അബ്രഹാമിന്റെ  ചരിത്രം  ബൈബിളിലുടെയും , ഖുറാ നിലൂടെയും , യഹൂദന്മാരുടെ  ചരിത്ര പുസ്തകത്തിൽ  നിന്നും     പറയുന്നത് :

 ഇന്ത്യയിലെ  ഒരു മുസ്ലിം  പണ്ഡിതർ     എഴുതിയ  നെക്റ്റാർ  എന്ന  പുസ്തകത്തിൽ കൂടിയും  ഇവടെ  കടക്കുന്നു ; 

സീൽഡ്‌  നെക്റ്റാർ  എന്ന   മുസ്ലിം  ചരിത്ര  പുസ്തകത്തിൽ  ഒന്നാം  സമ്മാന അർഹമായ  50000 സൗദി  റിയാൽ  നേടിയതാണ്  ഇ  പുസ്തകം . ആയതിനാൽ  തെറ്റില്ല  എന്നു  കരുതുന്നു .

വേദ  പുസ്തകം  പഠിപ്പിക്കുന്ന  അബ്രഹാം  തന്നെ  ആയിരുന്നു  ഖുറാനിലെ  അബ്രഹാം  അതിനു  തെളിവിനായി  മുകളിൽ  പറയുന്ന  സീൽഡ്‌  നെക്റ്റാർ  എടുക്കുന്നതെ .

  From Seald Nectar.

               A town  called  "Ar"  near
 Kufah  on| the west  bank of Euphrates in Irag,  Excavation brought to light many details of  the   town.
 Abraham  left Ar  for Harran and the Palestine, he wandered  all over the  area.  when he went Egypt  the Pharooh tried to do evil of his wife Sarah.

ഇ ഭാഗങ്ങൾ  എല്ലാം  തന്നെ  വേദ പുസ്തകത്തിലും  ഇപ്രകാരം  തന്നെ  പറയുന്നു   ഉല്പ്പാത്തി   12 ആം  അദ്ദ്യായം  മുത്തുൽ  വായിക്കുക .

Pharoah rendered his daoughter hagar  at Sarah"s  service . But  Sarah  gare Hagar to Abraham as a wife and  Abraham returned   to Palstine . Where Hagar give birth  to Ishmael. Sarah become jealous of Hagar and her baby away to  plan then . Vally in aHijaz by the Sacred House, exposed to the flood from the north and south.


he chase for them a place under lofly tree near the upper side of the mosque in Makkaha , Where  neither people nor water where available.

 അബ്രഹാം  തന്റെ  ഭാര്യ  ഹാഗാറിനെയും  മകൻ  യിശ്മ്മയെലിനെയും  കാണാൻ  മക്ക  എന്ന് പറയുന്ന  സ്ഥലത്ത്  ചെന്നിരുന്ന തായി  മുസ്ലിങ്ങൾ  പറയുന്നു .  പലവട്ടം  പോയിരുന്നു  വെന്നും  എന്നാൽ  അത്  കൃത്യമായി  അറിയില്ല  . അതുപോലെ  ഹാഗാർ        
മിസ്രയിം  രാജവായ  ഫറ വോന്റെ  മകൾ  എന്നും  കരുതുന്നു , യിശ്മായെലിയ വശമാണ്  പിന്നിടെ  മുസ്ലിം  ആയി  തീർന്നത് .
ഞാൻ  അവനെയും  ഒരു  ജാതി ആക്കിമെന്നു  ദൈവം  അബ്രഹമിനോടെ പറഞ്ഞിരുന്നു  .

യിശ്മ്മയെലിനു  പന്ത്രണ്ടു  മക്കൾ  ഉണ്ടായിരുന്നതായി  ഖുറാനും  വേദ പുസ്തകവും  പറയ്യുന്നു  അവരുടെ  പേരുകളും  രണ്ടിലും  ഒന്നുതന്നെയാണ് .

അബ്രഹാം  തന്റെ  മകൻ  യിശ്മായേലിനെ   വർഷങ്ങൾക്കു  ശേഷം  കാണുകയും  അവിടെ വെച്ചു  അവർ  തമ്മിൽ  ഒരു  ഉടമ്പടി  നടത്തിയതായി  പറയുന്നു  അങ്ങനെ   അവർ  കൂടി കണ്ട സ്ഥലമാണ്  ഇന്ന്  കാണു ന്ന മക്ക  എന്നും  കരുതുന്നു  അവരുടെ ,  ഉടമ്പടിയുടെ  അടയാളമായി  സ്ഥാപിച്ച  താണ്  ഇന്ന്  കാണുന്ന  കാബ    എന്ന  സ്ഥലം .   പതിനച്ചു അടി താഴെ മാത്രമുള്ളതായിരുന്നു  കാബ . 


