സഭയിൽ മുഖ പക്ഷം കാണിക്കരുതേ
ഫിലിപ്പിയർ 2:1 -3
ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ , സ്നേഹത്തിന്റെ വല്ല ആശ്വവസവും ഉണ്ടെങ്കിൽ, ആല്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ , വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ നിങ്ങൾ ഏക മനസ്സുലള്ളവരായി ഏക സ്നേഹം പൂണ്ട് ഐക്യമതപെട്ട് ഏക സ്വഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവീൻ ,
ശാടിയതലോ , ദുരഭിമാനത്താലോ ഒന്നും ചെയിതെ താഴ്മ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ടൻ എന്ന് എണൂവീൻ .
കൂട്ടായ്മ്മകൾ അല്ലെങ്കിൽ സഭയോഗങ്ങൾ എപ്രകാരം മായിരിക്കണം എന്ന് ഇ ലെഖനം പറയുന്നത് . ഏക മനസായിരിക്കണം , ഏക സ്നേഹം എന്ന് പറഞ്ഞാൽ ഒരാളുടെ കൂടുതൽ സ്നേഹവും മറ്റോ രളോടെ കുറച്ചും , മറ്റൊരളോടെ അലപ്പം മാത്രവും കാണിക്കാൻ പാടില്ല . സഭയിൽ ഒരേ അഭിപ്രയക്കാരായിക്കണം. ഉപദേശഷങ്ങൾ വചന പ്രകാരമായിരിക്കണം എന്ന് അപ്പൊസ്തലനായ പോലോസ് പറയുന്നു . ഇന്ന് പലടത്തും ഇവ ഇല്ലാത്തതിനാൽ സഭയിൽ ഭിന്നിപ്പും , തർക്കവും , പിന്നിടെ കൈയാം കളി വരെ ആകുന്നു , സഭ എന്നതെ ഒരു വെക്തിയുടെ അല്ല , ദൈവത്തിനെറ്റ് ശരിരമാകുന്നു സഭ . എഫെസ്യർ 1: 23 ) എല്ലാം നിറാക്കുന്ന നിറവാകുന്ന അവന്റെ ശരിരമാകുന്ന സഭക്ക് ...
ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്ന് യേശു ശിഷ്യൻമരോടെ പറയുന്നു , മത്തായി 16:18
പലരുടേയും ധാരണ സഭ തന്റെ വീട്ടിലെ കുട്ടയമക്ക് ഉപയോഗിക്കുന്ന മുറിയോ,, ഹാളോ അല്ലേൽ താൻ കൊടുത്ത സ്ഥലത്തെ ആലയമോ ആണുവെന്നു, എന്റെ സഭ എന്ന പ്രയോഗം പോലും തെറ്റാണ് , "സഭ ദൈവ മക്കളുടെ ഒന്നിക്കലാണ് . "
പ്രവർത്തിയുടെ പുസ്തകം 2: 46 ഒരുമനപെട്ടു ദിനം പ്രതി കൂടി വരുകയും വീട്ടിൽ അപ്പം നുറുക്കികൊണ്ട് ഉല്ലാസവും, ഹൃദയ പർമർദ്ധതയും പൂണ്ടു ഭഷണം കഴിക്കുയും ചെയിതു പോന്നു , (വിശ്വാസികളുടെ കൂടി വരവാണ് സഭ ) ദൈവത്തെ സ്തുതിക്കുകയും സകല ജനത്തിന്റെ കൃപ അനുഭവിക്കുകയും ചയിതു .
എഫെസ്യർ 2 : 22
അവനിൽ നിങ്ങളെയും ദൈവത്തിന്റെ നീവാസമാകെണ്ടാതിനു ആല്മാവിനാൽ ഒന്നിച്ചു പണിയുന്നു .
തിത്തോസ് 3 :10 സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടെ ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞ ശേഷം അവനെ ഒഴിവാക്ക ,,
ഒന്നുരണ്ടു പ്രാവിശ്യം പറഞ്ഞിട്ടും കേൾക്കാതെ പിന്നെയും തന്റെ സ്വഭാവം കൊണ്ട് സഭയിൽ ഭിന്നത വരുത്തുന്ന സഹോദരനായാലും , സഹോദരി ആയാലും അവരെ പിന്നിടെ ഒഴിവാക്കണം എന്ന് പറയുന്നു , കർത്താവിന്റെ വേലക്കാരികൾ നിർമ്മല്രരായിരിക്കണം ശുദ്ധ ഹൃദയമുള്ളവരും , ദോഷം നിരൂപിക്കത്തവരുമായിരിക്കണം
യാക്കോബ് അപ്പോസ്തോലാൻ 2 ആം , ആദ്ധ്യയത്തിൽ മുഖ പക്ഷം കാണിക്കരുതേ എന്ന് പറയുന്നു 2: 9 ആം വാക്യം മുഖപക്ഷം കാണിച്ചാലോ പാപം ചെയുന്നു .
പലപ്പോഴും സഭയിൽ മുഖപക്ഷം കണിക്കുന്ന രീതി കണ്ടുവരുന്നതിനാലാണ് അന്നേ അപ്പോസ്തോലാൻ ഇപ്രകാരം എഴുതിയഴതെ , എന്നാൽ ഇന്നും പലടത്തും ഇത് തടരുന്നു ,
1 കൊരിന്ത്യർ 3 : 3 നിങ്ങളുടെ ഇടയിൽ ഈർഷ്യവും, പിണക്കവും ഇരിക്കെ നിങ്ങൾ ജഡികന്മ്മാരും ശേഷം മനുഷ്യരെ പോലെ നടക്കുന്നവരും ആകുന്നല്ലോ ?
ഒരുത്തുൻ ഞാൻ പൌലോസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ ഞാൻ അപ്പോലോസിന്റെ പക്ഷകാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണ മനുഷ്യരല്ലോ ?
ഇതുപോലെയാണോ സഭകൾ ആകേണ്ടത് ? പക്ഷം പിടിക്കുന്നവനും അതിനു കൂട്ടുനിന്നവനും പാപം ചെയിതില്ല എന്ന് തോന്നുന്നോ ? അതെ അവർ മുഖപക്ഷം പിടിച്ചതിനാൽ പാപം ചെയിതു .
ആയതിനാൽ മുഖപഷ്മില്ലതെ ദൈവത്തെ ആരാധിപ്പാൻ ദൈവം ഒരൊര്ത്തരയും സഹായിക്കട്ടെ .
ആമേൻ ..

Comments
Post a Comment