സോദൊമും , ഗോമൊറ ഇന്നു


സോദൊമും , ഗോമൊറ  


ഇന്നു  ജോർദാനു  സമിപമുള്ള  ചാവു കടലിന്റെ  തെക്കുവശത്തു അവശേഷിക്കുന്ന  ചാര പ്രദേശമായിരുന്നു  സൊദൊമും, ഗോമോറയും . ചരിത്ര പ്രദാന്യം  നല്കുന്ന  ഇ  പ്രദേശം  ഇന്നു  ദൈവിക ന്യായ  വിധിയുടെ  ഉദാഹരണമായി  ശേഷിക്കുന്നു . 



ചരിത്രവും അതിനെ  തെളിവ്  നല്കുന്ന ചില  സംഭവങ്ങളും  വചന  അടിസ്ഥാനത്തിൽ  ഇവിടെ  കുറിക്കുന്നു . ലോകത്തിലെ  പ്രധാന  ചരിത്ര  അന്വേഷകർ  കണ്ടെത്തിയ കരിയങ്ങളും , വേദ പുസ്തകവും  ഇതിനെ  അടിസ്ഥാനമായി  ചേർക്കുന്നു .




ആദ്യമായി  ഇ പ്രദേശം  ഉണ്ടായത് നോഹയുടെ  മകനായ   കാനാന്റെ  മക്കളുടെ  പേരിൽ  പണിയപെട്ട പ്രദേശമാണ് . നോഹയുടെ  ശാപം  കിട്ടിയ  കാനാൻ  എന്ന പുത്രനിലുടെ  പില്കാലത്ത്  ഉണ്ടായ  പ്രദേശമാണ് ഇവ 







തെളിവ് : ഉല്പത്തി  10 :19  കാനാന്യരുടെ അതിർ  സീദോൻ    തുടങ്ങി  ഗെരാർ വഴിയായി ഗസ്സാ വരെയും ,സോദോമും , ഗോമോറയും ആദ്ദ്മയും  , സോബോയിമും വഴിയായി  ലാശവരെയും  ആയിരുന്നു.



എന്നാൽ  നോഹയുടെ  പുത്രന്മ്മാരുടെ  കാലത്തു   അവർ  ഒന്നിച്ചു കൂടുകയും  ഒന്നിചെ  യാത്ര  ചെയുകയും  ചെയുകയും    ചെയിതു . അങ്ങനെ  അവർ  ശീനാർ  ദേശത്ത്  എത്തിയപ്പോൾ  സമഭൂമി കാണുകയും  അവിടെ  കൂടുകയും  ചെയിതു  

ഉല്പത്തി  11 : 1-10 , 

       അബ്രഹാമിനെ  വാഗ്തത്തം  ചെയിത  കനാൻ 


നോഹയുടെ  മക്കൾ  ചിതറി പോകാതിരിപ്പാൻ  തിരുമാനിക്കുകയും  അവിടെ  അവരുടെ  പേരു  സ്ഥാപിപ്പാൻ ആകാശത്തോളം എത്തുന്ന   ഒരു  ഗോപുരം പണിയുവാൻ  തുടങ്ങി  .  എന്നാൽ  യഹോവ  അവർ പണിത  ഗോപുരം  കാണേണ്ടത്തിനു   ഇറങ്ങി  വരുകയും  അവരുടെ  പ്രവര്ത്തിയും  അവരുടെ  ഭാഷയും  ഒന്നു  വെന്ന്    മനസിലാക്കിയ  യഹോവ   ഭാഷ  കലക്കുകയും  ആ സ്ഥലത്തിനെ  ബാബേൽ  എന്ന് വിളിച്ചു , അവിടെ  വെച്ച്  അവരുടെ  ഭാഷ  കലക്കി  യത് മൂലം  ഗോപുരം  പണി      പൂർത്തിയാക്കാതെ  അവരെ    ഭിന്നിപ്പിച്ചു ,. ഇവിടെവെച്ചു  ഭൂതലത്തിലെങ്ങും  ചിന്നിച്ചിതറി  നോഹയടെ  തലമുറകൾ . 



