വിശ്വാസത്തിന്റെ മർമ്മം
വിശ്വാസത്തിന്റെ മർമ്മം
1 തിമോഥെയോസ് 3:9 വിശ്വാസത്താൽ മർമ്മം ശുദ്ധമനസാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആകണം .
1 തിമോഥെയോസ് 3: 16 (1) അവൻ ജഡത്തിൽ വെളിപ്പെട്ടു
(2) ആല്മാവിൽ നീതികരിക്കപെട്ടു
(3) ദൂദന്മാർക്കു പ്രത്യക്ഷനായി
(4) ജാതികളുടെ ഇടയിൽ പ്രസംഗിക്കാപെട്ടു
(5 ) ലോകത്തിൽ വിശ്വസിക്കപെട്ടു
(6) തേജസിൽ എടുക്കപെട്ടു
2 തിമോഥെയോസ് 2:8 ദാവിദിന്റെ സന്തതിയായി ജനിച്ചു ,മരിചിട്ട് ഉയര്ത്തെഴുനേട്ടിരിക്കുന്ന യേശു ക്രിസ്തുവിനെ ഓർത്തുകൊൾക
വിശ്വാസത്തിന്റെ മുദ്ര
2 തിമോഥെയോസ് 2:19 കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടാകന്നുകൊൾകട്ടെ എന്നാകുന്നു മുദ്ര .
Comments
Post a Comment