വിശുദ്ധി ശുദ്ധികരണം :
ഉല്പ്പത്തി 35: 2 നിങ്ങളുടെ ഇടയിലുള്ള അന്യദേവൻമ്മാരെ നീക്കികളഞ്ഞു നിങ്ങളെ ശുദ്ധികരി ച്ച് വസ്ത്രം മാറൂവീൻ ...
പുറപ്പാടു 3:5 നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ കാലിൽ നിന്നെ ചെരുപ്പ് അഴിച്ചുമാറ്റുവീൻ .
" 19 : 10 -11 നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധികരിക്കുക .
അവർ വസ്ത്രം അലക്കി , മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ
" 19:15 നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുതു
" 19: 22 യാഹോവയോടെ അടുക്കന്ന പുരോഹിതന്മ്മാരും യഹോവ അവർക്കു ഹാനി വരുത്തതിരിക്കെണ്ടതിനു തങ്ങളെ തന്നെ ശുദ്ധികരിക്കട്ടെ .
യെശയ്യാവ് 4:4 യെരുശലെമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതികാണുന്ന ഏവനും വിശുദ്ധൻ എന്ന് വിളിക്കപെടും
എബ്രായർ 13:12 യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധികാരിക്കെണ്ടതിനു നഗര വാതിലിനു പുറത്ത്
വെച്ച് കഷ്ടം അനിഭവിച്ചു
" 10:10 .നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരിര യാഗത്താൽ വിശുദ്ധികരിക്കപ്പെട്ടിരിക്കുന്നു
" 10:14 ഏക യാഗത്താൽ അവൻ വിശുദ്ധികരിക്കപ്പെടുന്നവർക്ക്
സദാകലത്തെക്കും സൽഗുണ പൂർത്തി വരുത്തിരിക്കുന്നു .
' 10:29 തന്നെ വിശുദ്ധികരിച്ച നീയമ രക്തത്തെ .....
" 12:10 അവനോ നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിനായി
തന്നെ ശിക്ഷിക്കുന്നു .
1 യോഹന്നാൻ 1:7 യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ
ശുദ്ധികരിക്കുന്നു.
റോമർ 2 :13 ന്യായപ്രമാണം ആച്ചരിക്കുന്നവർ അത്ര നീതികരിക്കപ്പെടുന്നത്
" 3:20 പ്രവർത്തി മൂലം ആരും നീതികരിക്കപ്പെടുന്നില്ല .
" 3:4 നിന്റെ വാക്കുകളാൽ നീതികരിക്കപ്പെടുവാനും
" 3;21 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ
" 3:26 അവന്റെ കൃപയാൽ ക്രിസ്തെയേശുവിങ്കലെ വീണ്ടെടുപ്പു മൂലം സൌജന്യാമായി അത്ര നീതികരിക്കപ്പെടുന്നത് .
" 3:30 വിശ്വാസത്താൽ തന്നെ നീതികരിക്കപ്പെടുന്നു .
5:9 അവന്റെ രക്തത്താൽ
5:18 ഏകന്റെ അനുസരണത്താൽ സകല മനുഷ്യര്ക്കും നീതി
കരണം വന്നു .

Comments
Post a Comment