അബ്രഹാം  പല പ്രാവിശ്യം  തന്റെ  മകനെ  തേടി  മരുഭൂമിയിൽ  വന്നുവെന്ന്  കരുതുന്നു , അങ്ങനെ  മുന്നം  പ്രാവിശ്യം  അവർ  കണ്ടുമുട്ടി വളരെ  നാളുകൾക്കു  ശേഷം ,

from seald |Nectar
       One more  
Abrahm came to see his son, but again  did not find him . he asked his  new  wife  the same previous question, upon which she  thanked Allah Abraham  asked to tell Ishmael to keep his door- step   ( keep her as wife ) to went back to Palstine.

A third time Abraham  came to Makkah  to find Ishmael   Sharpening an arrow  under the lofty tree near ZamZam.

The meeting after a very large journey   of separation  ,  this time father and son built Alka'bah and raised its pillar  in compliance  with  Alla'h   commandment  pilgrimage it.

             

   
അബ്രഹാം  മരിച്ചപ്പോൾ  യിസ്സഹാക്കും  യിശ്മായേലും  
കൂടി   മമ്രേക്കരികെ  സോഹരിന്റെ  മകനയാ  ഹിത്യന്റെ  നിലത്തു  മക്ക് പേല  ഗുഹയിൽ  അടക്കി  എന്നും  പറയുന്നു  
ഉല്പ്പത്തി  25:9    


അബ്രഹാം   തന്റെ ഏകജതാനായ  മകനെ  യിസ്സഹാക്കിനെ  ബലികൊടുക്കാൻ  മോറിയ  മലയിൽ  പോകുകയും  ബലിക്കുവേണ്ടി  മകനെ   വിറകിനു  
മുകളിൽ  കെട്ടി കിടത്തി  കത്തി  വെക്കാൻ  ഒരുങ്ങുപ്പോൾ  ദൈവം വിളിച്ചു  അബ്രാഹാമേ  .. അബ്രാഹാമേ  ബാലെന്റെ  മേൽ  കൈവ്ക്കരുതേ  എന്ന  ശബ്ധ്ദം  കേൾക്കുകയും  ബാലനു  പകരം  ദൈവം  കാണിച്ചു കൊടുത്ത   ആടിനെ  യാഗം  നടത്തിയെന്നും   പറയുന്നു  വചനം . 


മുഹമ്മദ്‌  നബിയും  മക്കയും 


മുഹമ്മദ്‌  നബിയുടെ  പിതാവ്  അബ്ദുള്ളയും  അദേഹത്തിന്റെ  പിതാവ്  അബ്ദുൾ  മുത്താലിബു   ,മുത്തലിബിന്റെ  പിതാവ്   ഹാഷിമും , ഹാഷിമിന്റെ പിതാവ് ഖുറെശു ,  ഖുറെശ് വിന്റെ  പിതാവ്   കിന്നനഹ് ,  കിന്നഹന്റെ  പിതാവ്  യിശ്മ്മയേൽ  യിശമ്മയെലിന്റെ  രണ്ടാമത്തെ  ഭരിയിൽ  ഉണ്ടായതാണ്   കിനനഹ് 

മുഹമ്മദ്‌ നെ  നോക്കി    വളർത്തിയത്  തന്റെ  ദാസിയായിരുന്നു  . പിതാവ്  ചെറുപ്പത്തിലെ  മരിച്ചു  . വല്ല്യപ്പനായ  അബ്ദുൾ  മുത്തലി കൊച്ചുമകനെ  മക്കയിലെ  കാബയിൽ  കൊണ്ടുപോയി  പാര്പ്പിച്ചുവെന്നും  7അം   ദിവസം  പരിചെദന നടത്തിരുന്നു വെന്നും  പറയുന്നു .  അബ്ദുള്ള  മുഹമ്മദിന്റെ  ജനനത്തിന്റെ  രണ്ടുമാസം  മുന്പ്പു മരിച്ചുവെന്നും . ജനിച്ചു  രണ്ടുമാസം  കഴിഞ്ഞു  മരിച്ചു വെന്നും  വെത്യസ്തമായ  അഭിപ്രായം  മാണുള്ളത്‌ .

