ഉപവാസം അഥവ നോമ്പ് :

ഉപവാസം  അഥവ  നോമ്പ്  :  ഫാസ്റ്റ് (FAST )

F + FAITH  AND  FEAR (  വിശ്വാസവും ഭക്തിയും )

A =  APPOLOGISE  ക്ഷമിക്കുക ( എല്ലാവരോടും എല്ലാറ്റിനും)

S  = SUBMISSION  ( സമർപ്പണം )

T  =  TEAR ( കണ്ണുനീർ )

H   = HOPE  ( പ്രത്യാശ )
 

  

ഇന്നു  ലോകത്തു  എല്ലാ മതസ്തരും  നോമ്പിനെ  പറ്റി  പറയുകയും  അതെ  എടുക്കാൻ  പ്രോത്സാഹിപ്പിക്കുകയും  ചെയുന്നു . ക്രിസ്തിയ  വിശ്വാസിയെ  സമ്മന്തിചു   അതെ അവരുടെ  ജീവിതത്തിൽ  പാലിക്കേണ്ട  കടമയാണ് , എന്നാൽ  അതെ  എങ്ങനെ  നോക്കണം  എന്നെ  ശേരിക്കറിയാതെ  നോമ്പു   നിഛയിച്ചിരിക്കുന്ന  കാലത്തു  എടിപ്പിക്കാൻ  സഭകൾ   പഠിപ്പിക്കുന്നു  അങ്ങനെ  ചെയുന്നു . 

എന്താണ്  നോമ്പു ?
യെശ്യാവ് 58:6  അന്യായ  ബന്ധങ്ങളെ  അഴിക്കുക : നുകത്തിന്റെ  അമികയറുകളെ  അയിക്കുക ;  പീഡിതാരെ സ്വതന്ത്രരായി  വിട്ടയക്ക  എല്ലനുകത്തെയും  തകർക്കുക .

 എന്താണ്  അന്യായ ബന്ധം . നിന്റെ   വീട്ടിൽ  നിനെക്ക്  അവകാശമല്ലാത്തതു   ഇരിപ്പോണ്ടോ  എന്ന് നോക്കുക . ആരുടേലും  സാധനങ്ങൾ  നീ  വാങ്ങിട്ടെ  തിരികെ  കൊടുക്കാതെയും  മനപൂർവം . ആരുടെയും  കൂലി  പിടിച്ചുവെക്കുക   , ജോലിക്ക്  അവുധി  കൊടുക്കാതെ  തടസപെടുത്തുക , ന്യായമായ  കൂലി  കൊടുക്കാതിരിക്കുക  ജോലിക്കാര്ക്ക് , നിന്റെ  പണിക്കാരെ  അധിക  ഭാരം  കൊടുത്തു  ജോലിചെയിപ്പിക്കുക , പട്ടിണിക്ക് ഇട്ടു ബുധ്ദി മുട്ടിക്കുക,   മുറ്റുള്ളവരെ  സഹായിക്കാതെ   നീയും     കുടുംഭവും  സുഗ ജീവിതം  നയിക്കുക ,  നിന്റെ  ച്ചുറ്റുവട്ടത്തുള്ളവർ  തണുത്തു  വിറക്കുമ്പോൾ  , നിയും  മക്കളും  ചൂടുള്ള  മുറിയൽ  വിശ്രമിക്കുക,  അവർക്ക്  തണുപ്പിനെ  പ്രതികൂലിപ്പാനുള്ളത് കൊടുക്കാതെയിരിക്കുക  ,   മുതലായവ  അന്യായ  ബന്ധനത്തിൽ  വരുന്നു .

യേശ്യാവ്   58; 7  വായിക്കുക .

മത്തായി  സുവിശേഷം  പ്രകാരം  പറയുന്നു  6 / 17--18 .  നിയോ ഉപവസിക്കുമ്പോൾ  നിന്റെ ഉപവാസം  മൻഷ്യർക്കല്ല 
രഹസ്യത്തിലുള്ള  നിന്റെ പിതാവിനെ  വിളങ്ങേണ്ടതിനു  തലയിൽ എണ്ണ തേച്ചു  മുഖം  കഴുക .  
  