സോദോമും,  ഗോമോറയും , ആദ്ദ്മ , സോബെയിം , സിദ്ദൊൻ    എന്നി  അഞ്ചു പ്രദേശങ്ങൾ  ഒന്നിച്ചു  രാജാക്കന്മ്മാരുടെ   ഭരണത്തിൻ കിഴായി അവർ  ഒന്നിച്ചു ഭരിച്ചു പോന്നു .ഉല്പത്തി  13:10 



സോദോം  എന്ന  വാക്കിന്റെ  അർഥം . കെട്ടുറപുള്ള  അഥവാ ഭദ്രമായ്തു എന്നും  (strengther ) . ഗോമോറ  be deep ( ആഴമുള്ളത്അഗാതമായത് ) എന്നുമാണ് .ഇവ സമതലങ്ങൾ  ആയിരുന്നു  ആ  കാലത്ത്    plain of the  cities .



യഹോവയാൽ  തിരഞ്ഞെടുക്കപെട്ട  അബ്രാം കാനനിലേക്ക്  യാത്ര ചെയിമ്പോൾ   തന്റെ  സഹോദരനായ  ലോത്തും  കൂടെ  പോരുവാൻ  ഇടയായി.  എന്നാൽ  കനാനിൽ   ഷാമം ഉണ്ടായപ്പോൾ  മിസ്രെമിലേക്ക്  പോകുകയും  അവിടെ  വെച്ച്  സമ്പത്തുള്ളവനിയി തിരികെ  കനാനിൽ  വരുകയും , കന്നുകാലികളുടെയും  തന്റെ  കൂടെയുള്ളവരുടെയും    പെരുപ്പം  നിമിത്തം. ലോത്തിനോടെ  നിനക്ക് ഇഷടമുള്ള  പ്രദേശം  നീ  തിരഞ്ഞു  നോക്കി  എടുക്കുഅവാൻ  ആവിശ്യപെടുന്ന . അതിൻ  പ്രകാരം  ലോത്തെ   ബെഥെലിൽ  വെച്ച്    ജോർദ്ദാനു അരികെയുള്ള  പ്രദേശം  നീരോട്ടം  ഉള്ളത്  എന്നെ  കണ്ടു  അവിടം  തിരഞ്ഞെടുത്തു .( സോദോമും   ഗോമോറയും ) . യഹോവ  സൊദൊമിനെയും  ഗോമോറെയെയും  നശിപ്പിക്കുന്നതിനെ  മുന്പ്പു   അതു യഹോവയുടെ  തോട്ടം  പോലെ  ആയിരുന്നു . (ഏദൻ തോട്ടം പോലെ ).ഉലപത്തി 13: 10 .



അബ്രാം  കനാൻ  ദേശത്തു  പാർത്തു .  ലോത്തോ  കൂടാരം  നീക്കി  നീക്കി   സോദോം  വരെ  അടിച്ചു .



എന്നാൽ സോദോം  നിവാസികൾ  ദുഷ്ട്ടൻമ്മാരും ,യഹോവയുടെ   മുന്പ്പകെ  മഹാ പാപികളുംമായിരുന്നു  . ഉല്പത്തി  13:13 



ഇവിടെ  അന്നി ഭരിച്ചിരുന്നത്  സൊദൊമിൽ  രാജാവായ  ബെര , ഗോമോറയിൽ രാജാവായ  ബിർഷ ,    ആദ്ദ്മയിൽ രാജാവായ  ശിനാബു , സോബോയ് രാജാവായ ശേബെമർ ബെലയിലെ രാജാവായ  സോവാർ  എന്നിവര്  സിദ്ദീം  താഴ്വര ( ഇന്നു  സിദ്ദീം  താഴ്വര ഉപ്പുകടൽ  ആകുന്നു)യിൽ      ഒന്നിച്ചു  കൂടി ജാതികളുടെ  രാജാവായ  കേദാർ ലയമോരോടെ  യുദ്ധം  ചെയുകയും.    കേദാർ ലയമോർ  അവരെ  പരാജയ പെടുത്തി കിഴ്പെടുത്തി .



പിന്നിടെ  വീണ്ടു  ഇവർ  ഒന്നിക്കുകയും  യുദ്ധം ജാതികളുടെ  രാജാക്കന്മ്മാർ  ഇവര്ക്കെതിരെ  യുദ്ധം  ചെയുകയും      സോദോംരാജാവും, ഗോമോറൊ   രാജാവും  ഓടി പോയി അവിടെ  അവർ വീണു .