മുഹമ്മദിന്റെ  വല്യച്ചൻ  മരിച്ചപ്പോൾ  8 വയസ്  പ്രയമാരുന്നു  .പിന്നിടെ വളർന്നത്‌  വല്യച്ഛന്റെ  സഹോദരൻ   താമിം  എന്ന  കൊച്ചച്ചന്റെ  കൂടെ ആയിരുന്നു .  അവർക്കു  ദേശത്ത്  കുടിപ്പാൻ  വെള്ളം  ഇല്ലാതെ വന്നപ്പോൾ   ആഹാരവും  ഇല്ലതെയയ്യി എന്നും   മക്കയിൽ  പോയി     മുഹമ്മദും   കൊച്ചപ്പനും  കൂടി പ്രാർഥിച്ചു  വെന്നും  ഉടനെ  തന്നെ   കാർമേഘം ഉണ്ടായി  മഴ പെയിതു  വെന്നും  പറയുന്നു . ബാല്യകാലത്തിൽ  തന്റെ  ജോലി  സിറിയയിലെ  ഒരു   ഉടമസ്ഥന്റെ   ആടുകളെ  മേയിക്കുകായ്‌യിരുന്നു . പിന്നിടെ  സിറിയയിലെ  ധനികനായ  ബിസ്സിനസുകാരന്റെ    മകൾക്ക്‌  സഹായിയായി  ജോലിചെയിതുപോന്നു . എന്നാൽ  തുടർന്ന്  അവൾ  സ്വന്തമായി  ബിസ്സിനസ്  തുടങ്ങാൻ  മുഹമ്മദിനെ സഹിച്ചു  , മുഹമ്മദിന്റെ  ബിസിനസിൽ  അഭിവൃത്തി  പ്രാപിച്ചപ്പോൾ  ,   സിരിയക്കാരിയായ  ധനിക്റെ  മകൾ  ( ക്ദീജ)  മുഹമ്മദിനെ    ഭാര്ത്താവായി തിരെഞ്ഞെടുത്തു . വീട്ടുകാരുടെ അനുവതത്തോടെ , കദിജ  40  വയസും  മുൻ  വിവഹിതയുമല്ലയിരുന്നു . മുഹമ്മദിനെ  കദിജയെക്കാൾ  പ്രായം  കുറവായിരുന്നു . അതെ  എത്ര എന്ന്  വെളിപ്പെടുത്തിട്ടില്ല  25-30 ക്ക് മിടയിൽ  എന്നാണ്  ഉദേശം .

അബ്രഹാമും  യിശ്മായേലും  കൂടി ദീർഘ  നാളിനു  ശേഷം  കണ്ടപ്പോൾ   സ്ഥാപിച്ചതാണ്  കാബ   മക്കയിലെ . 15 അടിയിൽ  താഴെ ഉയരമുള്ളതായിരുന്നു . പിന്നിടെ   അത്     മുഹമ്മദ്‌  നബിക്ക്  35  വയസ്  ഉള്ളപ്പോൾ  പുതുക്കി  പണിതു  മേൽകൂരയും  സ്ഥാപിച്ചു .  മുഹമ്മതിനു  30 വയസ്  ഉള്ളപ്പോൾ  ജല പ്രളയത്തിൽ  
 കാബ  പൂര്ന്നമായി  നശിച്ചു പോയിരുന്നു , അതിന്റെ  പില്ലർ  മാർബിൾ  പോട്ടിപോയിരുന്നു .

പിന്നിടെ  റോമാക്കരനായ  ബാക്കും  ആണ്  അതിനെ  അടിസ്ഥാനം  ഇട്ടതു  കൂടാതെ  കുലം കുലംമായി  അതിന്റെ  പണി ഏൽപ്പിക്കുകയും  ചെയിതു .


അറബ്  ചരിത്രം 

 അറബ്  എന്നാൽ  വെള്ളമില്ലത്ത്തതും   മരുഭൂമി എന്നാണു  അർത്ഥം .

ആദ്ദ്യ കാലത്ത്  യമനികൾ  ഉണ്ടായിരുന്നു  അവരാണ്  യഥാർഥ  അറബികൾ  
എന്നും   സീൽഡ്‌ നെക്റ്റാർ   പറയുന്നു .  മൂന്നു  രീതിയിലുള്ള  അറബു  വശം  ഉണ്ടായിരുന്നു .




യമനികൾ  ആണ്  ആദ്ദ്യം  മക്കയിൽ  വന്നവർ  എന്നും  ഒരു പ്രതേക  കുലം  അവിടെ  വസിചിരുന്നതായും  പറയപ്പെടുന്നു .  അബ്ദുള്ളയുടെ  ഭാരിയ   ആ 
കുലത്തിലെ  ആമിന  എന്ന  സത്രിയായിരുന്നു . പിന്നിടെ   അറബികൾ  ഇറാക്ക്  മുതൽ  സിറിയ  ബെഹറിൻ  എന്നിവടങ്ങളിലേക്ക്  വ്യാപിച്ചു .

അറബികൾക്ക്  നേരെ  അബ്രഹാം  എന്ന  സേനാപതി  15  ആനകളുമായി  മക്കയിലേക്കു  വരുകയും  ,ആന  മക്കയിലേക്ക്  വരാതെ  മുട്ടുമടക്കി  കിടന്നുവെന്നും   അങ്ങനെ  അബ്രാഹത്തിന്റെ  കൂടെ  ഉണ്ടായിരുന്ന  16000  പേർ  കൊല്ലപെട്ടു   അബ്രഹത്തിനെ  കാലിനെ  മുറിവുണ്ടായി  പഴുത്തുവെന്നും   പിന്നിടെ  മരിച്ചുവെന്നും  പറയുന്നു . ആനയുടെ സംബവതത്തോടെ മക്ക  ദൈവം  തിരഞ്ഞെടുത്ത  സ്ഥലമാണ്  മക്ക  എന്നും  വിശ്വസിക്കുന്നു  മുസ്ലിങ്ങൾ .

ആ കാലത്ത്  ക്രിസ്ത്യാനികൾ നജുറനിൽ  ഉണ്ടായിരുന്നതായി  പറയുന്നു   എന്നാൽ  അവരെ  എല്ലാം  പിന്നിടെ  കൊന്നുവെന്നും  ഏതാണ്ട്  2000  പേർ  നിശേഷം  നശിച്ചുവെന്നും  പറയുന്നു .

റെഡ്  സി  മുതൽ  സീനായി വരെയും  ഇറക്കിലെ  യുഫ്രട്ടിസ്  നദിയും അറബികൾ  തുടങ്ങി  ഇന്ത്യൻ   സമുദ്രം  വരെയും  അറബ്  ദേശ മാരുന്നു.


സീൽഡ്‌  നെക്റ്റാറിൽ നിന്ന് .  


യഹൂദൻ  മാരുടെ  ചരിത്ര  പുസ്തകത്തിൽ  അബ്രഹാം   തന്റെ  പിതാവായ  തെരഹ്മയി  മെസപത്തൊമിയയിലെ  നിമ്രൊദിന്റെ  അധിനതയിലുള്ള കല്ദയ  പട്ടണമായ   ഉരിൽ  താമസിക്കുകയും, നിമ്രൊദെ  അവിടെ    ന്യായപാലനം  നടത്തുകയും  തെരഹു  നിമ്രോതിനു  വേണ്ടി  വിഗ്രഹങ്ങളെ  ഉണ്ടാക്കുകയും  ചെയിതുപോന്നു  എന്നും  പറയുന്നു .

