അറബികൾ :
2 ദിനവൃത്താന്ത പുസ്തകം : 21:16-17 ഫെലിത്യരുടെയും ക്രുഷ്യരുടെയും സമീപത്തുള്ള അറബികളുടെ മനസ്സ് യെഹൂദാ രാജാവായ
യഹോരാമിറ്റെ നേരെ ഉണർത്തി , അവർ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകല വസ്തുക്കളും അവന്റെ പുത്രന്മ്മരെയും ഭാര്യമാരെയും അപഹരിച്ചുകൊണ്ടുപോയി .ഒരുത്തനെ മാത്രം കൊണ്ടുപോയില്ല ( യെഹാവാഹാസ് ).
2 ദിനവൃത്താന്തം 22:1 അറബികളോടെ പാളയത്തിൽ വന്ന ജനക്കൂട്ടം യ്ഹോരാമിറ്റെ മൂത്ത മക്കളെ കൊന്നുകളഞ്ഞു ഇളയ മകനായ അഹസ്യാവു രാജവ്വായി .
യേശ്യാവ് 13:20 അറബി കാരാൻ അവിടെ കൂടാരം അടിക്കുകയില്ല .
" 23:11 അറബി ദേശത്തെ കുറിച്ചുള്ള പ്രവാചകം . ദൊദാന്യരുടെ
സ്വാർത്ഥ ഗണങ്ങളായുള്ലോരെ നിങ്ങൾ അറബിയിലെ കാട്ടിൽ രാപാർപ്പീൻ .
അപ്പോസ്തോല പ്രവര്ത്തി 2:10 പത്രോസ് പ്രസംങ്ങിച്ചപ്പോൾ അന്യഭാഷയിൽ സംസരിച്ചവരുടെ കൂട്ടത്തിൽ അറബികാരുമായ നാം എന്നു എഴുതിരിക്കുന്നു .
ഗെലാത്യർ 1:17 നേരെ അറബിയിലേക്ക് പോയി ( അപ്പൊ .പൌലോസ് )
ഗെലാത്യർ 4:15 ഹാഗാർ അന്നത് അറബി ദേശത്ത് സീനായമലയെ കുറിക്കുന്നു . അത് ഇപ്പോഴത്തെ യെരുശലെമിനോടെ ഒക്കുന്നു .
മിദ്ദ്യാൻ എന്ന പ്രദേശം ഇന്നത്തെ സൗദി അറേബിയയിലെ താബൂക്ക് എന്ന സംസ്ഥാനത്തിന്റെ പ്രദേശത്ത് വരുന്നു ഏതാണ്ട് റെഡ് സീയോടെ ചേർന്നു വരുന്നു . മോശ മിദ്ദ്യാനിലെക്കു നാട് വിട്ടേ ( ഫറവോന്റെ കൊട്ടാരത്തിൽ നിന്നെ ഓടി ഒളിച്ച പ്രദേശം ) ഓടി എത്തിയതെ എന്നെ വചനം പറയുന്നു സ്ഥലം .ചരിത്ര കാരന്മ്മാർ പറയുന്നതെ ഫറവോന്റെ കൊട്ടാരത്തിലെ ഒരു പുരോഹിതനായിരുന്നു മോശയുടെ അമ്മയിഅപ്പനായ യിത്രോ എന്നാൽ യിത്രോ ഫറവോന്റെ ദൈവമായ കാളകിടാവിനെ ആരാധിക്കുനതിൽ വലിയ ഇഷ്ടം ഇല്ലാരുന്നു.എങ്കിലും ഫറവോനുവേണ്ടി യാഗം നടത്തി വന്നിരുന്നു . മിസ്രയിം രാജാവായ ഫറവോന്റെ കൊട്ടാരത്തിൽ സ്ഥിരമായി വന്നിരുന്ന യിത്രോയും , മോശയും നല്ല സഹൃദ ബന്ദം പുലർത്തീരുന്നു അതുകൊണ്ടാണ് യിത്രോ മോശക്ക് തന്റെ മകളെ ഭാര്യയായി കൊടുത്തത് . മോശ മിദ്ദ്യാനിലേക്ക് ഓടിപോകാനും കാരണം .
ഇസ്രയേൽ മക്കൾ മിസ്രയിം മിൽനിന്നെ പോന്നപ്പോൾ ചെങ്കടൽ കടന്നു കയറിയ സ്ഥലം സൗദിയുടെ തീരമാണ് . ഇന്നും അവിടെ കാണാം മോശ കണ്ടെത്തിയ 12 കിണറും എഴുപതു ഈന്തപനയും . അതുപോലെ ദാഹജലത്തിനായി കേണപ്പോൾ മോശ വടി എടുത്തെ അടിച്ച പറയും , അഹരോണ്‍ ഉണ്ടാക്കിയ ബെലിപീടവും മോശ ഉണ്ടാക്കിയ യാഗ -പീഠം നിന്നിരുന്ന സ്ഥലങ്ങളും .
അബ്രഹാം തന്റെ മകനായ യിശ്മായെലിനെ പറഞ്ഞു വിട്ടപ്പോൾ വന്ന സ്ഥലമായ ഇപ്പോളത്തെ മക്കയും മറ്റും അറബി ദേശം ആകുന്നു . അബ്രഹാമും യിശ്മായേലും കൂടി പിന്നിടെ കണ്ട സ്ഥലമാണ് മക്ക എന്നെ ചരിത്ര പുസ്തകം പറയുന്നു . അവിടെ വെച്ച് അവർ ഒരു ഉടമ്പടി ഉണ്ടാക്കി എന്നും ,പിന്നിടെ അബ്രഹാം മരിച്ചപ്പോൾ യിശ്മായേലും ഇസ്സഹാക്കും കൂടെ അബ്രഹാമിനെ അടക്കം ചെയ്യിത് വെന്നും വേദ പുസ്തകവും പറയുന്നു .

Comments
Post a Comment