മറുവില : വീണ്ടെടുപ്പു 


മത്തായി  16:26  മനുഷ്യൻ  തന്റെ  ജീവനെ  വിണ്ടുകൊൾവാൻ  എന്തു  മറു                                           വില  കൊടുക്കും .

     "              20:28  അനേകർക്കു  വേണ്ടി  തന്റെ  ജീവനെ  മറുവിലയായി                                                   കൊടുപ്പാൻ  വന്നതുപോലെ.  

പുറപ്പാട് :  മറുവില  കൊടുത്തു  വാങ്ങണം  ക്രിസ്തുയേശു  വിങ്കലെ  വീണ്ടെടുപ്പു മൂലം  സൌജന്യമായി അത്രേ  നീതികരിക്കപെടുന്നത് .

വിണ്ടെടുപ്പുവില   ലേവ്യ പുസ്തകം  27അദ്ദ്യായം 

                50 ഷെക്കൽ വെള്ളി  20-60 വയസ്  വരെ  ആണിനെ 
                30 ശേക്കൽ  വെള്ളി  20-60 വയസ്വരെ  സ്ത്രിക്ക് 
                20  ശേക്കൽ  വെള്ളി  5-20 വയസ്   ആണ്‍ കുട്ടികൾ 
                10  ശേക്കൽ  വെള്ളി   5-20  വയസ്  പെണ്‍കുട്ടികൾ 
                 3   ശേക്കൽ  വെള്ളി  -1  മാസം  മുതൽ  5 വയസ്  ആണ്‍  കുട്ടികൾ 
                  3  ശേക്കൽ  വെള്ളി   1മാസം  മുതൽ 5 വയസ്  പെണ്‍കുട്ടികൾ 

റോമർ  3:24  അവന്റെ  കൃപയാൽ  

വെളിപ്പാട്  5:9   നീ  അറക്കപ്പെട്ടുനിന്റെ  രക്തം  കൊണ്ടു  സർവ്വ്ഗൊത്രത്തിലും 
                                 വംശത്തിലും , ജാതിയിലും  നിന്നുള്ളവരെ  ദൈവത്തിനായി  വിലക്ക് വാങ്ങി 

എബ്രായർ  9: 11-12   

      "                 9: 15   


      "                 9:22 

1 പത്രോസ്  1:18-19  ക്രിസ്തു  എന്നാ  നിർദോഷവും  നിക്ഷ്കള ങ്കവുമയകുഞ്ഞാടിന്റെ  രക്തത്താൽ  കൊണ്ടത്രേ  നിങ്ങളെ  വിലക്ക്  വാങ്ങിയത് 

യെശയ്യാവ്  49: 26  യഹോവയായ  ഞാൻ  നിന്റെ രക്ഷിതാവും ബി                                                            യാക്കോബിന്റെ  വീരൻ  നിന്റെ  വീണ്ടെടുപ്പുകാരന്മാകുന്നു .
     "                   54 : 5  യിസ്രായേലിന്റെ  പരിശുദ്ധൻ  നിന്റെ  വിണ്ടെടുപ്പുകാരൻ                                    ആകുന്നു .
സങ്കീര്ത്തനം  49; 15  എങ്കിലും  എന്റെ  പ്രാണനെ  ദൈവം  പാതാളത്തിന്റെ  അധികാരത്തിൽ  നിന്നെ   വേണ്ടെടുക്കും .







Comments

Popular posts from this blog

ഈ ലോകത്തിന്റെ ദൈവം

കർത്തൃ മേശ

"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു"