യെശയ്യ  പ്രവചനം  1: 14-20  വരെയുള്ള ഭാഗമാണ് ഇവടെ  കൊടുത്തത് 

മാലാഖി  പ്രവചനവും  കാണു  6 : 8 

മനുഷ്യാ , നല്ലതു   എന്തെന്നു  അവൻ  നിനക്കു  കാണിച്ചു  തന്നിരിക്കുന്നു . ന്യായം  പ്രവർത്തിപ്പാനും ,ദയാതല്പരനായിരിപ്പാനും നിന്റെ  ദൈവത്തിന്റെ  സന്നിധിയിൽ  താഴ്മയോടെ  നടപ്പാനും   അല്ലാതെ  എന്താകുന്നു  യഹോവ  നിന്നോടു  ചോദിക്കുന്നതു ?

  ഇന്നു  ലോകത്തില്ലാത്ത  ഒന്നാണ്  ന്യായം , മനുഷ്യൻ പരസ്പരംപഴി ചാരുകയും , കള്ളത്തരത്തിൽ  ജീവിക്കാനും  ആഗ്രഹിക്കുന്നു , ഒരുമനുഷനെ  കുഴിയിൽ നിന്നെ കയറ്റാനല്ല ,കുഴിയിൽ  എങ്ങനെ  ഇറക്കാം  എന്നാണു  ചിന്ത . അഹന്തയും ,കണ്മോഹവും , ജീവനത്തിന്റെ  പ്രതാപവും  പേറിയ  മനുഷ്യൻ  സ്വൊസ്നെഹികളും  അഹങ്കാരിയും മായി  മാറി .

    തിരുവചനത്തെ  പോലും  കൊട്ടി കളയുന്നു , പലപ്പോഴും  തൻറെ  കാര്യ സാധ്യത്തിനായി  വിശ്വാസിയെ  വഴി തെറ്റിക്കുന്ന   ഉപദേശങ്ങളിലെക്ക്   കൊണ്ടുപോകാൻ  ഇ  കൂട്ടർ  വെമ്പൽ കൊള്ളുന്നു .

യേശു  തന്റെ  പരസ്യ  ശിശ്രുഷ  സമയത്ത്  പറഞ്ഞത്  മറക്കരുത്  മത്തായി  15: 9  മനുഷകല്പനയായ  ഉപദേശങ്ങളെ  അവർ  പഠിപ്പിക്കുന്ന്തുകൊണ്ടു  വെർത്ഥമായി  ഭജിക്കുന്നു . 

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"