പത്യൊപദെശത്തിനെ ചേരുന്നത് പ്രസംഗിക്കുക .
പത്യോപദേശം :
ഒരു ദൈവ സഭയിൽ വേണ്ട ഉപദേശം എപ്രകാരം ആയിരിക്കണം എന്നെ ചില വാക്യങ്ങളിൽ കൂടി മനസിലാക്കാം . പത്യോപദേശം എന്നാൽ ദൈവ സഭയിൽ ദൈവ വചന വെവസ്ഥയിൽ നിന്നല്ലാതെ മാനുഷിക മായി അതിന്റെ കൂടെ ഒന്നും കൂട്ടി ചേർക്കാൻ പാടില്ല . അഥായത് ഒരു മരുന്ന് കഴിക്കുംപ്പോൾ നാം മറ്റു ചില ആഹാാരപഥാർത്തങ്ങൾ കഴിക്കാതിരിക്കാൻ നിർദേശിക്കുന്നു ,അതുപോലെ ദൈവ മക്കൾ ദൈവ ഉപദേശം കൈകൊണ്ടാൽ അതിൽ ഇല്ലാത്ത ആചാരങ്ങളും പ്രക്രിയകളും ഉപേക്ഷിക്കണം എന്നുതന്നേ .
തിത്തോസ് 1:9 പത്യോപദേശത്താൽ പ്രബോധിപ്പാനും ,വിരോധികൾക്ക് ബോധം വരുത്തുവാനും ശക്തനാകെണ്ടതിനു ഉപദേശപ്രകാരമുള്ള വിശ്വാസയ വചനം മുറുകെ പ്പിടിക്കുനവനും ആയിരിക്കണം .
തിത്തോസ് 2 :1 പത്യൊപദെശത്തിനെ ചേരുന്നത് പ്രസംഗിക്കുക .
തിത്തോസ് 2:8 ഉപദേശത്തിൽ നിര്മ്മലതയും ഗൌരവുവും ആക്ഷേപിച്ചുകൂടാത്ത പത്ഥ്യ വചനവും ഉള്ളവൻ ആയിരിക്ക .
1 തിമോഥെയോസ് 1:10 പത്യൊപദെശത്തിനെ വിവരീതമായ മറ്റെ ഏതിനു അത്രേ ന്യായ പ്രമാണം .
1 തിമോഥെയോസ് 6:3 യേശു ക്രിസ്തുവിന്റെ പത്ഥ്യ വചനം .
2 തിമോഥെയോസ് 1:13 എന്നോടെ കേട്ട പത്യവച്ചനം നീ ക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാത്രുകയാക്കികൊൾക .
2 തിമോഥെയോസ് 4:3 അവർ പത്യോപദേശം .പൊറുക്കാതെ കർണ്ണ രാസമാകുമാറൂ സ്വന്തമോഹങ്ങൾക്കൊത്തവണ്ണം . ഉപദേഷ്ടകന്മ്മാരെ പെരുക്കുകയും സത്യത്തിനെ ചെവികൊടുക്കാതെ കെട്ടുകഥകൾ കേൾപ്പാൻ തിരിയുകയും ചെയുന്നു .

Comments
Post a Comment