യേശ്യാവ്യന്റെ പുസ്തകം  58/6 -9  

നിന്റെ  തലയെ  വെഴംമ്പൽ  പോലെ  കുനിക്കുക   ........ 


നിങ്ങളുടെ  ഉപവാസാം  മനുഷ്യന്  കണിക്കെണ്ടതിനായിരിക്കരുതെ   ; തലയിൽ   എണ്ണതേച്ചു കുളിച്ച് മറ്റുള്ളവർ  കണ്ടാൽ പറയരുതേ  നീ ഉപവാസത്തിൽ  ആണുവെന്നു . ശോഭയുളള  മുഖ മായിര്ക്കണം . നീ ഉപവസിക്കുന്നതെ  മറ്റുള്ളവർ  അറിയാതെ  ദൈവത്തേ  മാത്രം പ്രസാധിപ്പികാൻ ഉള്ളതാകാണം . ആഹാരം  മാത്രമല്ല  വെടിയേണ്ടത് , നിന്റെ വായിൽ  നിന്ന്   വരുന്നതും , നിന്റെ  പ്രവർത്തിയും , നിന്റെ  നോട്ടവും നിങ്ങളുടെ  വസ്ത്രം  അലക്കി  ശുദ്ധി  ആക്കുവീൻ  എന്ന്  മോശ  ജനത്തോടെ  പറയുന്നു  , അപ്പോൾ  വസ്ത്രം  പോലും  നോമ്പ്  ദിവസം  അലക്കി  വൃത്തി  ആക്കി  ധരിക്കണം , സ്ത്രികളോടെ  അകന്നിരിക്കാൻ  പുരുഷന്മ്മരോടെ പറയുന്നു .  ,സെക്സ് പരാമായ സകലതും   കള്ഞ്ഞിട്ടെ  ദൈവ  സന്നിധിയിൽ  ഏകാഗ്ര ചിന്തയോടെ  പ്രാർത്ഥന പരമയിരിക്കണം  ഉപവാസ  ദിവസം  അഥവ  നോമ്പു ദിവസങ്ങൾ . മനുഷ്യ  കൽപ്പനയായ    ദിവസം  മാത്രമല്ല  നോമ്പു  നോക്കേണ്ടത് നിന്റെ  എല്ല  പ്രയാസവും , രോഗവും  , പ്രതികൂലവും  മാറാൻ  നോമ്പ്നോക്കാം . കര്ത്താവ്  പറയുന്നു , ഉപവാസത്താലും  പ്രാർത്ഥനയാലും മല്ലാതെ  നിനക്ക്  എതിരെ   വരുന്ന  ഒരു  ദോഷത്തെയും             മാറ്റുവാൻ കഴിയില്ല എന്ന് . അപ്പോൾ  നീ  ആണ്ടിൽ  രണ്ടോ  മുന്നോ  നോമ്പു  നോക്കിയാൽ മാത്രം  മതി  എന്നുവേക്കാതെ  . നിനക്ക്  വരുന്ന  എല്ലാ  പ്രതികൂലവും നോയന്പ്പിൽ  തീർക്കാൻ ശ്രമിക്കുക ,      നോമ്പ്  ശാരിരിക  ശുദ്ധി  മാത്രമല്ല പ്രാഥാന്യം ചെയുന്നത് , ആൽമിക ശുദ്ധിയാണ്  വേണ്ടത് . നിന്റെ  വായിൽ നിന്നെ  വരുന്നത്   നിന്നെ  അശുദ്ധനാക്കുന്നു  എന്ന്  വചനം  പറയുന്നു . ആയതിനാൽ  ആൽമിക ശുദ്ധിക്കായി  നോമ്പ്  നൊൽക്കു .

യെഹാസ്ക്കേൽ  24:6  അകത്തു ക്ളാവു ഉള്ളതും  കളാവു  വിട്ടുപോകതത്തും  നീ  യാഗം  നടത്തരുത് . (പുറമേ  ശുദ്ധിയല്ല  വേണ്ടത്  അകം  ശുദ്ധിയയിരിക്കണം )






 ദൈവം  നിങ്ങളെ അനുഗ്രഹിക്കട്ടെ .   

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"