അബ്രഹാമിന്റെ  ജന്മ്മം  ഇപ്രകാരം  ആയിരുന്നു ആബ്രഹാം  ജനിച്ച  നാളിൽ  ആകാശത്തെ  നക്ഷത്രം  പ്രകശപുരിതമായിരുന്നു  വെന്നും വിദ്ധുവാന്മ്മാർ   ഇന്ന്  ജനിക്കുന്ന  കുട്ടി  നിമ്രോദിനെ ക്കൾ  ശക്തനയിരിക്കുമെന്നു  പറയുകയും   നിമ്രൊദെ  ഇതറിഞ്ഞു അന്നു ജനിച്ച  കുട്ടികളെ  കൊല്ലാൻ  തീരുമാനിച്ചു  .തെരഹിനോടെ   നിനക്കുണ്ടായ  മകനെ  ഞാൻ  കാണേണ്ടതിനെ  കൊണ്ടുവരുവാൻ  കല്പ്പിച്ചു  . എന്നാൽ  നിമ്രൊദിന്റെ  ഉദേശം  മനസിലാക്കിയ  അബ്രഹാം  തന്റെ  വിട്ടിലെ  വേലക്കാരിക്ക്‌  ഉണ്ടായ അതെ  ദിവസത്തെ  കുട്ടിയെ  നിമ്രോദിനെ  കാണിക്കുകയും  ആ  കുട്ടിയെ  നിമ്രൊദെ  കൊല്ലുകയും  ചെയിതു .. തെരഹു  തന്റെ  മകനായ  അബ്രഹമിനെ  ഒരു   ഒളിപ്പിച്ചു  വെന്നും  ചരിത്രം  പറയുന്നു  .  തന്റെ  പിതാവിന്റെ  വിഗ്രഹങ്ങളെ  കണ്ടുവളർന്ന   അബ്രഹാം  പലപ്പോഴും  ഇതെ  ദൈവമല്ല  എന്നെ  മനസിലാക്കുകയും  എദാർത്ഥ ദൈവത്തെ  കാണാൻ ശ്രെമിച്ചു  വെന്നും  അവിടെ  ഉണ്ടാക്കിയ  വിഗ്രഹങ്ങളൾ നശിപ്പിച്ചു  എന്നും  പറയുന്നു .

അബ്രഹമിനെ  കുറിച്ചുള്ള   അറിവുകിട്ടിയ  നിമ്രൊദെ  നക്ഷത്ര കാര്യം  മറന്നിരുന്നു  എന്നാൽ  അവനെ  പരിക്ഷിക്കെണ്ടത്തിനു   വേണ്ടി  ഒരു  പരീക്ഷണം  നടത്തി  ഒരു  തളിക  പാത്രത്തിൽ നിറയെ സ്വർണ്ണവും  ,  മറ്റൊരു  പാത്രത്തിൽ   തീ  കനലും  വെച്ചിട്ടേ ചോദിച്ചു   ഇതിൽ  ഏതാന്നു  ഇഷ്ടം  എന്നെ   എന്നാൽ  ദൈവം  അബ്രഹ്മിനോടെ  നീ  തിക്കനൽ  എടുക്കക  എന്നെ  പറയുകയും  അബ്രഹാം  തീക്കനൽ  എടുക്കുകയും  ചെയിതു  . അപ്പോൾ  നിമ്രൊദെ  ഓർത്തു  അവനു  ബുദ്ധിയില്ലാത്തവൻ  ആണല്ലോ  പിന്നെ  ഞാൻ  എന്തിനെ  അവനെ  പേടിക്കണം അങ്ങനെ  അബ്രഹ്മിനെ  വിട്ടു .

പിന്നിടെ  തെരഹിന്റെ  എല്ലാ  വിഗ്രഹങ്ങളെയും  ഒരു ദിവസം  തകർത്തു  എന്നിട്ടേ  പറഞ്ഞു  അവ  ദൈവം  എങ്കിൽ  അവർ  തന്നെ  രക്ഷിക്കട്ടെ . തെരഹെ  ഇത്  കണ്ടു  ദേഷ്യം  വരുകയും  നിമ്രോതിനെ  അറിയിക്കുകയും  തന്റെ  മകനെ  പകരം  ഞാൻ  വേലക്കാരിയുടെ  മകനെ  യാണ്  തന്നതെ  എന്നെ  പറയുകയും  ചെയിതു  എന്നാൽ  കോപം  പൂണ്ട  നിമ്രൊദെ  അബ്രാമിനെ  കത്തുന്ന  തീ  ചുളയിൽ  ഇടുകയും  അബ്രാമിനെ  തി  കത്താതെ ഇരിക്കുകയും  ചെയിതു .  അപ്പോൾ  തെരഹു  മകനെ  വിളിച്ചു  കൊണ്ട്  ഉരിൽ  നിന്നെ  കാനാൻ  ദേശത്തേക്ക്  യാത്രയായി  പക്ഷെ  വഴിയിൽ  വെച്ച്  തെരഹു  മരിച്ചു വേന്നും  ചരിത്രം  പറയുന്നു 






   



  

Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"