സുവിശേഷത്തിന് യോഗ്യമാംവണ്ണം നടപ്പീൻ.
ക്രിസ്തുവിൽ നടപ്പീൻ :
ഫിലിപ്പിയർ 1:27 ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം നടപ്പീൻ.
കൊലെസ്സ്യർ 3: 12-14 മനസ്സലിവ് ,ദയ, തായ്മ , സൌമ്യത ,ദീർഘ ക്ഷമ എന്നിവ ധരിച്ചു കൊണ്ടു അന്യോന്യം പൊറുക്കുകയും ,ഒരുവനെ ഒരുവനോടെ വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കുകയും ചെയ്യവീൻ
എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ
എഫെസ്യർ @ 4:24 സത്യത്തിന്റെ ഫലമായ വിശുദ്ധിയിലം ദൈവനൂരൂപമായി സൃഷ്ടിക്കപെട്ട പുതു മനുഷ്യനെ ധരിച്ചുകൊൾവീൻ
എഫെസ്യർ 6:14-16 നിങ്ങളുടെ അരക്കു സത്യകെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാന സുവിശേഷം കാലിനു ചെരുപ്പക്കിയും വിശ്വാസം എന്ന പരിച എടുത്തുകൊണ്ടു നില്പ്പീൻ .
രക്ഷ എന്ന ശിരവസ്ത്രവും ദൈവവച്ചനം എന്ന വാളും കൈകൊൾവീൻ .
റോമർ 13:13 പകൽ സമയത്ത് എന്നപോലെ മര്യാദയായി നടക്ക
വെറികൂത്ത്, മദ്ദ്യപാനം , ദൂഷ്കാമം, പിണക്കം ,അസൂയ എന്നിവയിൽ മാറുക

Comments
Post a Comment