ  കൊടുത്തിരിക്കുന്ന   വാക്യങ്ങൾ  സ്രെദ്ധയോടെ  വായിക്കു  വേദ പുസ്തകം  നോക്കി .  ഇന്ന്  ലോകത്തിൽ  നടക്കുന്നതും  ഇത് തന്നെ  അല്ലയോ . ആടുകളെ  നോക്കാതെ  തന്റെ  സ്വന്തം  കാരിയം  നോക്കുന്ന  ഇടയംമാരാണ്   കൂടുതൽ ..  ദേശാംശം  പോലും  ഇടയന്മ്മാർ  തന്നെ  തിന്നു  തീർക്കുന്നു , മോടിയുള്ള വസ്ത്രം  ധരിച്ചു  നടക്കുന്നു  കേരളത്തിലെ  ഇടയന്മ്മാർ  സൂട്ടും കൊട്ടുമിട്ടെ  വേദികൾ  അലങ്കരിക്കുന്നു ,എത്ര\ ചൂടാണേലും, കൊട്ടിടാതെ  നടക്കില്ല , പലരം  സൂട്ടും  വേഷമാക്കി .  ആടുകൾ  തണുത്തു    വിറക്കുപോൾ   അവയെ  നോക്കാതെ  കിടക്കുന്ന ഇടയനായി  മാറി .
  
ഒരു    യഥാർദ്ധ ഇടയൻ  തന്റെ  ആടുകളെ  പാലിക്കുന്നതു  അവയെ  രാവിലെ  മുതൽ  ആഹാരം  കൊടുത്തു  തീറ്റി , വെള്ളവും  കൊടത്തു , സന്ധ്യയിൽ  അവയെ  സുരക്ഷിതമായി  കിടക്കാൻ       പറ്റുന്ന  സ്ഥല്ത്താക്കി  താനും  അവയുടെ  അടുത്തു  തന്നെ  കിടക്കും . രാത്രിയിൽ  വരാവുന്ന  വന്യമൃഗങ്ങളുടെ  ശല്യം  
അറിയാവുന്നതു കൊണ്ട്  സ്രെദ്ധയോടെ  അവിടെ  ഇരിക്കും . അത് പോലെ   വേണം ഓരോ 
 ദൈവ   സഭയുടെ   ഇടയനുമാരും .  എന്നാൽ  ദൈവത്തിനുവേണ്ടി  സാധാരണ പാവങ്ങൾ  രാവും  പകലും  വെയിലും  മഞ്ഞും , മഴയും  കോണ്ട് കഷ്ട പെട്ടുണ്ടാക്കി    കൊടുക്കുന്ന    ദേശാംശം , എടുത്തു  ആടംഭര കാറും ,വീടും , വസ്തുവും , മക്കെളെയും പടിപിച്ചു     സ്വന്തകാരിയം  നോക്കി  നടക്കുന്നു .

തിരുവചനം  ഇടയന്മ്മാർ  കൊട്ടികളയുകയും , കള്ള പ്രവചനങ്ങൾ  പറയുകയും ,  മുഖസ്തുതി പറഞ്ഞു  മനുഷ്യരെ  കബളിപ്പിക്കുന്നവരുമായി  മാറിരിക്കുന്നു .

പുതിയ നിയമ  പുസ്തകം  പഠിപ്പിക്കുന്നു   
കൊലെസ്യർ 2-4  വാക്യം  വഷികരണ വാക്കുകൊണ്ട്  ആരും  നിങ്ങളെ  ചതിക്കാതിരിപ്പാൻ  ഞാൻ  ഇത് പറയുന്നു 
  തത്വ ജഞാനവും , വെറും  വഞ്ചനയും  കൊണ്ട്  ആരും  നിങ്ങളെ  ആരും  കവർന്നു  കലയാതിരിപ്പിൻ  അത് മനുഷ്യരുടെ  സബ്രദായത്തിനെ  ഒത്തവണ്ണം , ലോകത്തിന്റെ  ആദ്യ പാഠങ്ങൾക്കു  ഒത്തവണ്ണം  അല്ലാതെ , ക്രിസ്തുവിനെ ഒത്തവണ്ണമുള്ളതല്ല    

ആയതിനാൽ  വചനം  കേൾക്കുന്നവർ  വചനത്തെ  പരിശോധിച്ച്  നല്ലതിനെ  മുറുകെ  പിടിക്ക , തീയതിനെ  പുറം തള്ളുക , വല്ലവരും  വല്ലതും  വല്ല  ആള്മാവിനാൽ  പറഞ്ഞു വെന്നൊർത്തു  ചിന്താകുലരകാതെ , യാഥാർതഥമായ  വചനം    ധാനിച്ചു  ദൈവ  സന്നിതിയിൽ  വളരുക . ഇത്  ദൂഷ്കാലമാകുകയാൽ  ദുഷ്നോടെ  എതിർത്ത്  നില്പ്പാൻ   വചനമെന്ന  മായമില്ലാത്ത  പാൽ      കുടിപ്പീൻ .

ദൈവം  നിങ്ങളെ  അനുഗ്രഹിക്കട്ടെ .      

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"