ന്യായ പ്രമാണ പുസ്തകം വേദ പുസ്തകത്തിൽ നിന്നെ 

പുറപ്പാട്  31;18  അവൻ  സീനായി പർവ്വതത്തിൽ  വെച്ചു  മോശയോടെ  അരുളി ച്ചെയിത ശേഷം  ദൈവത്തിന്റെ  വിരൽ  കൊണ്ടു എഴുതിയ  കല്പ്പലകളായ  സാക്ഷ്യപലക  രണ്ടും  അവന്റെ  പക്കൽ  കൊടുത്തു .

ആവർത്തനം  34:14  ന്യായ പ്രമാണ  പുസ്തകം  കണ്ടെത്തി 
      "                      34: 19-21  
      "                      34:31   ഇ  പുസ്തകത്തിൽ  എഴു തിരിക്കുന്ന  നിയമത്തിന്റെ  വചനങ്ങൾ ആചരിക്കുകയും  ചെയ്യുമെന്നു       യഹോവയുടെ  മുന്പ്പകെ  ഒരു നീയമവും  ചെയ്യ്തു 


പുറപ്പാട്  40:20 അവൻ  സാക്ഷ്യം  എടുത്തു  പെട്ടകത്തിൽ വെച്ചു                                                    തിരുനിവാസത്തിൽ  കൊണ്ടുവന്നു  മറയുടെ  തിരശീല തുക്കി സാക്ഷ്യ പെട്ടകം  വെച്ചു .

നെഹമ്യവ്  5:5   എസ്രാ  സകല ജനവും  കണ്ക്കെ ന്യായപ്രമാണ  പുസ്തകം  വിടർത്തു  അവൻ  സകല മീതെ  ആയിരുന്നു  അതു  വിടർത്തപ്പോൾ  ജനമെല്ലാം\ എഴുനേറ്റു നിന്നു 

 നെഹമ്യവ് 5:7  ജനത്തിനെ   ന്യയാപ്രമാണ ത്തിലെ  പൊരുൾ  തിരിച്ചു കൊടുത്തു     ദൈവത്തിന്റെ  ന്യായപ്രമാണ പുസ്തകം  തെളിവായി  വായിച്ചു  ഗ്രഹിപ്പാൻ  തക്കവണ്ണം  അർത്ഥവും  പറഞ്ഞു കൊടുത്തു .

                       5:9  ജനമെല്ല കരഞ്ഞു പോയി .
നെഹമ്യാവ്  9 :  ന്യായ പ്രമാണം  പുസ്തകം  വായിച്ചു  അതിൻ  പ്രകാരം ജീവിചോളം  എന്നെ  യിസ്രായേൽ ജനത്തിൽ നിന്നെ ബാബേൽ പ്രവാസം    കഴിഞ്ഞെ  മടങ്ങി  വന്നവർ  സത്യം  ചെയിതു .
    

       13 :  മോശയടെ  പുസ്തകമ  വായിച്ചതിൽ  അമോന്യരും , മോവാബ്യരും ദൈവത്തിന്റെ   സഭയിൽ ഒരു നാളും  പ്രവേശിക്കരുത് .






Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"