ഏദൻത്തോട്ടം :
ഏദൻത്തോട്ടം :
ഉല്പ്പത്തി 2:8 ദൈവം കിഴക്കേ ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി താൻ
സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി .
2;10 തോട്ടം നനപ്പാൻ ഒരു നദി ഏദെനിൽ നിന്നു പുറപ്പെട്ടു
ഉത്തമഗീതം 1:4 എന്റെ പ്രിയൻ എനിക്ക് ഏൻ ഗെതി മുന്ദിരി തോട്ടങ്ങളിലെ
മൈലാഞ്ചി പ്പുക്കുല പോലെ ഇരിക്കുന്നു .
യെഹാസ്ക്കേൽ 28:13 നീ ദൈവത്തിന്റെ തോട്ടമായ ഏദനിൽ ആയിരുന്നു) (സോർ )
28:14 നീ ജിചിറക് വിടർത്തി മറക്കുന്ന കെരൂബ് ആകുന്നു
28:16 നിന്നെ ഞാൻ അശുദ്ധൻ എന്നെ എണ്ണി ദേവ പരവ്വ
തത്തിൽ നിന്നെ തള്ളികളഞ്ഞു .
യെഹാസ്ക്കേൽ 31:9 ലെബാനോനിലെ അശൂർ. ദൈവത്തിന്റെ തോട്ടമായ
ഏദനിലെ സകല വൃഷങ്ങളും അതിനോടെ അസൂയപ്പെട്ടു .
31:16 ഏദനിലെ സകല വൃഷങ്ങളും ലെബാനോനിലെ ശ്രേഷ്ടവും ഉത്തമമായവെള്ളവും കുടിക്കുന്ന സകല വൃഷവും ഭൂമിയുടെ അതോഭാഗത്ത് ആശ്വാസം പ്രാപിച്ചു .
വേദ പുസ്തകത്തിൽ ഭൂമിയെ പറ്റി പറയുന്നത് പോലെ തന്നെ ഏദെന്
പ്രത്യേകമായി പറയുന്നു അതുകൊണ്ട് ഇന്ന് കാണുന്ന ഗ്രഹങ്ങൾ പോലെ ഒരു ഗ്രഹം ആയിരിക്കാം ഏദൻ അതുകൊണ്ടാണല്ലോ ദൈവം ആദമിനെ അവനെ എടുത്തിരുന്ന നിലത്തുകൃഷി ചെയ്യവാൻ ഏദനിൽ നിന്നെ പുറത്താക്കി ഉല്പ്പത്തി 3 : 24 മനുഷ്യനെ ഇറക്കി കളഞ്ഞു എന്നും എഴുതിരിക്കന്നു .

Comments
Post a Comment