സൊദൊമും  ഗോമോറയും കൊള്ളയടിക്കപെടുകയും   ഭഷണ  സാധനങ്ങൾ  വരെ    എടുത്തോണ്ട്  പോയി . ഇ  കൂടെ  അബ്രമ്മിനിറ്റെ  സഹോദരനായ  ലോത്തിനെ യും  അവന്റെ  ഭാരിയ ,പെണ്മക്കൾ , അവനുള്ള   എല്ലാ  സമ്പത്തും  കൊണ്ടുപോയി .



എന്നാൽ  ഇതു  കണ്ട ഒരു  എബ്രായാൻ  ഓടി  വന്നു  അബ്രാമിനെ  വിവരം  ധരിപ്പിക്കുകയും  അബ്രാം  തന്റെ  കൂടെയുള്ള വരെ  കൂട്ടി   ദെ മ്മേശേക്കിൽ     വെച്ച്  അവരെ  തോല്പ്പിച്ചു  ഹോബ്ബര  വരെ  അവരെ  പിന്തുടർന്ന് . കേദാർ ലെയാമോർ കൊണ്ടുപോയ  സകല    സമ്പത്തും  തിരികെണ്ടു  വന്നു . ലോത്തിനെയും ,ലോത്തിന്റെ             സ്ത്രി കളെയും   അവനുള്ളതും ജനത്തെയും  മടക്കി  കൊണ്ടുവന്നു  

ഉല്പത്തി  14: 1 -16  



എന്നാൽ  സോദോം  രാജാവ്  അബ്രാമിനോടെ   ആളുകളെ  എനിക്ക് തരുക   സമ്പത്ത്  നീ  എടുത്തുകൊള്ള , അതിനു  അബ്രാം  നീ  എന്നെ  സമ്പന്നനക്കി  എന്നു  പറയാതിരിപ്പാൻ    നിനക്കുള്ളതിൽ  ഒന്നുവേണ്ട  എന്ന്  പറഞ്ഞു   ദൈവ     സന്നിധിയിൽ  സത്യം  ചെയിതു .




വർഷങ്ങൾ  പിന്നിട്ടപ്പോൾ  അബ്രാമിനെ ദൈവം  സന്ദർഷിക്കുകയും , രണ്ടു  ദൂടന്മ്മാരെ  അയച്ചു  സൊദൊമിന്റെ ഗോമോറയും  നശിപ്പിക്കുമെന്നുള്ള  സന്ദേശം  കൊടുത്തു . അബ്രഹാമിനെ  വാഗ്തതം  കൊടുത്തു  നിനക്ക്  അടുത്ത  വര്ഷം  ഒരു  മകൻ  ഇ  സമയത്ത്  ജനിക്കുമെന്നെ . അവിടെ  നിന്നെ  ആ ദൂടന്മ്മാർ  പോയത്  ലോത്തിന്റെ  വീട്ടിലെക്കയിരുന്നു .



ഉല്പത്തി  18/ 20   സോദോമിന്റെയും , ഗോമോറയുടെയും    നിലവിളി  വലിയതും  അവരുടെ  പാപം  അതി  കഠിനവും  ആയിരിക്കുന്നു    



 അബ്രാം   സൊദൊമിനു  ഗോമോറക്കും  വേണ്ടി  ദൈവത്ത്തോടെ  വാതിക്കുകയും  അപേഷിക്കുകയും ചെയുന്നു  . അനമ്പത്  നീതിമാന്മ്മാരെ  തുടങ്ങി പത്തു  നീതിമാന്മ്മാരെ  കണ്ടാൽ   നീ  നശിപ്പിക്കരുതെ  എന്നു  അപേഷിക്കുകയും   ദൈവം  അങ്ങനെ  ആകട്ടേ  എന്ന്  പറയുകയും  ചെയുന്നു 



എന്നാൽ   ദൂദൻ  മ്മാർ  നോക്കിട്ടെ  ലോത്തിനെ   ആരെയും  കാണാതെ  ലോത്തിനെ  മാത്രം  കാണുകയും  അബ്രാമിനെ  ഓരത്ത്  ലോത്തിനെയും  അവന്റെ  കുടംഭത്തെയും  രാഷിപ്പാൻ  തിരുമാനിക്കുന്നു .



