ആല്മിക  യാഗം  "

1 പത്രോസ്  2:5  ദൈവത്തിനു  പ്രസാദമുള്ള  ആല്മിക  യാഗം  കഴിപ്പാൻ തക്ക  വിശുദ്ധ  പുരോഹിത  വര്ഗമാകേണ്ട നാകെണ്ടാതിനു പണിയപ്പെടുന്നു .


റോമർ  12:1  നിങ്ങൾ  ബുദ്ധിയുള്ള  ആരാധനയായി  നിങ്ങളുടെ  ശരിരങ്ങളെ   ജീവനും  വിശുദ്ധിയും   ദൈവത്തിനു  പ്രസാദമുള്ള  യാഗമായി  സമർപിപ്പീൻ .

  പിലിപ്പിയർ  2:17   വിശ്വാസം  എന്നയാഗം  അർപ്പീക്കുന്ന  ശുശ്രുഷ. 

  എബ്രായർ  13:15  ദൈവത്തെ  അവന്റെ  നാമത്തെ  ഏറ്റു  പറയുന്ന  അധരഫലം  എന്ന  സ്തോത്ര യാഗം  ഇടവിടാതെ  അർപ്പിക്കുക .

 നമ്മ  ചെയിവാനും  കൂട്ടായ്മ  കാണിപ്പാനും  മറക്കരുത്  ഇ  വക   യാഗത്തിലല്ലോ   ദൈവം  പ്രസാദിക്കുന്നതു .

മത്തായി  5:23  യാഗം  നടത്തുന്നതിനു  മുന്പ്പു  (? ഒന്നാമത് നിരപ്പ്  പ്രാപിക്കുക  സഹോദരനമ്മരോടെ ) 


Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"