തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയുന്നവരിൽ യഹോവ പ്രസാദിക്കുന്നു .
സങ്കീർത്തനം 147: 11
തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയുന്നവരിൽ യഹോവ പ്രസാദിക്കുന്നു .
യഹോവ ഒരുവനോടെ പ്രസാദം തോന്നണമെങ്കിൽ അവനെ ദൈവത്തെ ഭയം അഥവാ പേടി ഉണ്ടായിരിക്കാണം , ഇന്ന് പലർക്കും ദൈവത്തെ പേടിയില്ലാതെ പോയിരിക്കുന്നു .അതു കൊണ്ട് യാഹോവക്കോ അവനുടെ പ്രസാദമില്ലതെ പോകുന്നു.
ദൈവത്തെ പേടിയില്ലാത്ത ഒരു മനുഷ്യൻ ഒരിടത്ത് ജീവിച്ചിരുന്നു , അയാള്ക്ക് ധാരാളം സമ്പത്ത് വേണമെന്ന് വിചാരിച്ചു എന്നും കഠിനമായി അദ്ധാ നിച്ചിരുന്നു . എന്നാൽ അവൻ ഉണ്ടാകുന്നതോന്നും നിലനില്ക്കാതെ പോയികൊണ്ടിരുന്നു , അവനു ഒരു ദൈവ ഭക്തനായ ഒരു വേലക്കാരൻ ഉണ്ടായിരുന്നു .അങ്ങനെ ഒരു ദിവസം അവന്റെ വേലക്കരാൻ ചെന്നിട്ടെ അവനോടെ പണം വാഴപ്പ ചോദിച്ചു1000 രൂപ .. അവൻ വേലക്കാരൻ ആകയാൽ അതുകൊടുത്ത് അവനെ പറഞ്ഞു വിട്ടു കുറച്ചു ദിവസം കഴിഞ്ഞാപ്പോൾ വേലക്കാരൻ തന്റെ യ്ജാമാന്റെ അടുക്കൽ വന്നിട്ടേ 1000 രൂപ തിരികെ കൊടുത്തിട്ടേ പോകാൻ ഒരുങ്ങുപ്പോൾ യജമാനൻ വേലക്കാരനെ വിളിച്ചു അവനോടെ നിനക്ക് ഇത് എങ്ങനെ സാധിച്ചു വെന്ന് ചോദിച്ചാറിയവാൻ ഇടയ്യായി .ആ വേലക്കാരൻ നല്ലവനായ യേശുവിനെ പറ്റി പറയുവാൻ ഇടയായി , എന്നാൽ താൻ അത് ഗെമിനിക്കാതെ അവന്റെ ജോലിക്കുപോയി ..
കുറെന്നാൾ കഴിഞ്ഞിട്ടേ വേലക്കാരാൻ തന്റെ വീടും ഒക്കെ പുതുക്കി പണിയുന്നത് കാണാൻ ഇടയായി ഇ യജമാന് ഉടനെ യജമാനൻ അവന്റെ അരിക്കൽ ചെന്ന് കരിയങ്ങൾ ആരാഞ്ഞു , അവൻ വീണ്ടും യേശുവിനെ പറ്റി പറയാൻ ഇടയായി . ദൈവത്താൽ\ അസാദ്ധ്യമായത് ഒന്നുമില്ലല്ലോ . ഇവിടെ ആ യജമാനൻ ദൈവത്തെ അനേഷിച് തുടങ്ങുവാൻ ഇടയാകുകയും ,,,ദൈവത്തെ ഭയപെടുവാൻ ഇടയായി... , ഇ യജമാനൻ ഇത്രയും നാൾ കഷ്ട പെട്ടിട്ടും ഒരു വീടും നല്ല ജീവിതവും നയിക്കാൻ കഴിഞ്ഞിരുന്നില്ല . എന്നാൽ സാധു മനുഷ്യൻ ദൈവത്തെ ഭയപെട്ടു ജീവിച്ചതിനാൽ അവനു ഒന്നും അസാദ്ധ്യമായിരുനില്ല ,അവന്റെ നിർഭയമായ ജീവിതം കണ്ടു ഒരാളുടെ ദൈവത്തെ കാണാൻ ഇടയായി .. ഒരുവന്റെ വഴിയിൽ ദൈവത്തിനെ പ്രസാദം തോന്നിയിൽ അവൻ ആഗ്രഹിക്കുന്നതോക്കെയും സാദിപ്പിക്കും . എന്നാൽ ദൈവ ഭയം ഇല്ലാതെ കഠിന ഹൃദയമായി നടന്നാൽ നിനക്ക് ജീവിതത്തിൽ ഒന്നും സംഭവിക്കില്ല.
ഇത് തന്നെയാണ് യേശുവിനെ കൂടാതെ മീൻ പിടിക്കാൻ പോയ ശിശ്യന്മ്മാർ രാത്രി മുഴുവൻ അദ്വാനിച്ചിട്ടും ഒന്നും ലെഭിച്ചില്ല . .യേശു പറഞ്ഞത് കേട്ട് പടകിന്റെ വലത്ത് ഭാഗത്ത് വല ഇറക്കിയപ്പോൾ പെരുത്താ മീൻ കൂട്ടം കിട്ടി എന്ന് വചനം പഠിപ്പിക്കുന്നു അവന്റെ വാക്ക് കേള്ക്കുന്നവാണ് യഥാർത്ഥ ശിഷ്യൻ . ഭയം ഇല്ലാതെ ഇരിക്കുന്ന മനുഷ്യൻ ദൈവത്തെ അറിയുവാൻ ഇടയില , ഭയം വേണമെനുള്ളവർ ആരും കാണുകയില്ല . എന്നാൽ ഭാപെടണ്ടത് ദൈവത്തെ മാത്രമാണ് . ദൈവം പറയുന്നു ഭാപെടെണ്ട ഞാൻ നിന്നോടെ കൂടെയുണ്ട് , ഭ്രമിച്ചു നോക്കേണ്ട ഞാൻ\ നിന്നെ വിടുവിക്കും .മനുഷ്യരിൽ അല്ല നമുക്ക് ഭയം വേണ്ടത് ദൈവത്തിൽ ആയിരിക്കണം
സദൃശ്യവാക്യം 1: 33 എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കും .
ഇവിടെ നോക്ക് യഹോവയുടെ വാക്കു കേൾക്കുക എന്നു പറയുന്നു . യഹോവയുടെ വാക്ക് കേൾക്കുന്നതിനെ അവനു മറ്റൊന്നും പേടിക്കാനില്ല , പേടിപ്പിക്കുന്ന ഒന്നും അടുത്തുവരില്ല . രാത്രിയിലെ ഭയത്തെയും പേടിപ്പാനില്ല എന്ന് തിരുവചനം പഠിപ്പിക്കുന്നു , സങ്കീര്ത്തനം 91 ആം ധ്യാനിച്ച് നീ കിടന്നാൽ നീ യാതൊന്നു പേടിപ്പാനില്ല എന്നെ ഉറപ്പിക്കുന്നു .

Comments
Post a Comment