ദൂദൻമ്മാർ ലോത്തിനെ  വിവരം   ധരിപ്പിക്കുകയും  ലോത്ത്  അവര്ക്ക്  വിരുന്നൊരുക്കി  അവടെ  അവർക്കു  പാർ ക്കാൻ  ഇടകം  കൊടുക്കുകയും  ചെയിതു അന്നു  ആ  രാത്രി.



എന്നാൽ  സോദോം  നിവാസികൾ      ലോത്തിന്റെ  വീട്ടിൽ  എത്തി  ഉല്പത്തി  19:4-6  

 അവർ  ഉറങ്ങുവാൻ  പോകുംമുന്പ്പു  സോദോം പട്ടണത്തിലെ  പുരുഷന്മ്മാർ     സകല   ഭാഗത്തുനിന്നും    ആബാൽ വൃദ്ധം  എല്ലാവരും  വന്നു  വീടു  വളഞ്ഞു   
 അവർ  ലോത്തിനെ  വിളിച്ച്‌  ഈ  രാത്രി  നിന്റെ  അടുക്കൽ  വന്ന പുരുഷന്മ്മാർ  എവിടെ ?  ഞങ്ങൾ  അവരെ   ഭോഗിക്കെണ്ടത്തിനു  ഞങ്ങളുടെ  അടുത്ത്  പുറത്ത്  കൊണ്ടുവരിക 


എന്നുപറഞ്ഞാൽ  പുരഷൻമ്മാർ   ആണോടു   ആണുങ്ങൾ  ലൈംഗിക ബന്ധത്തിൽ  ഇഷ്ടപെടുകയും    അവരെ  ഇതിനെ  വേണ്ടി  ആഗ്രഹിക്കുകയും  ചെയിതു .  സോദോം  നിവാസികള  പ്രകൃതി  വിരുത്തമായ  കാമ  പ്രവർത്തിയും  കാമാർത്തികളും   ആയിരുന്നു .( they  are  oral , anal , homosexual  and   heterosexual   peoples) 



ലോത്ത്  വിടിന്റെ  പുറത്ത്  വന്നു  അവരോടെ   നിങ്ങൾ  വേണേൽ   എന്റെ  കന്ന്യകായ  രണ്ടു  പെണ്മക്കൾ  എനിക്കുണ്ട്  അവരെ  എടുത്തിട്ടേ  ,ഇ  പുര്ഷൻ മ്മാരെ  ഉപദ്രവിക്കാതെ  വിടാൻ  അപേഷിക്ക്ന്നു . എന്നാൽ  അതു  വക  വെക്കാതെ  അവർ ലോത്തിനെ  കൈയേറ്റം  ചെയുകയും  വാതിൽ  തല്ലിപോളിച്ചു കയറാനും  ശ്രമിക്കവേ  ദൂദൻമ്മാർ  ലോത്തിനെ  വലിചു    അകത്താക്കി  , കതകടച്ചു , അവരുടെ  കണ്ണിനെ  ആവാലവൃദ്ധം  അന്ധത  പിടിപ്പിച്ചു ,അവർ  തപ്പി  നടന്നു  വാതിൽ 



   ദൂദാന്മ്മ്മാർ ലോത്തിനോടെ  നിനക്കെ  ആരേലും  ഉണ്ടേൽ  അവരെ   വിളിച്ചു  അവരെയും  കൂട്ടി   ഇ  സ്ഥലത്ത്തുനിന്നെ  പോയികൊൾക ,



ഇവരെ  കുറിച്ചുള്ള  ആവലാതി  യഹോവയുടെ  മുന്പ്പിൽ  വലുതായിരിക്കുന്നു . അതിനെ  നശിപ്പിപ്പാൻ  ഞങ്ങളെ  അയച്ചിരിക്കുന്നു .



ലോത്ത്  തന്റെ  മരുമക്കളെ  വിവരം   



    അറിയിച്ചേങ്കിലും  അവർ  കൂട്ടാക്കിയില്ല . പ്രഭാതത്തിൽ    ദൂദന്മ്മാർ ലോത്തിനെ  നിര്ബന്ധിച്ച്  കൈക്ക് പിടിച്ചു  ലോത്തിനെയും  അവന്റെ  ഭാരിയയെയും , രണ്ടു  പെണ്‍ മക്കളെയും  പുറത്തു കൊണ്ടുപോയ് 

ഉല്പത്തി 19: 16 


ജീവരക്ഷക്കായി  ഓടിപോക  തിരഞ്ഞു  നോക്കരുതേ   

നിനക്ക്  നാശം  ഭവിക്കാതിരിപ്പാൻ , പർവ്വതത്തിലെക്കു ഓടിപോക എന്നുപറഞ്ഞു .


