മോശയുടെ പഴയ നീയമ കല്‍പ്പനയും , യേശു പഠിപ്പിച്ച കല്‍പ്പനയും
മോശയുടെ പഴയ നീയമ കല്‍പ്പനയും , യേശു പഠിപ്പിച്ച കല്‍പ്പനയും തമ്മിലുള്ള പഠനം
പുതിയ നീയമം:
മത്തായി 19: 17-18 വാക്യങ്ങൾ
1) കുല ചെയ്യരുത്
2) വ്യഭിചാരം ചെയ്യരുത്
3) മോഷ്ടിക്കരുത്
4) കള്ളസാക്ഷ്യം പറയരുത്
5) അപ്പനെയും അമ്മയെയും ബഹുമാനിക്ക
6) കൂട്ടുകാരനെ നിന്നെ പോലെ സ്നേഹിക്ക
മത്തായി 22;37 7) നിന്റെ ദൈവമായ കര്ത്തവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആല്മ്മവോടും സ്നേഹിക്കണം
കർത്താവിന്റെ മേശയുടെ കല്‍പ്പന . എന്റെ ഓര്‍മ്മക്കായി ചെയവീൻ
മോശ കൊടുത്ത കല്പ്പാനകൾ :
പുറപ്പാടു 20:3 മുതൽ
1 ) ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിനക്കുണ്ടാകരുതെ
2) ഒരു വിഗ്രഹവും ഉണ്ടാക്കരുതേ യാതൊന്നിന്റെയും പ്രതിമയുമ അരുത്
3) യഹോവയുടെ നാമം വൃത എടുക്കരുത്
4) ശബത്ത് നാളിനെ ശുദ്ധികരിക്ക
5) നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കാ
6) കുല ച്ചെയ്യരുത്
7) വ്യഭിചാരം ചെയ്യരുത്
8) മോഷ്ടിക്കരുത്
9 ) കൂട്ടുകാരനു നേരെ കള്ളാ സാക്ഷ്യം പറയരുത്
10) കൂട്ടുകാരന്റെ ഒന്നും മോഹിക്കരുത്

Comments
Post a Comment