ദൈവ ഇഷ്ടം 


1 പത്രോസ്  2"15  നിങ്ങൾ  നമ്മ  ചെയിതുകൊണ്ട്  ബുദ്ധിയില്ലാത്ത  മനുഷ്യരുടെ   ഭോഷത്തം  മിണ്ടാതക്കണം   എന്നുള്ളത്  ദൈവ  ഇഷ്ടം .


"   4:2  ഇനി  മനുഷ്യരുടെ  മോഹങ്ങൽക്കല്ല  ദൈവത്തിന്റെ ഇഷ്ടത്തിനു  ജീവിക്കേണ്ടതിനു  പാപം    വിട്ടോഴിഞ്ഞിരിക്കുന്നു ,


1 തെസ്സലോനിക്ക്യർ  4:3  നിങ്ങളുടെ  ശുദ്ധികരണം  തന്നെ .

1 തെസ്സലോനിക്ക്യർ  5:18  എല്ലാറ്റിനും  സ്തോത്രം   ചെയിവീൻ   ഇതല്ലോ  നിങ്ങളെ  കുറിച്ച്  ദൈവയിഷ്ടം .

എബ്രായർ  10"36  ദൈവ   ഇഷ്ടം  ചെയിതു  വാഗത്വത്തം  പ്രാപിപ്പാൻ  സഹിഷ്ണത  നിങ്ങൾക്കു  ആവിശ്യം .

എബ്രായർ  12:14  എല്ലാവരോടും  സമാധാനം  ആചരിപ്പാൻ  ശുദ്ധികരണം  പ്രാപിപ്പാൻ  ഉത്സാഹിപ്പിൻ  ശുദ്ധികരണം  കൂടാതെ   ആരും  കർത്താവിനെ കാണുകയില്ല .

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"