എന്നാൽ  ലോത്തു  എനിക്ക്  ഓടുവാൻ  കഴിയില്ല  അടുത്തുള്ള  പട്ടണമായ സോർ    എന്ന പ്രദേശത്തേക്ക്  ഓടുവാൻ  സമ്മതിക്കുക  എന്ന്  അപേഷിച്ചു , ദൂദൻ  അതും  സമ്മതിച്ചു ., 



ഉപലത്തി 19 :24    യഹോവയുടെ  സന്നിധിയിൽ  നിന്നു, ആകാശത്തു നിന്ന് താന്നെ  ഗന്ധകവും  തീയും  വർഷിച്ചു.      



ആ  പട്ടണത്തിലെ  സകല  മനുഷ്യരെയും  സസ്യങ്ങളെയും , മൃഗങ്ങളെയും  ദൈവം   നശിപ്പിച്ചു ,





എന്നാൽ   ലോത്തിന്റെ  ഭാരിയ   പുറകോട്ടു  തിരിഞ്ഞു  നോക്കി , ഉപ്പുതൂണായിപോയി  

ഉല്പത്തി 19:26 


അബ്രഹാം  രാവിലെ  എഴുനേറ്റുനോക്കിയപ്പോൾ 

 ദേശത്തിലെ  പുക  തീചൂളയിലെ  പുക പോലെ  പൊങ്ങുന്നതു കണ്ടു .


            ഇപ്പോഴത്തെ  ഗോമോറാ 




ഇന്നു ലോകത്തിനു  അത് ഒരു  അടയാളമായി  തന്നെ  കിടക്കുന്നു .    ജോർദ്ദാൻ  എന്ന  ദേശത്തിന്റെ  അരികിൽ  ആരുമില്ലത്ത ശൂന്യ  ഭൂമിയായി  കിടക്കുന്ന  കാഴ്ച  കാണു .



ദൈവ ഹിതമില്ലതെ  ജീവിച്ചാൽ  ഇനിയും  ഇതുപോലെ  സംഭവിക്കും   മറ്റു  

ജീവിതം  ദൈവത്തിനു  വേണ്ടി  നമ്മയ്ടെ ഫലം  കാഴ്ക്കു. 


1976 Govunni  Pattinato     അവിടെ  റീസെർച്ച്  നടത്തിയപ്പോൾ  പ്ലൈൻ  ഓഫ്  സിറ്റി  (PLAIN OF CITY  )   കാണുകയും   അഞ്ചു  പ്പാട്ടാണാമ്മൂണ്ടായിരുന്നു  വെന്ന്  സ്ഥിരികരിക്കുകയും  ചെയിതു 



ക്രിസ്തുവിനെ  മുന്പ്പു  ഏതാണ്ട്  2067-2066  എന്ന  കാലയളവിലാണ്  സോദോമും , ഗോമോറയും  തീ ക്ക് ഇരയായത് 



ഇവിടെ  ഇന്ന്  കാത്സിയം സൾഫർ , കാത്സിയം  കാർബണെയിട്ടെ  വൻ  ശേഖ്‌രം കാണാം , ഇപ്പോഴും  അവിടുത്തെ  സൾഫർ  കത്തിച്ചാൽ  കെടാതെ  കത്തികൊണ്ടിരിക്കുന്നു ,  തന്നിട്ടുള്ള  വീഡിയോ  കാണുക 



www. arkdiscovery.com /sodom _ &_ gomorrah.htm      

  


ഇ  വെബ്  സൈറ്റ്  സന്ദർശിക്കുക  കൂടുതൽ  അറിയുവ്വാൻ 




www.arkdiscovery.com/sodom_&gomorrah



http://www.youtube.com/user/sygnate



   എന്നിവയുടെ    

ഇ വച്ചനങ്ങളാൽ   ദൈവം  അനഗ്രഹിക്കട്ടെ . 




         

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"