നീതി 

യെശയാവ് 32: 17 നീതിയുടെ  പ്രവർത്തി  സമാധാനവും  നീതിയുടെ  ഫലം  ശാശ്വത വിശ്രാമവും , നിർഭയതയും  ആയിരിക്കും .

റോമർ 1:17  ദൈവത്തിൻറെ   നീതി  വിശ്വാസം  ഹേതുവായും വിശ്വാസത്തിനയികൊണ്ടും വെളിപ്പെടുന്നു , :" നീതിമാൻ  വിശ്വാസത്താൽ ജീവിക്കും "

റോമർ 2:23  ന്യാപ്രമാണം  ആച്ചരിക്കപെടുന്നവരത്രേ  നീതി കരിക്കപെടുന്നത് .

റോമർ 3:21  ഇപ്പോഴോ  ദൈവത്തിന്റെ  നീതി  വിശ്വസിക്കുന്ന  എല്ലാവർക്കും  യേശു ക്രിസ്തു വിങ്കലെ  വിശ്വാസത്താലുള്ള  ദൈവ നീതി  തന്നെ 

 റോമർ  3:10  നീതിമാൻ  ഒരുത്തൻ പോലുമില്ല 

       "         3: 24  അവൻറെ ( യേശുവിന്റെ ) കൃപയാൽ ക്രിസ്തുവേശുവിന്റെ  വീണ്ടെടുപ്പു മൂലം  സൗജന്യമായിത്രെ  നീതികരിക്കപെടുന്നത് .

    റോമർ  3: 26  താൻ  നീതിമാനും  യേശുവിൽ   വിശ്വസിക്കുന്നവനെ  നീതികരിക്കുന്നവനും  ആകെണ്ടതിനു ,,,,,,

റോമർ 3: 28  അങ്ങനെ  മനുഷ്യൻ ന്യായപ്രമാണത്തിൻ  പ്രവർത്തി കൂടാതെ       വിശ്വാസത്താൽ  തന്നെ  നീതികരിക്കപെടുന്നു .

റോമർ  3:30  വിശ്വാസം  മൂലം   പരിചെഛെദനക്കാരെയും  വിശ്വാസത്താൽ                     അഗ്രചർമ്മികളെയും   നീതികരിക്കുന്നു.


റോമർ  5:9  അവന്റെ  രക്തത്താൽ  നീതികരിക്കപ്പെട്ട ശേഷമോ .....

റോമർ  5:18  ഏക  നീതിയാൽ  സകല  മനുഷ്യർക്കും  ജീവകാരണമായ  നീതികരണവും  വന്നു .



റോമർ  5:19  ഏകന്റെ  അനുസരണത്താൽ  അനേകർ   നീതിമാന്മാർ  ആയി .

റോമർ  6: 13  നിങ്ങളുടെ  അവയവങ്ങളെ  നീതിയുടെ  ആയുധങ്ങളായി 
                          ദൈവത്തിനു  സമർപ്പിച്ചുകൊൾവീൻ .

റോമർ  6:19  നിങ്ങളുടെ  അവയവങ്ങളെ  വിഷുദ്ധികരണത്തിനായി  നീതിക്ക്  
                           അടിമകളാക്കി സമർപ്പിപ്പീൻ .

റോമർ  8: 33   നീതികരിക്കുന്നവൻ  ദൈവം. 
    "        10 : 4   വിശ്വസിക്കുന്ന  ഏവനും  നീതി ലെഭിച്ചു ക്രിസ്തു 
                          ന്യായപ്രമണതതിന്റെ  അവസാനം  ആകുന്നു .

ഗലാത്യർ 2:16  ക്രിസ്തുവിലുള്ള  വിശ്വാസത്താൽ  തന്നെ       
                           നീതികരിക്കപെണ്ടതിനു  ക്രിസ്തുയേശുവിൽ  വിശ്വസിച്ചു .  
                           ന്യായപ്രമാണത്തിന്റെ  പ്രവര്ത്തികളാൽ  ഒരു  ജഡവും 
                           നീതികരിക്കപെടുകയില്ലല്ലോ ?
ഗലാത്യർ  3:24  ന്യായപ്രമാണത്താൽ  നീതി  വരുന്നു  വെങ്കിൽ  ക്രിസ്തു  
                           മരിച്ചത്  വെറുതെയല്ലോ ?

ഗലാത്യർ  5:5  ഞങ്ങളോ വിശ്വാസത്താൽ  നീതി ലെഭിക്കും  എന്നുള്ള  പ്രത്യാശ                               നിവൃത്തിയെ ആല്മാവിനാൽ കാത്തിരിക്കുന്നു .

തിത്തോസ് 3:6  നാം  അവന്റെ  കൃപയാൽ നീതികരിക്കപെട്ടിട്ടും ,
                               പ്രത്യാശാപ്രകാരം  നിത്യജീവന്റെ അവകാശി  ആയി 
                               തീരെണ്ടതിനു  പുനർജനനസ്നാനം  കൊണ്ടു . 

യോഹന്നാന്റെ  സുവി. 2:29  അവൻ  നീതിമാൻ  എന്ന്  ഗ്രഹിച്ചിരിക്കുന്നു 
                           എങ്കിൽ  നീതി  ചെയുന്നവൻ ഒക്കെയും  അവനിൽ  നിന്നെ  
                            ജനചിരിക്കുന്നു .
യോഹന്നാന്റെ  സുവി. 3:7  അവൻ നീതിമാൻ  ആയിരിക്കുന്നപോലെ  നീതി 
                             ചെയുന്നവൻ  നീതിമാൻ . 


   
     

   

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"